BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിജയകുതിപ്പ് കുതിച്ച് ‘മിഷന്‍ മംഗള്‍’; രണ്ട് ദിവസം കൊണ്ട് ചിത്രം അമ്പത് കോടിയിലേക്ക്

Anitha P by Anitha P
August 17, 2019
in Entertainment
0
വിജയകുതിപ്പ് കുതിച്ച് ‘മിഷന്‍ മംഗള്‍’; രണ്ട് ദിവസം കൊണ്ട് ചിത്രം അമ്പത് കോടിയിലേക്ക്
33
VIEWS
Share on FacebookShare on Whatsapp

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണം പ്രമേയമാക്കി ഒരുക്കിയ ചിത്രം മിഷന്‍ മംഗളിന് റെക്കോര്‍ഡ് കളക്ഷന്‍. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 46.4 കോടി രൂപയാണ്. റിലീസ് ദിവസം ചിത്രം കരസ്ഥമാക്കിയത് 29.16 കോടി രൂപയാണ്. രാജ്യത്തെ ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം എന്നാണ് ചിത്രം കണ്ട് ഇറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. രാകേഷ് ധവാന്‍ എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തിയത്. വിദ്യാ ബാലന്‍, നിത്യ മേനോന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി പന്നു തുടങ്ങിയവരാണ് ചിത്രത്തില്‍ വനിതാ ശാസ്ത്രജ്ഞരുടെ വേഷത്തിലെത്തിയത്. ജഗന്‍ ശക്തി സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് പതിനഞ്ചിനാണ് തീയ്യേറ്ററുകളിലെത്തിയത്.

വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000 കോടി രൂപയോളമാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചെലവായത് വെറും 450 കോടി രൂപമാണ്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇത് അറിയുകയുള്ളുവെന്നും എല്ലാവരും ഇക്കാര്യം അറിയണം എന്നുള്ളത് കൊണ്ടാണ് താന്‍ ഈ പടം ചെയ്യുന്നതെന്ന് നേരത്തേ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

Tags: bollywood moviebox office collectionmission mangal

Related Posts

yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
10
സൂപ്പര്‍- ഡ്യൂപ്പര്‍ ഹിറ്റുകള്‍ക്ക് പോലും ലഭിക്കുന്നത് 76 കോടിയാണ്: 100 കോടി ക്ലബ്ബില്‍ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ളല്ലേ; സന്തോഷ് പണ്ഡിറ്റ്
Entertainment

സൂപ്പര്‍- ഡ്യൂപ്പര്‍ ഹിറ്റുകള്‍ക്ക് പോലും ലഭിക്കുന്നത് 76 കോടിയാണ്: 100 കോടി ക്ലബ്ബില്‍ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ളല്ലേ; സന്തോഷ് പണ്ഡിറ്റ്

September 30, 2023
146
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
28
mandira bedi | big news live
Entertainment

മകള്‍ ആദ്യമായി അവളുടെ അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ട നിമിഷം; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ദിര ബേദി

December 28, 2020
20
anup jalota | big news live
Entertainment

സത്യസായി ബാബയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബാബ ആയി എത്തുന്നത് അനൂപ് ജലോട്ട, വൈറലായി ചിത്രങ്ങള്‍

December 16, 2020
26
Load More
Next Post
സാഹോയില്‍ പ്രഭാസിന്‍റെ പ്രതിഫലം 100 കോടി

സാഹോയില്‍ പ്രഭാസിന്‍റെ പ്രതിഫലം 100 കോടി

പട്ടിണിക്കിട്ട് എല്ലുംതോലുമായിട്ടും അലങ്കരിച്ച് എഴുന്നള്ളിപ്പിനിറക്കി; പ്രതിഷേധം ശക്തമാകുന്നതിനിടെ മൃഗസ്‌നേഹികളെ കണ്ണീരിലാഴ്ത്തി തിക്കിരി ചെരിഞ്ഞു

പട്ടിണിക്കിട്ട് എല്ലുംതോലുമായിട്ടും അലങ്കരിച്ച് എഴുന്നള്ളിപ്പിനിറക്കി; പ്രതിഷേധം ശക്തമാകുന്നതിനിടെ മൃഗസ്‌നേഹികളെ കണ്ണീരിലാഴ്ത്തി തിക്കിരി ചെരിഞ്ഞു

മനോവിഷമമില്ല, ജനങ്ങള്‍ക്കും സര്‍ക്കാരിനും എല്ലാം ബോധ്യമായി, അതില്‍ താന്‍ സന്തോഷവാന്‍; പ്രതികരണവുമായി ഓമനക്കുട്ടന്‍

മനോവിഷമമില്ല, ജനങ്ങള്‍ക്കും സര്‍ക്കാരിനും എല്ലാം ബോധ്യമായി, അതില്‍ താന്‍ സന്തോഷവാന്‍; പ്രതികരണവുമായി ഓമനക്കുട്ടന്‍

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

18 hours ago
7
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

1 day ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

17 hours ago
5
രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

25 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version