BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നിമിഷയെപ്പറ്റി മോശമായി പറഞ്ഞതല്ല, ശരിക്കും അഭിനന്ദിക്കുകയാണ് ചെയ്തത്, മേക്കപ്പില്ലാതെ അഭിനയിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ആനി

Akshaya by Akshaya
May 30, 2020
in Entertainment
0
നിമിഷയെപ്പറ്റി മോശമായി പറഞ്ഞതല്ല, ശരിക്കും അഭിനന്ദിക്കുകയാണ് ചെയ്തത്, മേക്കപ്പില്ലാതെ അഭിനയിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ആനി
68
VIEWS
Share on FacebookShare on Whatsapp

ടെലിവിഷന്‍ കുക്കറി ഷോയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ അവതാരകയായ നടി ആനി സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഷോയില്‍ അതിഥികളായി എത്തിയ നടിമാരോട് പറഞ്ഞ പല അഭിപ്രായങ്ങളുമാണ് ആനിയെ വിമര്‍ശകര്‍ക്കിടയിലേക്ക് തള്ളിവിട്ടത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

നടി നിമിഷ സജയനുമായി മേക്കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ആനി നടത്തിയ സംഭാഷണമാണ് അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍ സിനിമാനടിമാര്‍ അപ്പിയറന്‍സില്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് ആനി അഭിപ്രായപ്പെട്ടത്.

ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. ചില വീഡിയോ ട്രോളുകള്‍ക്കുള്ള ഉള്ളടക്കവുമായി. ഇതില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ആനി. ഷോയില്‍ എത്തിയ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തതെന്ന് ആനി പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആനി ഇക്കാര്യം പറഞ്ഞത്. ‘നിമിഷയുമായുള്ള അഭിമുഖം മുഴുവന്‍ കണ്ടതിനു ശേഷം ആളുകള്‍ ട്രോളിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിച്ചിട്ടാണ് പല ട്രോളുകളും” എന്ന് ആനി ചൂണ്ടിക്കാട്ടി.

”ശരിക്കും ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തത്. വിസ്മയിപ്പിക്കുന്ന ഒരു തലമുറയാണ് ഇത്. അവര്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്. ഞങ്ങളുടെ കാലത്ത് അതിന് വലിയ ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പില്ലാതെ അവതരിപ്പിക്കാനാവുന്ന ഒരു കഥാപാത്രത്തിനുവേണ്ടി അഭിനയിക്കുന്ന കാലത്ത് ഞാന്‍ കൊതിച്ചിട്ടുണ്ട്. ഇപ്പോഴും ആ ആഗ്രഹം നടന്നിട്ടില്ല. മേക്കപ്പില്ലാതെ അഭിനയിക്കുന്നതിനെക്കുറിച്ച് നിമിഷ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു’, ആനി പറയുന്നു.

Tags: actress annieactress nimisha sajayanfilmmakeup

Related Posts

എന്റെ ‘പൊന്നു അമ്മ’യുടെ കൂടെ വിലപ്പെട്ട സമയം ചിലവഴിച്ചു; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ആനിയും ഷാജി കൈലാസും
Entertainment

എന്റെ ‘പൊന്നു അമ്മ’യുടെ കൂടെ വിലപ്പെട്ട സമയം ചിലവഴിച്ചു; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ആനിയും ഷാജി കൈലാസും

December 21, 2023
313
aparnna
Entertainment

പൊതു വേദിയല്ലേ…! പൂവ് കൊടുക്കാന്‍ വേദിയില്‍ എത്തി, തോളില്‍കൈയ്യിട്ട് ചേര്‍ത്തുപിടിക്കാന്‍ ശ്രമം; അനിഷ്ടം പ്രകടിപ്പിച്ച് അപര്‍ണ്ണ ബാലമുരളി, വൈറല്‍ വീഡിയോ

January 19, 2023
10
bagyalakshmi| bignewslive
Kerala News

ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി, എന്റെ ലോകം വീടും അടുക്കളയും പാചകവുമാണെന്ന് ആനി

December 6, 2022
16
1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു: നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യര്‍
Kerala News

1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു: നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യര്‍

November 10, 2022
61
ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്
Entertainment

ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്

August 10, 2022
94
ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!
Entertainment

ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!

July 16, 2022
297
Load More
Next Post
“പാമ്പ് ഇഴഞ്ഞു വന്നതായിരുന്നെങ്കില്‍ വീടിന് ചുറ്റമുള്ള കുഴിയാനക്കുഴികള്‍ നശിക്കുമായിരുന്നു; ദേഹത്ത് വീഴുന്ന പാമ്പ് സാധാരണ ഗതിയില്‍ കടിക്കില്ല; നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത്”; ഉത്രയുടെ കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി ഇങ്ങനെ

"പാമ്പ് ഇഴഞ്ഞു വന്നതായിരുന്നെങ്കില്‍ വീടിന് ചുറ്റമുള്ള കുഴിയാനക്കുഴികള്‍ നശിക്കുമായിരുന്നു; ദേഹത്ത് വീഴുന്ന പാമ്പ് സാധാരണ ഗതിയില്‍ കടിക്കില്ല; നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത്"; ഉത്രയുടെ കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി ഇങ്ങനെ

കൊവിഡിന്റെ മറവിൽ സർക്കാർ മദ്യവിൽപന പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നു; ബിവറേജസ് വൈകാതെ അടച്ചുപൂട്ടുമെന്നും ചെന്നിത്തല

പ്രവാസികളിൽ നിന്നും ഫീസ് ഈടാക്കുന്നത് ക്രൂരത; ഇത് അപമാനം, മുഖ്യമന്ത്രിക്ക് ധിക്കാരമെന്നും ചെന്നിത്തല

ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ മാംസം വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു, 48കാരനെ സിസിടിവി കുടുക്കി, അറസ്റ്റ്

ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ മാംസം വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു, 48കാരനെ സിസിടിവി കുടുക്കി, അറസ്റ്റ്

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

15 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

15 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

17 hours ago
8
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

23 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version