BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അന്താരാഷ്ട്ര തലത്തിലും തിളങ്ങി ഇന്ദ്രന്‍സ്; മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി, വീണ്ടും അഭിമാനത്തില്‍ മലയാള ചലച്ചിത്ര ലോകം

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം താരം നേടി.

Soumya by Soumya
September 8, 2019
in Entertainment
0
അന്താരാഷ്ട്ര തലത്തിലും തിളങ്ങി ഇന്ദ്രന്‍സ്; മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി, വീണ്ടും അഭിമാനത്തില്‍ മലയാള ചലച്ചിത്ര ലോകം
809
SHARES
80
VIEWS
Share on FacebookShare on Whatsapp

വീണ്ടും അഭിമാനത്തിളക്കത്തിലാണ് മലയാള ചലച്ചിത്ര ലോകവും മലയാളികളും. ആ അഭിമാനവും പ്രശസ്തിയും നേടി തന്നതാകട്ടെ നടന്‍ ഇന്ദ്രന്‍സും. ഇപ്പോള്‍ താരം തിളങ്ങിയിരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി കൊണ്ടാണ്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം താരം നേടി.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണ് ഇത്. ഇതിനു മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം. ഇതോടെ ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്നു ചോദിച്ചാല്‍ മലയാളികള്‍ക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഇന്ദ്രന്‍സേട്ടന്‍ എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

Tags: Actor Indransindransindrans and dr biju

Related Posts

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്, അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി
Kerala News

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്, അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

November 15, 2024
27
ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ ഇനി നേരെ പത്താം ക്ലാസ് തുല്യതാ പരീക്ഷ; രേഖ കിട്ടിയില്ലെങ്കിൽ അതും പഠിച്ച് എഴുതാൻ തയ്യാറെന്ന് നടൻ ഇന്ദ്രൻസ്
Kerala News

ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ ഇനി നേരെ പത്താം ക്ലാസ് തുല്യതാ പരീക്ഷ; രേഖ കിട്ടിയില്ലെങ്കിൽ അതും പഠിച്ച് എഴുതാൻ തയ്യാറെന്ന് നടൻ ഇന്ദ്രൻസ്

December 5, 2023
22
indrans| bignewslive
Entertainment

അന്ന് ദാരിദ്ര്യം കാരണം ഏഴാംക്ലാസ്സില്‍ വെച്ച് പഠിത്തം നിര്‍ത്തി, ഇന്ന് വീണ്ടും വിദ്യാര്‍ത്ഥിയായി ഇന്ദ്രന്‍സ് സ്‌കൂളിലേക്ക്

November 23, 2023
89
indrans| bignewslive
Entertainment

കേരളത്തിന് അഭിമാനമായി നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം, മികച്ച മലയാള സിനിമ ഹോം

August 24, 2023
45
ചെന്ന് കാണുകയോ പ്രശ്‌നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
Entertainment

ചെന്ന് കാണുകയോ പ്രശ്‌നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

February 7, 2023
51
Indrans | Bignewslive
Kerala News

നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്, പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു; ഇന്ദ്രൻസിന്റെ കുറിപ്പ്

February 6, 2023
5
Load More
Next Post
ചന്ദ്രയാൻ-2 ദൗത്യം ഞങ്ങൾക്കും പ്രചോദനം; ഇതൊരു പരാജയമല്ല; ഐഎസ്ആർഒയെ വാനോളം വാഴ്ത്തി നാസ

ചന്ദ്രയാൻ-2 ദൗത്യം ഞങ്ങൾക്കും പ്രചോദനം; ഇതൊരു പരാജയമല്ല; ഐഎസ്ആർഒയെ വാനോളം വാഴ്ത്തി നാസ

നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; 1.4 കിലോ സ്വര്‍ണ്ണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; 1.4 കിലോ സ്വര്‍ണ്ണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍

ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യഘട്ടത്തില്‍ മുന്‍തൂക്കം ഇടതിനു തന്നെ, ഏറെ പിന്നില്‍ എബിവിപി, വിധി കാത്ത് രാഷ്ട്രീയലോകം

ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യഘട്ടത്തില്‍ മുന്‍തൂക്കം ഇടതിനു തന്നെ, ഏറെ പിന്നില്‍ എബിവിപി, വിധി കാത്ത് രാഷ്ട്രീയലോകം

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

11 hours ago
7
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

24 hours ago
6
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

12 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version