BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘മുത്തച്ഛന്‍ മരിച്ചതിന് പിറകേ സലൂണില്‍ കറങ്ങിനടന്ന് കൊച്ചുമകള്‍’ പ്രചരണങ്ങളില്‍ വിശദീകരണം നല്‍കി അജയ് ദേവ്ഗണ്‍, കുട്ടികളെ വെറുതെ വിട്ടൂടേ എന്ന് അപേക്ഷ

സംഭവത്തിന്റെ ചിത്രവും പുറത്ത് വന്നിരുന്നു.

Soumya by Soumya
December 27, 2019
in Entertainment
0
‘മുത്തച്ഛന്‍ മരിച്ചതിന് പിറകേ സലൂണില്‍ കറങ്ങിനടന്ന് കൊച്ചുമകള്‍’ പ്രചരണങ്ങളില്‍ വിശദീകരണം നല്‍കി അജയ് ദേവ്ഗണ്‍, കുട്ടികളെ വെറുതെ വിട്ടൂടേ എന്ന് അപേക്ഷ
40
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത് നടന്‍ അജയ് ദേവ്ഗണിന്റെ മകള്‍ നൈസയുടെ ഒരു ചിത്രമാണ്. അജയ് ദേവ്ഗണിന്റെ പിതാവ് അച്ഛന്‍ വീരു ദേവ്ഗണ്‍ മരിച്ച് 2 ദിവസം പിന്നിടുമ്പോള്‍ കൊച്ചുമകള്‍ നൈസ സലൂണില്‍ കറങ്ങി നടക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത്. സംഭവത്തിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പ്രചരണങ്ങളില്‍ വിശദീകരണം നല്‍കി രംഗത്ത് വന്നിരിക്കുകയാണ് അജയ്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

അജയ് ദേവ്ഗണിന്റെ വാക്കുകള്‍ ഇങ്ങനെ;

ഞാന്‍ ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അച്ഛന്‍ മരിച്ച് രണ്ടാം ദിവസം കുട്ടികള്‍ വളരെ വിഷമത്തിലായിരുന്നു. നൈസ എപ്പോഴും കരച്ചിലായിരുന്നു. അങ്ങനെയാണ് നൈസയെ വിളിച്ച് വിഷമിക്കരുതെന്നും പുറത്തുപോയി ഒന്ന് ശാന്തമായി ചെയ്തു വരൂ എന്നു പറഞ്ഞത്. കാരണം അവര്‍ കുട്ടികളാണ്. എന്നാല്‍ അതൊന്നും വേണ്ടെന്നായിരുന്നു നൈസയുടെ മറുപടി.

പക്ഷേ അരമണിക്കൂര്‍ നേരത്തേക്ക് ഒന്നു പുറത്ത് പോയി ഭക്ഷണം കഴിച്ചോ സാധനങ്ങള്‍ വാങ്ങിയോ വരുമ്പോഴേക്കും ശാന്തമാകും എന്നു നിരന്തരം പറഞ്ഞതോടെ നൈസ സമ്മതിക്കുകയായിരുന്നു. പക്ഷേ അപ്പോഴും എങ്ങോട്ടാണ് പോകുന്നതെന്ന് നൈസയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് നൈസ ഹെയര്‍വാഷ് ചെയ്യാന്‍ പോകുന്നത്. നൈസ തിരിച്ചു വന്നപ്പോഴേക്കും സലൂണിനു പുറത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

മുത്തച്ഛന്‍ മരിച്ച് അധികം വൈകാതെ കൊച്ചുമകള്‍ സലൂണില്‍ കറങ്ങിനടക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വിഷമഘട്ടത്തിലൂടെ കടന്നുപോയിരുന്ന മകളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞ കാര്യം വീണ്ടും സ്ഥിതി വഷളാക്കി. കുട്ടികള്‍ എന്തു തെറ്റു ചെയ്തിട്ടാണ് അവരെ വിലയിരുത്തുന്നതെന്നും അവരെ വെറുതെവിട്ടുകൂടെ.

Tags: Actor Ajay DevgnAjay Devgn

Related Posts

അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട്: യുവാവിനെ കൈയ്യോടെ പണി കൊടുത്ത് പോലീസ്, രണ്ട് കാറും ബൈക്കും കസ്റ്റഡിയില്‍
India

അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട്: യുവാവിനെ കൈയ്യോടെ പണി കൊടുത്ത് പോലീസ്, രണ്ട് കാറും ബൈക്കും കസ്റ്റഡിയില്‍

May 23, 2022
69
‘വെറുപ്പും ദേഷ്യവും തോന്നുന്നു, വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്’ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി അജയ് ദേവ്ഗണ്‍
India

‘വെറുപ്പും ദേഷ്യവും തോന്നുന്നു, വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്’ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി അജയ് ദേവ്ഗണ്‍

April 12, 2020
15
‘മുംബൈയില്‍ വെച്ച് ആള്‍ക്കൂട്ടം വളഞ്ഞിട്ടു ആക്രമിക്കാന്‍ വന്നപ്പോള്‍ രക്ഷിക്കാന്‍ എത്തിയത് അച്ഛനായിരുന്നു, അതും സിനിമാ സ്‌റ്റൈലില്‍’; അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് അജയ് ദേവ്ഗണ്‍
Bollywood

‘മുംബൈയില്‍ വെച്ച് ആള്‍ക്കൂട്ടം വളഞ്ഞിട്ടു ആക്രമിക്കാന്‍ വന്നപ്പോള്‍ രക്ഷിക്കാന്‍ എത്തിയത് അച്ഛനായിരുന്നു, അതും സിനിമാ സ്‌റ്റൈലില്‍’; അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് അജയ് ദേവ്ഗണ്‍

May 30, 2019
69
അജയ് ദേവ്ഗണ്‍ ചിത്രം ‘ടോട്ടല്‍ ധമാല്‍’ 100 കോടി ക്ലബ്ബിലേക്ക്
Bollywood

അജയ് ദേവ്ഗണ്‍ ചിത്രം ‘ടോട്ടല്‍ ധമാല്‍’ 100 കോടി ക്ലബ്ബിലേക്ക്

February 27, 2019
69
മുന്‍വിധിയോടെ എന്റെ മക്കളെ കാണരുത്! മകളെ അധിക്ഷേപിക്കുന്നവര്‍ക്ക് വായയടപ്പിക്കുന്ന മറുപടിയുമായി നടന്‍ അജയ്‌ദേവ്ഗണ്‍
Bollywood

മുന്‍വിധിയോടെ എന്റെ മക്കളെ കാണരുത്! മകളെ അധിക്ഷേപിക്കുന്നവര്‍ക്ക് വായയടപ്പിക്കുന്ന മറുപടിയുമായി നടന്‍ അജയ്‌ദേവ്ഗണ്‍

February 21, 2019
5.2k
Load More
Next Post
എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ ശ്രദ്ധിക്കുക! ജനുവരി ഒന്നുമുതല്‍ പുതിയ രീതി വരുന്നു

എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ ശ്രദ്ധിക്കുക! ജനുവരി ഒന്നുമുതല്‍ പുതിയ രീതി വരുന്നു

നിനക്ക് വേഷവുമില്ല ഒന്നുമില്ല, ഇറങ്ങിപ്പോടാ എന്ന് ആ നിര്‍മ്മാതാവ് അലറി, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതേ സ്റ്റുഡിയോയില്‍ ഫിയറ്റ് കാറില്‍ വന്നിറങ്ങി; മധുരപ്രതികാരത്തിന്റെ കഥപറഞ്ഞ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്

പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം, നിയമം മുസ്ലിങ്ങളെയും ബാധിക്കും; റിപ്പോര്‍ട്ട് പുറത്ത്

പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം, നിയമം മുസ്ലിങ്ങളെയും ബാധിക്കും; റിപ്പോര്‍ട്ട് പുറത്ത്

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

11 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

12 hours ago
5
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

1 day ago
9
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version