BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഓര്‍മ്മയുണ്ടോ ഈ മുഖം; മകളുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്യ

anusha by anusha
January 13, 2020
in Entertainment
0
ഓര്‍മ്മയുണ്ടോ ഈ മുഖം;  മകളുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്യ
47
VIEWS
Share on FacebookShare on Whatsapp

ഒരു കാലത്ത് മലയാള ചിത്രങ്ങളില്‍ ആടി തകര്‍ത്ത നടിയാണ് മന്യ. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍ വിവാഹ ശേഷം മറ്റു നടിമാരെ പോലെ മന്യയും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

മകള്‍ ഒമിഷ്‌കയുടെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു ഇവ. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലിക്ക് പോകുന്ന നടി സിനിമയിലേക്ക് തിരിച്ചുവരുമോ എന്നാണ് ആരാധകരുടെ ചോദ്യം.

ആന്ധ്രാ സ്വേദേശിനിയായ മന്യ നായിഡു മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കന്നട, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലാണ് മന്യ മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്.

2008ല്‍ സത്യ പട്ടേല്‍ എന്ന ആളെയായിരുന്നു മന്യ വിവാഹം കഴിച്ചത്. കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013 ലാണ് വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തില്‍ 2016 ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക് വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. എന്തായാലും മകള്‍ക്കൊപ്പമുള്ള ജീവിതം സന്തോഷ പൂര്‍വ്വമാണെന്ന് നടി തന്നെ സൂചിപ്പിച്ചിരിക്കുകയാണ്.

View this post on Instagram

Teaching my daughter to build her own castle & rule in her own kingdom 👑🗽🏰 #Manya #Omishka #femaleisthefuture #independentwomen #twinning #momanddaughter

A post shared by Manya (@manya_naidu) on Jan 12, 2020 at 7:10pm PST

Tags: Actress Manya

Related Posts

ഉടന്‍ പിന്‍വലിച്ചോ, ഇല്ലെങ്കില്‍ കേസുകൊടുക്കും ഉറപ്പാ; ദിലീപുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മന്യ
Entertainment

ഉടന്‍ പിന്‍വലിച്ചോ, ഇല്ലെങ്കില്‍ കേസുകൊടുക്കും ഉറപ്പാ; ദിലീപുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മന്യ

October 31, 2020
48
കുടുംബത്തെ പോറ്റാൻ സിനിമകൾ ചെയ്തു; ഒടുവിൽ സിനിമ അവസാനിപ്പിച്ച് പണം മുഴുവൻ അമ്മയ്ക്ക് നൽകി പഠിക്കാനിറങ്ങി; കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച അന്ന് പൊട്ടിക്കരഞ്ഞു: നടി മന്യ
Entertainment

കുടുംബത്തെ പോറ്റാൻ സിനിമകൾ ചെയ്തു; ഒടുവിൽ സിനിമ അവസാനിപ്പിച്ച് പണം മുഴുവൻ അമ്മയ്ക്ക് നൽകി പഠിക്കാനിറങ്ങി; കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച അന്ന് പൊട്ടിക്കരഞ്ഞു: നടി മന്യ

October 15, 2020
1.3k
മന്യയുടെ പ്രതികരണം കണ്ട് ഞെട്ടി, ‘വാസു അണ്ണന്‍ ഫാമിലി’യെ തമാശരൂപത്തില്‍ പിന്തുണച്ച നടിയെ വിമര്‍ശിച്ച് രേവതി സമ്പത്ത്
Entertainment

മന്യയുടെ പ്രതികരണം കണ്ട് ഞെട്ടി, ‘വാസു അണ്ണന്‍ ഫാമിലി’യെ തമാശരൂപത്തില്‍ പിന്തുണച്ച നടിയെ വിമര്‍ശിച്ച് രേവതി സമ്പത്ത്

September 15, 2020
109
‘വാസു അല്ല, വികാസ് ആണ് എന്റെ ഭര്‍ത്താവ്’ നിറയുന്ന ട്രോളുകളില്‍ പ്രതികരണവുമായി നടി മന്യ
Entertainment

‘വാസു അല്ല, വികാസ് ആണ് എന്റെ ഭര്‍ത്താവ്’ നിറയുന്ന ട്രോളുകളില്‍ പ്രതികരണവുമായി നടി മന്യ

September 11, 2020
134
Load More
Next Post
പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തുടങ്ങി; 19 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തിന് എത്തി; പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കുന്നില്ല

പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തുടങ്ങി; 19 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തിന് എത്തി; പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കുന്നില്ല

കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ വിക്ടോറിയ മെമ്മോറിയലിന്റെ പേരും മാറ്റണമെന്ന് ബിജെപി; റാണി ലക്ഷ്മി ഭായിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യം

കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ വിക്ടോറിയ മെമ്മോറിയലിന്റെ പേരും മാറ്റണമെന്ന് ബിജെപി; റാണി ലക്ഷ്മി ഭായിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യം

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

15 hours ago
9
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

23 hours ago
6
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

22 hours ago
5
ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

1 hour ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version