BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

അമ്മയെപ്പോലെ മലയാളത്തിലേക്ക് വരുമോ? ജാന്‍വി പറയുന്നു

Anu by Anu
November 22, 2018
in Bollywood, Entertainment
0
അമ്മയെപ്പോലെ മലയാളത്തിലേക്ക് വരുമോ? ജാന്‍വി പറയുന്നു
328
VIEWS
Share on FacebookShare on Whatsapp

ധടക് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന ജാന്‍വി കപൂറിന് ഇതിനോടകം തന്നെ ആരാധകര്‍ ഏറെയാണ്. അമ്മ ശ്രീദേവിയെപ്പോലെ ജാന്‍വിയും മികച്ച നടിയായി സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഗോവ ചലച്ചിത്രമേളയില്‍ റൂമി ജഫ്‌റി മോഡറേറ്ററായെത്തിയ കോണ്‍വര്‍സേഷന്‍ വിത് ദി കപൂര്‍ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോണി കപൂറും ജാന്‍വി കപൂറും.

അതിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ജാന്‍വി നേരിട്ട ഒരു ചോദ്യമാണ് എന്നാണ് മലയാളത്തില്‍ ഒരു സിനിമ എന്നത്. എന്നാല്‍ തന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു താരത്തിന്റെ മറുപടി.

അമ്മയുടെ മലയാളം സിനിമകള്‍ കണ്ടിട്ടുണ്ടെന്നും വളരെ അനായാസമായാണ് അമ്മ അഭിനയിച്ചിരുന്നതെന്നും ജാന്‍വി പറഞ്ഞു. മിക്ക ഇന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ളയാളാണ് അമ്മ. ഒരിക്കലും നിങ്ങള്‍ എന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നാണ് പറയാനുള്ളത്. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നറിയില്ല, ജാന്‍വി പറഞ്ഞു.

ശ്രീദേവിയുടെ അകാല വിയോഗത്തില്‍ നിന്ന് ഇപ്പോഴും കുടുംബം മോചിതരായിട്ടില്ലെന്ന് ബോണി കപൂറും പറഞ്ഞു. ശ്രീദേവിയെ കുറിച്ച് പറഞ്ഞപ്പോള്‍ ബോണി കപൂര്‍ വികാരാധീനനായി. ശ്രീദേവിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് സിനിമകളും പ്രദര്‍ശിപ്പിച്ചു.

Tags: jhanvi kapoorsridevi

Related Posts

‘ശ്രീദേവി-ദി എറ്റേണല്‍ സ്‌ക്രീന്‍ ഗോഡസ്’; ഇന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം പറയുന്ന പുസ്തകം ഇന്ന് പുറത്തിറക്കും
Entertainment

‘ശ്രീദേവി-ദി എറ്റേണല്‍ സ്‌ക്രീന്‍ ഗോഡസ്’; ഇന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം പറയുന്ന പുസ്തകം ഇന്ന് പുറത്തിറക്കും

December 22, 2019
23
പിന്തുടര്‍ന്ന് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോട് കൂടെ പോരുന്നോ എന്ന് ജാന്‍വി കപൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
Entertainment

പിന്തുടര്‍ന്ന് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോട് കൂടെ പോരുന്നോ എന്ന് ജാന്‍വി കപൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

September 20, 2019
49
നടി ശ്രീദേവിയുടെ മരണം കൊലപാതകം ;  വെളിപ്പെടുത്തലുമായി ഡിജിപി ഋഷിരാജ് സിംഗ്
News

നടി ശ്രീദേവിയുടെ മരണം കൊലപാതകം ; വെളിപ്പെടുത്തലുമായി ഡിജിപി ഋഷിരാജ് സിംഗ്

July 8, 2019
34
ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; അമ്മയെ കുറിച്ച് ജാന്‍വിയുടെ വികാര നിര്‍ഭരമായ കുറിപ്പ്
Bollywood

ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; അമ്മയെ കുറിച്ച് ജാന്‍വിയുടെ വികാര നിര്‍ഭരമായ കുറിപ്പ്

February 24, 2019
149
നടി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി കുടുംബം! ലേല തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക്
Entertainment

നടി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി കുടുംബം! ലേല തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക്

February 18, 2019
1k
പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്; ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപണം
Bollywood

പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്; ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപണം

January 15, 2019
681
Load More
Next Post
നിരപരാധികളെ വെടിവച്ചിടുന്ന ആ മനുഷ്യന്‍ കണ്‍മുന്നില്‍!  കസബിനെ തൂക്കുകയറിലേക്ക് എത്തിച്ച ധീരയായ പെണ്‍കുട്ടി;  ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ദേവിക

നിരപരാധികളെ വെടിവച്ചിടുന്ന ആ മനുഷ്യന്‍ കണ്‍മുന്നില്‍! കസബിനെ തൂക്കുകയറിലേക്ക് എത്തിച്ച ധീരയായ പെണ്‍കുട്ടി; ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ദേവിക

ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളൂ..! ബിന്ദു തങ്കം കല്ല്യാണിക്ക് പിന്തുണ അറിയിച്ച് നൂറുകണക്കിന് ആളുകള്‍

ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളൂ..! ബിന്ദു തങ്കം കല്ല്യാണിക്ക് പിന്തുണ അറിയിച്ച് നൂറുകണക്കിന് ആളുകള്‍

ശബരിമല സ്ത്രീപ്രവേശനം..! പ്രത്യക്ഷസമരത്തിനൊരുങ്ങാനിറങ്ങി കോണ്‍ഗ്രസ്

ശബരിമല വിഷയത്തിലെ വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

23 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

22 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

8 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version