BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ, അത് സത്യമല്ല; പ്രണയ തകര്‍ച്ച പറഞ്ഞ് സിമ്പു

Soumya by Soumya
February 8, 2020
in Entertainment
0
സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ, അത് സത്യമല്ല; പ്രണയ തകര്‍ച്ച പറഞ്ഞ് സിമ്പു
27
VIEWS
Share on FacebookShare on Whatsapp

പ്രണയത്തകര്‍ച്ചയില്‍ താന്‍ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് തമിഴ് നടന്‍ സിമ്പു. തന്റെ പുതിയ ചിത്രമായ മഹയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് താന്‍ ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സിമ്പുവും പ്രണയത്തിലാണെന്ന് ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. ശേഷം, ആ ബന്ധം തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പിന്നീട് സിമ്പു, നടി ഹന്‍സികയുമായി പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

സിമ്പുവിന്റെ വാക്കുകള്‍;

”സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ. അത് സത്യമല്ല. ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്. കരഞ്ഞ് തളര്‍ന്ന് പോയിട്ടുണ്ട്. നമ്മുടെ വേദനയാണല്ലോ കണ്ണീരിന്റെ രൂപത്തില്‍ പുറത്ത് വരുന്നത്. മദ്യപിച്ചാല്‍ മറക്കാന്‍ സാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതൊന്നും പരിഹാരമല്ലെന്ന് മാത്രമല്ല അപകടവുമാണ്”

Tags: SilambarasanSilambarasan wordssimbusimbu-brother-converted-to-islam

Related Posts

നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി ധനുഷും അഥർവയും സിമ്പുവും; വിശാൽ സംഘടനാ ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ് താരങ്ങളുടെ വിലക്കിന് പിന്നിൽ
Entertainment

നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി ധനുഷും അഥർവയും സിമ്പുവും; വിശാൽ സംഘടനാ ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ് താരങ്ങളുടെ വിലക്കിന് പിന്നിൽ

September 14, 2023
242
പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു
Entertainment

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു

July 2, 2023
252
ദൈവം നല്ലൊരു പെൺകുട്ടി സിമ്പുവിന് ഭാര്യയായി വരും; തമിഴ്താരം സിമ്പു വിവാഹിതനാകുന്നു; വെളിപ്പെടുത്തി പിതാവ്
Entertainment

ദൈവം നല്ലൊരു പെൺകുട്ടി സിമ്പുവിന് ഭാര്യയായി വരും; തമിഴ്താരം സിമ്പു വിവാഹിതനാകുന്നു; വെളിപ്പെടുത്തി പിതാവ്

July 24, 2022
34
ഈശ്വരന്‍ സിനിമയില്‍ പ്രവര്‍ത്തിച്ച 400 പ്രവര്‍ത്തകര്‍ക്ക് ചിമ്പുവിന്റെ ദീപാവാലി സമ്മാനം; ഗോള്‍ഡ് കോയിനും വസ്ത്രങ്ങളും സമ്മാനിച്ചു
Entertainment

ഈശ്വരന്‍ സിനിമയില്‍ പ്രവര്‍ത്തിച്ച 400 പ്രവര്‍ത്തകര്‍ക്ക് ചിമ്പുവിന്റെ ദീപാവാലി സമ്മാനം; ഗോള്‍ഡ് കോയിനും വസ്ത്രങ്ങളും സമ്മാനിച്ചു

November 7, 2020
47
തമിഴ് താരം സിമ്പുവിനെ നൃത്തം പഠിപ്പിച്ച് നടി ശരണ്യ മോഹന്‍; ‘വിദ്യാര്‍ത്ഥി-ടീച്ചര്‍’ ചിത്രം വൈറല്‍
Entertainment

തമിഴ് താരം സിമ്പുവിനെ നൃത്തം പഠിപ്പിച്ച് നടി ശരണ്യ മോഹന്‍; ‘വിദ്യാര്‍ത്ഥി-ടീച്ചര്‍’ ചിത്രം വൈറല്‍

November 4, 2020
33
കാര്‍ത്തികും ജെസ്സിയും വീണ്ടും; യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’
Entertainment

കാര്‍ത്തികും ജെസ്സിയും വീണ്ടും; യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’

May 21, 2020
32
Load More
Next Post
വോട്ടെണ്ണല്‍ ദിവസമാവട്ടെ, കോണ്‍ഗ്രസ് നിങ്ങളെയെല്ലാം അമ്പരപ്പിക്കും; പിസി ചാക്കോ

വോട്ടെണ്ണല്‍ ദിവസമാവട്ടെ, കോണ്‍ഗ്രസ് നിങ്ങളെയെല്ലാം അമ്പരപ്പിക്കും; പിസി ചാക്കോ

അഴിമതിക്കാരനും കാട്ടുകള്ളനുമെന്ന് പറയിപ്പിച്ച കെഎം മാണിയുടെ സ്മാരകത്തിന് ഖജനാവിൽ നിന്ന് പണം നൽകുന്നത് തോന്ന്യവാസം: അഡ്വ. ഹരീഷ് വാസുദേവൻ

അഴിമതിക്കാരനും കാട്ടുകള്ളനുമെന്ന് പറയിപ്പിച്ച കെഎം മാണിയുടെ സ്മാരകത്തിന് ഖജനാവിൽ നിന്ന് പണം നൽകുന്നത് തോന്ന്യവാസം: അഡ്വ. ഹരീഷ് വാസുദേവൻ

‘ പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലീമാണ്’ ; പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാര സമരം സംഘടിപ്പിക്കും; രാഹുല്‍ ഈശ്വര്‍

' പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലീമാണ്' ; പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാര സമരം സംഘടിപ്പിക്കും; രാഹുല്‍ ഈശ്വര്‍

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

22 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

7 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

9 hours ago
5
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version