BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അവസാനം കുളിച്ചത് ഓര്‍മ്മയില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗ

ട്വിറ്ററിലൂടെയായിരുന്നു ഗാഗയുടെ വെളിപ്പെടുത്തല്‍

anusha by anusha
December 21, 2019
in Entertainment
0
അവസാനം കുളിച്ചത് ഓര്‍മ്മയില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗ
28
VIEWS
Share on FacebookShare on Whatsapp

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗ. തിരക്കുകള്‍ക്കിടയില്‍ താന്‍ അവസാനം കുളിച്ചതെന്നാണെന്ന് മറുന്നു പോയിരിക്കുകയാണ് താരത്തിനോട്. പുതിയ ആല്‍ബത്തിന്റെ തിരക്കിനിടെ കുളിക്കാനും വിട്ടുപോയി. ട്വിറ്ററിലൂടെയായിരുന്നു ഗാഗയുടെ വെളിപ്പെടുത്തല്‍.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

പുതിയ ആല്‍ബമായ എല്‍ജി6 തരംഗമാക്കാനുള്ള ശ്രമത്തിനിടയില്‍ കുളിക്കാന്‍ പോലും മറന്നുപോയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എപ്പോഴാണ് അവസാനം കുളിച്ചത് എന്ന് അസിസ്റ്റന്റ് ചോദിച്ചു. എനിക്ക് ഓര്‍മയില്ല, ലേഡി ഗാഗ ട്വീറ്റ് ചെയ്തു.

നേരത്തെ സംസ്‌കൃത ശ്ലോകം ട്വിറ്ററില്‍ കുറിച്ചും ലേഡി ഗാഗ ആരാധകരെ കയ്യിലെടുത്തിരുന്നു. യോഗ പഠിക്കാന്‍ പോയപ്പോള്‍ സംസ്‌കൃതവും തനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് അന്ന് ലേഡി ഗാഗ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഇന്ത്യന്‍ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഗാഗയല്ല ഗംഗയാണെന്നായിരുന്നു ട്രോളുകള്‍. ലേഡി ഗാഗയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷാലോ എന്ന ആല്‍ബം ഓസ്‌കര്‍ നേടിയിരുന്നു.

ലോകമെമ്പാടുമായി 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളില്‍ ഒരാളാണ്. 12 ഗിന്നസ് ബുക്ക് റെക്കോര്‍ഡുകളും , ആറു ഗ്രാമി പുരസ്‌കാരവും, മൂന്നു ബ്രിട്ട് പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ഗാഗയ്ക്ക് അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി:ഹോട്ടല്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Tags: lady gaga

Related Posts

ഓണ്‍ലൈനിലൂടെ സംഗീത പരിപാടി; കൊറോണ ദുരിതാശ്വാസത്തിനായി 979 കോടി രൂപ സമാഹരിച്ച് പോപ് ഗായിക ലേഡി ഗാഗ
Entertainment

ഓണ്‍ലൈനിലൂടെ സംഗീത പരിപാടി; കൊറോണ ദുരിതാശ്വാസത്തിനായി 979 കോടി രൂപ സമാഹരിച്ച് പോപ് ഗായിക ലേഡി ഗാഗ

April 22, 2020
32
സംസ്‌കൃതം പറഞ്ഞ് ലേഡി ഗാഗ; ഇനി ഗാഗയല്ല ഗംഗയെന്ന് വിളിച്ചോട്ടെ എന്ന് സോഷ്യൽമീഡിയയും
Entertainment

സംസ്‌കൃതം പറഞ്ഞ് ലേഡി ഗാഗ; ഇനി ഗാഗയല്ല ഗംഗയെന്ന് വിളിച്ചോട്ടെ എന്ന് സോഷ്യൽമീഡിയയും

October 23, 2019
40
Load More
Next Post
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ നേട്ടം; വിമര്‍ശകരുടെ വായടപ്പിച്ച് ‘മാമാങ്കം’ നൂറു കോടി ക്ലബില്‍

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ നേട്ടം; വിമര്‍ശകരുടെ വായടപ്പിച്ച് 'മാമാങ്കം' നൂറു കോടി ക്ലബില്‍

ഉള്ളി വില 200ലേയ്ക്ക്; ബാധിച്ചത് പാവം കുടിയന്മാരെ, കുടുംബം പോറ്റി വരുമ്പോള്‍ പോക്കറ്റ് കാലി, പിന്നാലെ രാജ്യത്തെ മദ്യ ഉപയോഗത്തില്‍ കുത്തനെ ഇടിവ്

ഉള്ളി വില 200ലേയ്ക്ക്; ബാധിച്ചത് പാവം കുടിയന്മാരെ, കുടുംബം പോറ്റി വരുമ്പോള്‍ പോക്കറ്റ് കാലി, പിന്നാലെ രാജ്യത്തെ മദ്യ ഉപയോഗത്തില്‍ കുത്തനെ ഇടിവ്

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

20 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

6 hours ago
7
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

21 hours ago
5
‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version