BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഒരു സെക്കന്‍ഡിനുള്ളില്‍ എല്ലാം സംഭവിച്ചു’; തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ആളുടെ പേര് ആദ്യമായി വെളിപ്പെടുത്തി കങ്കണയുടെ സഹോദരി രംഗോലി

Anitha P by Anitha P
January 9, 2020
in Entertainment
0
‘ഒരു സെക്കന്‍ഡിനുള്ളില്‍ എല്ലാം സംഭവിച്ചു’; തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ആളുടെ പേര് ആദ്യമായി വെളിപ്പെടുത്തി കങ്കണയുടെ സഹോദരി രംഗോലി
66
VIEWS
Share on FacebookShare on Whatsapp

ആസിഡ് ആക്രമണത്തിന് ഇരയായ വ്യക്തിയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദല്‍. ഇപ്പോഴിതാ തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വ്യക്തിയുടെ പേര് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. ദീപിക പദുക്കോണ്‍ ജെഎന്‍യു വിദ്യാര്‍ഥികളെ പിന്തുണച്ചതിനെ രംഗോലി വിമര്‍ശിച്ചിരുന്നു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

പുതിയ ചിത്രമായ ‘ഛപാകിന്റെ’ പ്രൊമോഷന് വേണ്ടിയാണ് ദീപിക ഇത്തരത്തില്‍ ചെയ്തത് എന്നാണ് രംഗോലി പറഞ്ഞത്. എന്നാല്‍ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന രംഗോലി എന്തുകൊണ്ടാണ് തന്റെ നേരെ ആസിഡ് ആക്രമണം നടത്തിയ ആളുടെ പേര് ഇതുവരെ വെളിപ്പെടുത്താന്‍ ധൈര്യം കാണിക്കാത്തതെന്ന ചോദ്യം വന്നിരുന്നു. ഇതേ തുടര്‍ന്നാണ് രംഗോലി ഇപ്പോള്‍ അയാളുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

‘അയാളുടെ പേര് അവിനാശ് ശര്‍മ്മ എന്നാണ്. എന്റെ സഹപാഠിയായിരുന്നു. ഒരേ കോളേജിലാണ് ഞങ്ങള്‍ പഠിച്ചത്. ഒരിക്കല്‍ അയാള്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ എനിക്ക് അയാളോട് പ്രണയമുണ്ടായിരുന്നില്ല. എന്നെ അയാള്‍ വിവാഹം കഴിക്കുമെന്ന് പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു എയര്‍ഫോഴ്‌സ് ഓഫീസറുമായി എന്റെ വിവാഹം മാതാപിതാക്കള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അവിനാശ് അയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പ്രതികരിച്ചപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ ഇതിനെ കുറിച്ച് മാതാപിതാക്കളോട് ഒന്നും പറഞ്ഞില്ല. പകരം പോലീസില്‍ പരാതി പറഞ്ഞു. അതായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഞാന്‍ നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വാതില്‍ തുറന്നപ്പോള്‍, ഒരു വലിയ ജാര്‍ നിറയെ ആസിഡുമായി അയാള്‍ നില്‍ക്കുന്നു. ഒരു സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചു’ എന്നാണ് രംഗോലി ട്വിറ്ററില്‍ കുറിച്ചത്.

Hi Arzita, my attacker’s name is Avinash Sharma, he was in the same college as me, we were in the same friend circle, he proposed to me I started keeping distance I didn’t share same feelings, he would tell people some day he will merry me…(contd) https://t.co/Z7TMTUIwuz

— Rangoli Chandel (@Rangoli_A) January 8, 2020

Tags: bollywood movierangoli chandel

Related Posts

yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
10
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
28
mandira bedi | big news live
Entertainment

മകള്‍ ആദ്യമായി അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ട നിമിഷം; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ദിര ബേദി

December 28, 2020
20
anup jalota | big news live
Entertainment

സത്യസായി ബാബയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബാബ ആയി എത്തുന്നത് അനൂപ് ജലോട്ട, വൈറലായി ചിത്രങ്ങള്‍

December 16, 2020
26
priyadarshan | big news live
Entertainment

കോമിക് ത്രില്ലറുമായി പ്രിയദര്‍ശന്‍; നായകന്‍ അക്ഷയ് കുമാര്‍

December 12, 2020
48
Load More
Next Post
അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍; പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി മുന്നറിയിപ്പ്

അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍; പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി മുന്നറിയിപ്പ്

നിര്‍ഭയ കേസ്; ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനിടെ വധ ശിക്ഷ നടപ്പാക്കാനിരിക്കെ തടയാനുള്ള നിമയ പരമായ ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു

നിര്‍ഭയ കേസ്; ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനിടെ വധ ശിക്ഷ നടപ്പാക്കാനിരിക്കെ തടയാനുള്ള നിമയ പരമായ ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു

യുഎഇയിലെ അഞ്ച് വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസ; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് എംഎ യൂസഫലി

യുഎഇയിലെ അഞ്ച് വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസ; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് എംഎ യൂസഫലി

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

11 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

4 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

11 hours ago
4
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

14 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version