BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തപാല്‍ ദിനത്തില്‍ മൂന്നാം ക്ലാസ്സുകാരി അയച്ച കത്ത് പങ്കുവെച്ച് ചാക്കോച്ചന്‍

അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരിയായ കീര്‍ത്തനയാണ് ചാക്കോച്ചന് തപാല്‍ ദിനത്തില്‍ കത്ത് അയച്ചത്

Anitha P by Anitha P
October 15, 2019
in Entertainment
0
തപാല്‍ ദിനത്തില്‍ മൂന്നാം ക്ലാസ്സുകാരി അയച്ച കത്ത് പങ്കുവെച്ച് ചാക്കോച്ചന്‍
33
VIEWS
Share on FacebookShare on Whatsapp

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരം കൂടിയാണ് ചാക്കോച്ചന്‍. അത്തരത്തില്‍ തന്റെ ഒരു കുഞ്ഞ് ആരാധിക അയച്ച കത്ത് ആണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ലോക തപാല്‍ ദിനത്തിലാണ് തനിക്ക് ഈ അപ്രതീക്ഷിത കത്ത് ലഭിച്ചതെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കുഞ്ഞ് ആരാധികയ്ക്ക് ചാക്കോച്ചന്‍ മറുപടി കത്തും അയച്ചിട്ടുണ്ട്. ഇതും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരിയായ കീര്‍ത്തനയാണ് ചാക്കോച്ചന് തപാല്‍ ദിനത്തില്‍ കത്ത് അയച്ചത്. ‘ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്’ എന്ന് തുടങ്ങിയ കത്തില്‍ സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിച്ചാണ് കീര്‍ത്തന കത്ത് അവസാനിപ്പിച്ചത്.

കീര്‍ത്തനയുടെ കത്തിന് ചാക്കോച്ചന്‍ നല്‍കിയ മറുപടി ഇങ്ങനെ, ‘പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’ എന്നാണ്. താരം മറുപടി കത്ത് നല്‍കിയതിനെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്ത് എത്തിയത്.

Tags: kunchacko bobanlettersharesthrird satndard girl

Related Posts

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് തമിഴ്‌നാട്
Kerala News

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് തമിഴ്‌നാട്

January 11, 2024
6
p rajeev minister
Kerala News

നാലാം ക്ലാസുകാരി അമേയ മന്ത്രിക്ക് കത്തെഴുതി; കടുങ്ങല്ലൂര്‍ ഗവ. എൽ പി സ്കൂളിന് 2 കോടി രൂപയുടെ പുതിയ കെട്ടിടം

July 12, 2023
40
rahul gandhi | bignewslive
Kerala News

ജനങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്, രാഹുല്‍ഗാന്ധിക്ക് ഏഴുവയസ്സുകാരിയുടെ കത്ത്

May 29, 2023
112
k surendran | bignewslive
Kerala News

കേരളത്തിലെത്തുന്ന നരേന്ദ്ര മോദിയെ ചാവേര്‍ ബോംബാക്രമണത്തിലൂടെ വധിക്കും, കെ സുരേന്ദ്രന് ഊമക്കത്ത്

April 22, 2023
4
meyor
Kerala News

കത്ത് വ്യാജം, പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും; കോര്‍പ്പറേഷനിലെ താത്കാലിക ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് സര്‍ക്കാര്‍

November 5, 2022
81
PM | Bignewslive
India

‘മികച്ച സൗകര്യങ്ങളോട് കൂടിയ ആശുപത്രി വേണം’ : പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍

August 2, 2022
27
Load More
Next Post
പൊതു ഗതാഗതവാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചു;  ഹൈക്കോടതി

പൊതു ഗതാഗതവാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചു; ഹൈക്കോടതി

പാകിസ്താനെ ഡാര്‍ക്ക് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും;  അന്ത്യശാസനം നല്‍കി എഫ്എടിഎഫ്

പാകിസ്താനെ ഡാര്‍ക്ക് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും; അന്ത്യശാസനം നല്‍കി എഫ്എടിഎഫ്

ആറ് ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി

ആറ് ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

24 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

22 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം:അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടണും

20 hours ago
4
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version