BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഷിഖ് അബു; നായകന്‍ കിംഗ് ഖാന്‍

ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി ആഷിഖ് അബു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആണ് നായകനായി എത്തുന്നത്.

Surya by Surya
December 12, 2019
in Entertainment
0
ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഷിഖ് അബു; നായകന്‍ കിംഗ് ഖാന്‍
22
VIEWS
Share on FacebookShare on Whatsapp

ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി ആഷിഖ് അബു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആണ് നായകനായി എത്തുന്നത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ. ആഷിക് അബു തന്നെയാണ് ഇക്കാര്യം ദ ക്യുവിനോട് സ്ഥിരീകരിച്ചത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ നടന്നു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും ആഷിക് അബു ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന്‍ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.

ഷാരൂഖിനൊപ്പമുള്ള ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടെന്നും 2020 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിക് അബുവിനെ ഉദ്ധരിച്ച് ദി ക്യൂ റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഷാരൂഖിനെ നായകനാക്കി ബോളിവുഡില്‍ ഒരുക്കുന്നതെന്നും ആഷിക് പ്രതികരിച്ചു.

View this post on Instagram

Thank you @iamsrk. We love you 😘

A post shared by Aashiq Abu (@aashiqabu) on Dec 11, 2019 at 9:50pm PST

Tags: aashiq abunew film

Related Posts

‘നീലവെളിച്ച’ത്തിൽ പാട്ടുകൾ ഉപയോഗിച്ചത് നിയമപരമായി സ്വന്തമാക്കിയിട്ട് തന്നെ; പരാതിപ്പെട്ട എംഎസ് ബാബുരാജിന്റെ ബന്ധുക്കളോട് ആഷിക് അബു
Entertainment

‘നീലവെളിച്ച’ത്തിൽ പാട്ടുകൾ ഉപയോഗിച്ചത് നിയമപരമായി സ്വന്തമാക്കിയിട്ട് തന്നെ; പരാതിപ്പെട്ട എംഎസ് ബാബുരാജിന്റെ ബന്ധുക്കളോട് ആഷിക് അബു

April 2, 2023
12
avatar
Entertainment

നിരാശ വേണ്ട, അവതാര്‍ 2 കേരളത്തില്‍ എത്തും

November 30, 2022
9
നിവിൻ പോളി ‘ശേഖരവർമ്മ രാജാവ്’; ‘ഇഷ്‌കി’നു ശേഷം പുതിയ ചിത്രവുമായി അനുരാജ് മനോഹർ
Entertainment

നിവിൻ പോളി ‘ശേഖരവർമ്മ രാജാവ്’; ‘ഇഷ്‌കി’നു ശേഷം പുതിയ ചിത്രവുമായി അനുരാജ് മനോഹർ

November 28, 2021
52
‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’: പിന്തുണച്ച് ആഷിഖ് അബു
Kerala News

‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’: പിന്തുണച്ച് ആഷിഖ് അബു

November 9, 2021
25
പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി
Entertainment

പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി

October 16, 2021
58
ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ; പൃഥ്വിരാജിനേയും ആഷിക്ക് അബുവിനേയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
Entertainment

ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ; പൃഥ്വിരാജിനേയും ആഷിക്ക് അബുവിനേയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

September 2, 2021
23
Load More
Next Post
നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റാനുള്ള ഉപകരണങ്ങളുടേയും സ്ഥലത്തിന്റേയും ഒരുക്കങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റാനുള്ള ഉപകരണങ്ങളുടേയും സ്ഥലത്തിന്റേയും ഒരുക്കങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

വിദേശത്ത് നിന്ന് മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യും;  ബി ഉണ്ണിക്കൃഷ്ണന്‍

വിദേശത്ത് നിന്ന് മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യും; ബി ഉണ്ണിക്കൃഷ്ണന്‍

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ശബരിമലയ്ക്ക് മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് കക്കൂസ് കഴുകിച്ചോ..? സത്യാവസ്ഥ പുറത്ത്

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ശബരിമലയ്ക്ക് മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് കക്കൂസ് കഴുകിച്ചോ..? സത്യാവസ്ഥ പുറത്ത്

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

20 hours ago
8
കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

17 hours ago
5
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു, പരക്കെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

18 hours ago
4
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version