BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയുമായി സംസാരിച്ചു, സുശാന്ത് സിങ് രജ്പുതിന്റെ അവസാന മണിക്കൂറുകള്‍ ഇങ്ങനെ

Akshaya by Akshaya
June 15, 2020
in Entertainment
0
ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയുമായി സംസാരിച്ചു, സുശാന്ത് സിങ് രജ്പുതിന്റെ അവസാന മണിക്കൂറുകള്‍ ഇങ്ങനെ
860
SHARES
2.9k
VIEWS
Share on FacebookShare on Whatsapp

യുവ ബോളിവുഡ് അഭിനേതാവ് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. ഡാന്‍സ് ഷോകളിലൂടെയും സീരിയലുകളിലൂടെയും ജനപ്രിയനായ, കഠിനപരിശ്രമത്തിലൂടെ അവിടെ നിന്ന് സിനിമയുടെ അത്ഭുതലോകത്തേക്ക് ചേക്കേറിയ സുശാന്തിനെ ഞായറാഴ്ച ഉച്ചയോടെ സ്വന്തം ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മുംബൈയിലെ ബാന്ദ്രയിലെ ഫ്‌ളാറ്റിലാണ് സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. എന്നാല്‍ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ആറുമാസമായി ഈ യുവനടന്‍ ക്ലിനിക്കല്‍ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

സുശാന്തിന്റെ അവസാന നിമിഷങ്ങള്‍ ഇങ്ങനെയായിരുന്നു; രാവിലെ ആറരയോടെ ഉറക്കമുണര്‍ന്ന സുശാന്ത് ജോലിക്കാര്‍ കൊടുത്ത മാതളനാരകം ജ്യൂസ് കുടിച്ചു. ഒമ്പതുമണിയോടെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിനു ശേഷം തന്റെ കരിയറിന്റെ തുടക്കം മുതല്‍ പരിചയമുള്ള മഹേഷ് ഷെട്ടി എന്ന നടനുമായും ഫോണില്‍ സംസാരിച്ചിരുന്നു സുശാന്ത്.

‘കിസ് ദേശ് മേം ഹോഗാ മേരാ ദില്‍’ എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുശാന്തിന്റെ അടുത്ത സ്‌നേഹിതനായിരുന്ന മഹേഷിനോടായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സംഭാഷണം. അതിനു ശേഷം മുറിക്കുള്ളില്‍ കയറി വാതിലടച്ചതാണ്.

പത്തുമണിയോടെ പ്രാതലിന് എന്തുവേണം എന്ന് ചോദിയ്ക്കാന്‍ വേണ്ടി കുക്ക് ചെന്ന് വാതില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞും തുറക്കാതെ വന്നപ്പോള്‍ മാനേജരാണ് സുശാന്തിന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അവര്‍ ഉടന്‍ തന്നെ ഫ്‌ലാറ്റിലെത്തുകയും, മറ്റൊരു താക്കോല്‍ ഉണ്ടാക്കിച്ച് വാതില്‍ തുറപ്പിക്കുകയും ചെയ്തു. വാതില്‍ തുറന്നപ്പോള്‍ സുശാന്ത് ഫാനില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് അവരെല്ലാവരും കണ്ടത്.

തനിച്ചായിരുന്നില്ല സുശാന്ത് ഈ ഫ്‌ളാറ്റില്‍. ഒപ്പം അദ്ദേഹത്തിന്റെ ക്രിയേറ്റീവ് മാനേജര്‍, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആള്‍ എന്നിവര്‍ താമസമുണ്ടായിരുന്നു. ആ വീട്ടില്‍ താമസമുണ്ടായിരുന്ന ഒരാളും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ പ്രഭാതം തങ്ങളുടെ പ്രിയസുഹൃത്തിന്റെ അവസാനത്തേതാകും എന്നാരും ധരിച്ചിരുന്നില്ല.

Tags: actor sushant singh rajputlast hourssuicide

Related Posts

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി
Kerala News

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

January 22, 2026
9
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala News

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

December 31, 2025
5
ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ
Kerala News

ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ

November 17, 2025
4
സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kerala News

സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

August 18, 2025
8
‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി
India

‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി

July 19, 2025
6
റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ
Kerala News

റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ

May 28, 2025
9
Load More
Next Post
നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞു, പ്രമുഖ ഗായകന്റെ സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞു, പ്രമുഖ ഗായകന്റെ സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

കൊവിഡ് 19; വൈറസ് ബാധമൂലം 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മരിച്ചത് 38 പേര്‍, വൈറസ് ബാധിതരുടെ എണ്ണം 44000 കവിഞ്ഞു

കൊവിഡ് 19; വൈറസ് ബാധമൂലം 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മരിച്ചത് 38 പേര്‍, വൈറസ് ബാധിതരുടെ എണ്ണം 44000 കവിഞ്ഞു

ഇന്ധന വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി

രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
220
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
567

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version