BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മകന്റെ സര്‍പ്രൈസില്‍ അമ്പരന്ന് നവ്യാ നായര്‍; വീഡിയോ

ഒരു അമ്മയെ സംബന്ധിച്ചടത്തോളം മറക്കാനാകാത്ത നിമിഷങ്ങളാണ് മകന്‍ നവ്യയ്ക്ക് സമ്മാനിച്ചത്

Surya by Surya
October 4, 2019
in Entertainment
0
മകന്റെ സര്‍പ്രൈസില്‍ അമ്പരന്ന് നവ്യാ നായര്‍;  വീഡിയോ
29
VIEWS
Share on FacebookShare on Whatsapp

മകന്റെ സര്‍പ്രൈസില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. ഒരു അമ്മയെ സംബന്ധിച്ചടത്തോളം മറക്കാനാകാത്ത നിമിഷങ്ങളാണ് മകന്‍ നവ്യയ്ക്ക് സമ്മാനിച്ചത്. ആ സര്‍പ്രൈസ് വിശേഷങ്ങള്‍ നവ്യ തന്നെ പ്രേക്ഷകര്‍ക്കായ് പങ്കുവെച്ചു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

മകന്‍ സായ് കൃഷ്ണയെ പരീക്ഷയ്ക്ക് കണക്ക് പഠിപ്പിക്കാന്‍ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു നവ്യ നായര്‍. എന്നാല്‍ പഠിത്തത്തിനിടയില്‍ ഇടയ്ക്കിടെ മകന്‍ അസാധാരണമായി മുകളിലത്തെ നിലയിലേക്ക് പോകുന്നത് നവ്യ ശ്രദ്ധിച്ചിരുന്നു. അത് നവ്യയെ തീര്‍ത്തും അസ്വസ്ഥയാക്കി. രാത്രി എട്ട് മണി വരെ തീര്‍ത്തും സാധാരണമായി തോന്നിയ ദിവസത്തില്‍ പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചത്. നവ്യ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. മുകളില്‍ അമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കുകയായിരുന്നു മകന്‍.

പിറന്നാള്‍ നക്ഷത്രം വരുന്ന ദിവസം, തീര്‍ത്തും അപ്രതീക്ഷിതമായി, നവ്യയെ തേടി ആ സര്‍പ്രൈസ് എത്തി. നവ്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അച്ഛനും അമ്മയും എത്തിയതും നവ്യ അറിഞ്ഞിരുന്നില്ല. എല്ലാത്തിനും ചുക്കാന്‍ പിടിച്ച മകന്‍ അപ്പോള്‍ സന്തോഷിക്കുകയായിരുന്നു.

‘ വര്‍ഷങ്ങളായി ഒക്ടോബര്‍ 14നാണ് ഞാന്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ സായിക്ക് അത് പിറന്നാള്‍ നക്ഷത്രം വരുന്ന ദിവസം തന്നെ ആഘോഷിക്കണമെന്ന് നിര്‍ബന്ധമായിരുന്നു’ . നവ്യ നായര്‍ പറഞ്ഞു. ഇത്രയും നല്ലൊരു നിമിഷം സമ്മാനിച്ച സന്ധ്യ, കീര്‍ത്തന എന്നിവര്‍ക്കും നവ്യ നന്ദി പറയുന്നു. അപ്രതീക്ഷിതമായി നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

View this post on Instagram

I was not only surprised bt literally in tears … my pirannal (nakshatram pirannal).. surprise by achan amma my jaaan sai , sandhya and keerthana .. it was such a normal day till 8 pm tonight.. its been years tat i only celebrate birthday tats oct 14 , bt my lil sai wanted this today .. din know tat achan and amma are coming .. i was totally in teaching mood fr sais mid term (maths exam )😂😂😂.. decorations wer done by sandhya in upstairs , i was getting annoyed with sai fr going upstairs all the time without listening to my maths lessons .. thanking almighty …

A post shared by Navya Nair (@navyanair143) on Sep 30, 2019 at 9:06am PDT

Tags: birth daycelebrationnavya nayar

Related Posts

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് പിഞ്ചു കുഞ്ഞ് ഐസിയുവില്‍, സംഭവം കണ്ണൂരില്‍
Kerala News

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് പിഞ്ചു കുഞ്ഞ് ഐസിയുവില്‍, സംഭവം കണ്ണൂരില്‍

January 16, 2025
25
പുതുവത്സരാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പോലീസ്, കര്‍ശന സുരക്ഷ
Kerala News

പുതുവത്സരാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പോലീസ്, കര്‍ശന സുരക്ഷ

December 30, 2024
13
കേരള മുഖ്യമന്ത്രിക്ക് ഇന്ന് 79ാം പിറന്നാള്‍, ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല
India

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 79ാം പിറന്നാള്‍, ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല

May 24, 2024
6
ആദ്യം കിരിബാത്തി, പിന്നാലെ ന്യൂസിലാൻഡും ഓസ്‌ട്രേലിയയും, ലോകമെമ്പാടും പുതുവത്സര ആഘോഷങ്ങൾ; ഒരുക്കവുമായി ഇന്ത്യയും
Trending

ആദ്യം കിരിബാത്തി, പിന്നാലെ ന്യൂസിലാൻഡും ഓസ്‌ട്രേലിയയും, ലോകമെമ്പാടും പുതുവത്സര ആഘോഷങ്ങൾ; ഒരുക്കവുമായി ഇന്ത്യയും

December 31, 2023
151
പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍
Entertainment

പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍

September 10, 2023
148
cm pinarayi vijayan| bignewslive
Kerala News

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍

May 24, 2023
9
Load More
Next Post
‘മണിയറയിലെ അശോകന്‍’; തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവെച്ച് ദുല്‍ഖര്‍

'മണിയറയിലെ അശോകന്‍'; തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവെച്ച് ദുല്‍ഖര്‍

പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് അമ്പതിനായിരം രൂപവരെ പിഴ;  സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച്  ബോധവത്കരണം നടത്തി ഋഷിരാജ് സിങ്

പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് അമ്പതിനായിരം രൂപവരെ പിഴ; സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി ഋഷിരാജ് സിങ്

പഞ്ചിംഗ്  കര്‍ശനമാക്കി, സ്ഥിരം മുങ്ങുന്നവരുടെ ശമ്പളം പിടിച്ചു

പഞ്ചിംഗ് കര്‍ശനമാക്കി, സ്ഥിരം മുങ്ങുന്നവരുടെ ശമ്പളം പിടിച്ചു

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

23 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

16 hours ago
7
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

20 hours ago
4
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version