BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം മാറി മറിഞ്ഞു! ഈ ചിത്രം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു; അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകളുമായി ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്

Anu by Anu
November 19, 2018
in Entertainment
0
കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം മാറി മറിഞ്ഞു! ഈ ചിത്രം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു; അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകളുമായി ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്
510
SHARES
503
VIEWS
Share on FacebookShare on Whatsapp

അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകള്‍ പങ്കുവച്ച് അവതാരകയും നടിയുമായ ആര്യ. തന്റെ മകള്‍ അച്ഛനും സഹോദനരനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്. കഴിഞ്ഞ മാസമാണ് ആര്യയുടെ അച്ഛനും സഹോദരനും മരണമടഞ്ഞത്. ചിത്രത്തിനൊപ്പം വൈകാരികമായ ഒരു കുറിപ്പുമുണ്ട്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

ചിത്രത്തില്‍: എന്റെ അച്ഛന്‍ (നാല് ദിവസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) എന്റെ സഹോദരന്‍ (ഒരു മാസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) ഏറ്റവും പ്രിയപ്പെട്ട അവരോടൊപ്പം സന്തോഷത്തോടെയിരിക്കുന്ന എന്റെ മകള്‍… ഞാനേറെ ഇഷ്ടപ്പെടുന്ന ഈ ചിത്രം ഈ ദിവസങ്ങളില്‍ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു… ഒന്ന് കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം എങ്ങനെയാണ് മാറി മറിഞ്ഞത്, ഇത് പ്രവചനാതീതമായിരുന്നു…

ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നു നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് ഒരോ നിമിഷവും ജീവിക്കൂ. പിന്നില്‍ എന്ത് നടക്കുന്നുവെന്നോ ഇനിയെന്ത് സംഭവിക്കുമെന്നോ ചിന്തിച്ച് തല പുകയ്ക്കണ്ട. ഇതാണ് ഈ നിമിഷം… അത് ജീവിക്കൂ…

നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേര്‍ത്ത് പിടിക്കൂ. സാധ്യമാകുന്ന ഓരോ സെക്കന്‍ഡും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂ… അങ്ങനെ ചെയ്താല്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരില്ല, അവര്‍ ചുറ്റിലുമുണ്ടായിരുന്നപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചില്ലെന്നത് മനസ്സിലൊരു മുറിവായി സൂക്ഷിക്കേണ്ടി വരില്ല… മറ്റേതു നഷ്ടങ്ങളേക്കാള്‍ വേദനയായിരിക്കും ആ മുറിവില്‍ നിന്നു നമുക്ക് ഉണ്ടാവുക” ആര്യ കുറിപ്പില്‍ പറയുന്നു.

View this post on Instagram

In frame: My father (whom I lost four days back) , my brother (whom I lost a month back) and my lil one merrily having fun with two of her most favorite people in our family …. This one picture which I loved the most these days gives so much pain to look at these days … How life changes in just a blink of an eye!!!! Its so unpredictable… You never know what's gonna happen next… So live every single moment…. Don't look at what's gone behind or don't burst ur heads thinking about what's gonna come .. now is now … Live it … Hold your people closer to you .. Spend every single second you can with the ones who loves you the most … So that you don't have to regret in the future or rather leave it as a scar on your hearts that you couldn't be with them wen they were around… That bleed from the scar is a lot more painful than the pain there loss has done to us …

A post shared by Arya Babu (@arya.badai) on Nov 14, 2018 at 8:00pm PST

Tags: Anchor Arya

Related Posts

No Content Available
Load More
Next Post
നിരോധാനാജ്ഞ ലംഘനം: കെ സുരേന്ദ്രന് ജാമ്യമില്ല; അറസ്റ്റ് ചെയ്ത 68 പേര്‍ റിമാന്‍ഡില്‍

നിരോധാനാജ്ഞ ലംഘനം: കെ സുരേന്ദ്രന് ജാമ്യമില്ല; അറസ്റ്റ് ചെയ്ത 68 പേര്‍ റിമാന്‍ഡില്‍

ഒരു വര്‍ഷത്തിനിടെ ആയിരത്തോളം റെയ്ഡുകള്‍ വിജിലന്‍സിന്റെ മികവ്; അഴിമതി നടന്ന ശേഷം അന്വേഷിക്കുന്നതിനു പകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

ഒരു ഭീഷണിയും വിലപ്പോവില്ല, ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ്; ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലില്‍ തള്ളി ആശ്വസിക്കൂ; ബിജെപിക്ക് മാസ് മറുപടിയുമായി മുഖ്യമന്ത്രി

സായി ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വര്‍ണകിരീടം സമ്മാനിച്ച്  ബോളിവുഡ് താരം ശില്‍പ ഷെട്ടി

സായി ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

23 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

23 hours ago
13
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

1 hour ago
6
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

3 weeks ago
24

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version