BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പ്രഭാസിന്റെ സാഹോ തമിഴ് റോക്കേഴ്‌സ് ചോര്‍ത്തി; ചിത്രം ഇന്റര്‍നെറ്റില്‍

Akshaya by Akshaya
August 30, 2019
in Entertainment
0
പ്രഭാസിന്റെ സാഹോ തമിഴ് റോക്കേഴ്‌സ് ചോര്‍ത്തി; ചിത്രം ഇന്റര്‍നെറ്റില്‍
13
VIEWS
Share on FacebookShare on Whatsapp

നീണ്ട ഇടവേളയ്ക്ക് ശേഷം തീയ്യേറ്ററിലെത്തിയ പ്രഭാസ് ചിത്രമായ ‘സാഹോ’ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സാണ് ചിത്രം ചോര്‍ത്തിയത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായുള്ള ചിത്രം ഇന്നാണ് പുറത്തിറങ്ങിയത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

ചിത്രം തീയേറ്ററുകളിലെത്തി നിമിഷങ്ങള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ എത്തിയത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് സാഹോ. സിനിമാ വ്യവസായത്തിന് വെല്ലുവിളിയായി തുടരുന്ന ഓണ്‍ലൈന്‍ പൈറസിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടും തമിഴ് റോക്കേഴ്‌സ് സിനിമ ചോര്‍ത്തല്‍ തുടരുകയാണ്. ഇതോടെ കോടികള്‍ മുടക്കി സിനിമ ഒരുക്കിയവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത.

Tags: filmprabassaho

Related Posts

aparnna
Entertainment

പൊതു വേദിയല്ലേ…! പൂവ് കൊടുക്കാന്‍ വേദിയില്‍ എത്തി, തോളില്‍കൈയ്യിട്ട് ചേര്‍ത്തുപിടിക്കാന്‍ ശ്രമം; അനിഷ്ടം പ്രകടിപ്പിച്ച് അപര്‍ണ്ണ ബാലമുരളി, വൈറല്‍ വീഡിയോ

January 19, 2023
10
ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്
Entertainment

ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്

August 10, 2022
94
ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!
Entertainment

ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!

July 16, 2022
297
Leena Manimekalai | Bignewslive
Entertainment

‘സിഗരറ്റ് വലിക്കുന്ന കാളി’ : സംവിധായക ലീന മണിമേഖലയ്‌ക്കെതിരെ പ്രതിഷേധം

July 4, 2022
38
ശൈലജ ടീച്ചർ വെള്ളിത്തിരയിലേക്ക്; ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങുന്നു
Entertainment

ശൈലജ ടീച്ചർ വെള്ളിത്തിരയിലേക്ക്; ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങുന്നു

January 16, 2022
175
സംസ്ഥാനത്ത് തിയറ്ററുകൾ ഇന്നു തുറക്കും; പ്രദർശനം ബുധനാഴ്ച മുതൽ
Kerala News

സംസ്ഥാനത്ത് തിയറ്ററുകൾ ഇന്നു തുറക്കും; പ്രദർശനം ബുധനാഴ്ച മുതൽ

October 25, 2021
33
Load More
Next Post
റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് എആര്‍ ക്യാമ്പ് എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് എആര്‍ ക്യാമ്പ് എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപ്രേന്ദ്ര മിശ്ര രാജിവച്ചു

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപ്രേന്ദ്ര മിശ്ര രാജിവച്ചു

ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞ് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം: വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍

ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞ് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം: വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

24 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

17 hours ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

17 hours ago
5
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version