BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അഞ്ച് വര്‍ഷത്തെ ഗവേഷണം; ഒടുവില്‍ ഡോക്ടറേറ്റ് നേടി ജാസി ഗിഫ്റ്റ്, ഇത് പക്ഷേ സംഗീതത്തിലല്ല

കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസി ഗിഫിറ്റിന്റെ ഗവേഷകമാര്‍ഗദര്‍ശി.

Soumya by Soumya
September 22, 2019
in Entertainment
0
അഞ്ച് വര്‍ഷത്തെ ഗവേഷണം; ഒടുവില്‍ ഡോക്ടറേറ്റ് നേടി ജാസി ഗിഫ്റ്റ്, ഇത് പക്ഷേ സംഗീതത്തിലല്ല
293
SHARES
790
VIEWS
Share on FacebookShare on Whatsapp

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ഡോക്ടറേറ്റ് നേടിയത് സംഗീതത്തിലല്ല മറിച്ച് ഫിലോസഫിയില്‍ ആണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തില്‍ ആണ് ജാസി ഗിഫ്റ്റ് ഗവേഷണം നടത്തിയത്. അഞ്ച് വര്‍ഷമായിരുന്നു ഗവേഷണം.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസി ഗിഫിറ്റിന്റെ ഗവേഷകമാര്‍ഗദര്‍ശി. ഫിലോസഫിയില്‍ എംഫില്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാരംഗത്ത് സംഗീത സംവിധായകനായി എത്തിയത്.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ ഗാനങ്ങള്‍ ജാസി ഗിഫ്റ്റിനെ പേരും പ്രശസ്തിയിലേയ്ക്കും നയിച്ചു. ശേഷം, അശ്വാരൂഢന്‍, ബല്‍റാം വേഴ്സസ് താരദാസ്, പോക്കിരി രാജ, ചൈന ടൗണ്‍, സഞ്ജു വെഡ്സ് ഗീത, വിലയാട്ട് എന്നിങ്ങനെ മലയാളം, തമിഴ്, കന്നട തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ ഒട്ടനവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. 2019 ല്‍ പുറത്തിറങ്ങിയ മാഫി ഡോണയാണ് ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ റിലീസ്.

Tags: jassie giftJassie Gift get doctorate

Related Posts

‘കോളേജില്‍ വെച്ച് ജാസി ഗിഫ്റ്റിന് ഉണ്ടായത് ദുരനുഭവം’, പിന്തുണയുമായി ശരത്
Entertainment

‘കോളേജില്‍ വെച്ച് ജാസി ഗിഫ്റ്റിന് ഉണ്ടായത് ദുരനുഭവം’, പിന്തുണയുമായി ശരത്

March 16, 2024
20
ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ല: തനിക്കും മാനേജര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു, കോളേജ് ഡേ വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ബിനുജ
Kerala News

ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ല: തനിക്കും മാനേജര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു, കോളേജ് ഡേ വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ബിനുജ

March 16, 2024
1.6k
പാട്ട് പാടുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങി: ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി
Kerala News

പാട്ട് പാടുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങി: ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

March 15, 2024
293
ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ നാടൻപാട്ട് ഈണത്തിൽ വൈറലായി ‘നെഞ്ചോരമല്ലേ പെണ്ണെ’
Entertainment

ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ നാടൻപാട്ട് ഈണത്തിൽ വൈറലായി ‘നെഞ്ചോരമല്ലേ പെണ്ണെ’

June 7, 2022
106
jassie gift | Bignewslive
Kerala News

പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റിന്റെ പിതാവ് അന്തരിച്ചു

April 9, 2021
111
നില്ല് നില്ല് ചലഞ്ച് പരിധി വിടുന്നുവോ? ഒരു ആര്‍ട്ടിനെ പിന്തുടരുക എന്നതിന് പകരം പോപ്പുലറാകുന്നതിന്റെ പുറകെ പോകുക എന്നതാണ് അപകടം ; പ്രതികരണവുമായി ജാസി ഗിഫ്റ്റ്
Entertainment

നില്ല് നില്ല് ചലഞ്ച് പരിധി വിടുന്നുവോ? ഒരു ആര്‍ട്ടിനെ പിന്തുടരുക എന്നതിന് പകരം പോപ്പുലറാകുന്നതിന്റെ പുറകെ പോകുക എന്നതാണ് അപകടം ; പ്രതികരണവുമായി ജാസി ഗിഫ്റ്റ്

November 30, 2018
95
Load More
Next Post
മൂന്നു വയസ്സുകാരന്‍ കാറില്‍ ചൂടേറ്റു മരിച്ചു

മൂന്നു വയസ്സുകാരന്‍ കാറില്‍ ചൂടേറ്റു മരിച്ചു

പോലീസിന് നേരെ വെടിയുതിര്‍ത്തിയ നാലംഗ സംഘം രക്ഷപ്പെട്ടു

പോലീസിന് നേരെ വെടിയുതിര്‍ത്തിയ നാലംഗ സംഘം രക്ഷപ്പെട്ടു

വെള്ളത്തിനടിയില്‍ കിടന്ന് കൂട്ടുകാരിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി; ആയിരം വട്ടം സമ്മതമെന്ന മറുപടി ലഭിക്കും മുന്‍പ് യുവാവ് മുങ്ങി മരിച്ചു

വെള്ളത്തിനടിയില്‍ കിടന്ന് കൂട്ടുകാരിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി; ആയിരം വട്ടം സമ്മതമെന്ന മറുപടി ലഭിക്കും മുന്‍പ് യുവാവ് മുങ്ങി മരിച്ചു

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

22 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

15 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

24 hours ago
5
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version