BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Education

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കേരളമാതൃക സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

Anusree by Anusree
October 22, 2018
in Education
0
വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കേരളമാതൃക സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
59
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടുത്തുണ്ടായിട്ടും കുട്ടികള്‍ ആശ്രയിക്കുന്നത് സ്വകാര്യ സ്‌കൂളുകളെയാണ്. സ്വകാര്യ സ്‌കൂളുകളില്‍ ചേരുന്ന കുട്ടികള്‍ക്കുവേണ്ടി ഒരുവര്‍ഷം 1200 കോടി രൂപയോളമാണ് സര്‍ക്കാരിന് ചെലവുവരുന്നത്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനായി വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കേരളമാതൃക സ്വീകരിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ നീക്കം.

READ ALSO

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം

May 10, 2024
19
ഇനി മുതല്‍ കേരള എഞ്ചിനീയറിംഗ് പരീക്ഷ ഓണ്‍ലൈനായി നടത്തും

ഇനി മുതല്‍ കേരള എഞ്ചിനീയറിംഗ് പരീക്ഷ ഓണ്‍ലൈനായി നടത്തും

January 3, 2024
24

വിദ്യാഭ്യാസ അവകാശനിയമപ്രകാരം കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് പ്രഥമപരിഗണന. ഇതുപോലെ കര്‍ണാടകയിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രഥമപരിഗണന നല്‍കുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെത്തുമെന്നും അതോടൊപ്പം ചെലവും കുത്തനെ കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. കുട്ടിക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേരാം. ഇവിടെ സീറ്റ് ഇല്ലെങ്കില്‍ തൊട്ടടുത്ത എയിഡഡ് സ്‌കൂളിലാണ് ചേരാന്‍ കഴിയുക. എന്നാല്‍ കര്‍ണാടകത്തില്‍ കുട്ടിക്ക് വീടിനടുത്തുള്ള ഏതു സ്‌കൂളില്‍ വേണമെങ്കിലും ചേരാമെന്നാണ് ചട്ടം. ഇതോടെ പല വിദ്യാര്‍ഥികളും തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരാതെ സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള കുറവാണ്.

Tags: KarnatakaKerala modelright to education

Related Posts

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
Kerala News

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

January 20, 2026
5
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

January 9, 2026
5
കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി
India

കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

January 9, 2026
6
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചു, മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു
India

തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചു, മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

November 19, 2025
4
തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും
Kerala News

ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തിൽ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണം; കേരള മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത്

November 16, 2025
4
അനധികൃത കാലിക്കടത്ത്: കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു
Kerala News

അനധികൃത കാലിക്കടത്ത്: കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു

October 22, 2025
7
Load More
Next Post
രാജ്യത്തു നിന്നും കോടികള്‍ വെട്ടിച്ച് കടന്ന മെഹുല്‍ ചോക്‌സിയ്ക്ക് നിയമ സഹായംനല്‍കിയത് ജെയ്റ്റ്‌ലിയും മകളും മരുമകനും: കോണ്‍ഗ്രസ്

രാജ്യത്തു നിന്നും കോടികള്‍ വെട്ടിച്ച് കടന്ന മെഹുല്‍ ചോക്‌സിയ്ക്ക് നിയമ സഹായംനല്‍കിയത് ജെയ്റ്റ്‌ലിയും മകളും മരുമകനും: കോണ്‍ഗ്രസ്

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് ചരിത്രപരമായ ശുംഭത്വം; എംഎം മണി

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് ചരിത്രപരമായ ശുംഭത്വം; എംഎം മണി

ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം കുവൈറ്റ് നവീകരിക്കുന്നു

ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം കുവൈറ്റ് നവീകരിക്കുന്നു

Discussion about this post

RECOMMENDED NEWS

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

19 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

13 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

15 hours ago
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version