ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 5.7 ശതമാനമാകും; ലോകബാങ്കിന്റെ കണക്ക് തള്ളി ഐക്യരാഷ്ട്രസഭ

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 5.7 ശതമാനമാകും; ലോകബാങ്കിന്റെ കണക്ക് തള്ളി ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷൻസ്: ലോകബാങ്ക് പ്രവചിച്ചതിനേക്കാൾ കൂടുതൽ വളർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുമെന്ന് പ്രവചിച്ച് ഐക്യരാഷ്ട്രസഭ. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ്...

യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ട്; അമേരിക്കയോട് ഇറാന്‍

യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ട്; അമേരിക്കയോട് ഇറാന്‍

തെഹ്‌റാന്‍: യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെയുളള...

കാശ്മീർ ഹിമപാതത്തിൽ അകപ്പെട്ട് മഞ്ഞിനടിയിൽ കിടന്നത് 18 മണിക്കൂർ; ഒടുവിൽ പന്ത്രണ്ടുകാരിക്ക് പുതുജീവൻ

കാശ്മീർ ഹിമപാതത്തിൽ അകപ്പെട്ട് മഞ്ഞിനടിയിൽ കിടന്നത് 18 മണിക്കൂർ; ഒടുവിൽ പന്ത്രണ്ടുകാരിക്ക് പുതുജീവൻ

മുസഫറാബാദ്: പാകിസ്താൻ അധീന കാശ്മീരിലുണ്ടായ ഹിമപാതത്തിൽ പെട്ട് മഞ്ഞിനടിയിൽ പുതഞ്ഞുകിടന്ന പെൺകുട്ടി അത്ഭുതകരമായി 18 മണിക്കൂറിനുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. പന്ത്രണ്ടുകാരി സമിനയാണ് ആപത്തൊന്നുമില്ലാതെ പുറത്തെത്തിയത്. പാക് അധീന...

യുക്രൈൻ വിമാനം തകർത്തത് അബദ്ധത്തിൽ; ഐഎസിനെ തകർക്കാൻ ഇന്ത്യയുമായി സഖ്യമാകാം: ഇറാൻ വിദേശകാര്യമന്ത്രി

യുക്രൈൻ വിമാനം തകർത്തത് അബദ്ധത്തിൽ; ഐഎസിനെ തകർക്കാൻ ഇന്ത്യയുമായി സഖ്യമാകാം: ഇറാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി: യുക്രൈനിന്റെ വിമാനം തകർത്തത് അബദ്ധത്തിലെന്ന് ഏറ്റുപറഞ്ഞ് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സെരിഫ്. ഇന്ത്യൻ സന്ദർശനത്തിനിടെയാണ് ഇറാൻ മന്ത്രി കുറ്റസമ്മതം നടത്തിയത്. ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത്...

യുക്രൈൻ വിമാനം തകർത്തത് ഇറാനാണെന്ന് തെളിയിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടയാളെ കസ്റ്റഡിയിലെടുത്തു

യുക്രൈൻ വിമാനം തകർത്തത് ഇറാനാണെന്ന് തെളിയിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടയാളെ കസ്റ്റഡിയിലെടുത്തു

ദുബായ്: ലോകരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കിയ യുക്രൈൻ വിമാനം തകർത്ത ഇറാന്റെ നടപടി പുറത്തെത്തിച്ചയാൾ കസ്റ്റഡിയിൽ. വിമാനത്തിന് നേരേ ഇറാൻ നടത്തിയ മിസൈലാക്രമണം പുറംലോകത്തെത്തിച്ച ആ ദൃശ്യങ്ങൾ പുറത്തുവിട്ടയാളെയാണ്...

അപ്രതീക്ഷിതമായി റോഡില്‍ വമ്പന്‍ ഗര്‍ത്തം രൂപപ്പെട്ടു; ഓടിക്കൊണ്ടിരിക്കുന്ന ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം; വീഡിയോ

അപ്രതീക്ഷിതമായി റോഡില്‍ വമ്പന്‍ ഗര്‍ത്തം രൂപപ്പെട്ടു; ഓടിക്കൊണ്ടിരിക്കുന്ന ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം; വീഡിയോ

ബെയ്ജിങ്: റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വമ്പന്‍ ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൈനയിലെ ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ്...

‘സ്വന്തമായി അഭിപ്രായം പറയാന്‍ പോലും പറ്റില്ല, ഞങ്ങള്‍ വെറും ഉപകരണങ്ങള്‍’; ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിത രാജ്യം വിട്ടു

‘സ്വന്തമായി അഭിപ്രായം പറയാന്‍ പോലും പറ്റില്ല, ഞങ്ങള്‍ വെറും ഉപകരണങ്ങള്‍’; ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിത രാജ്യം വിട്ടു

തെഹ്‌റാന്‍: കാപട്യവും നുണകളും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കി സ്‌പോര്‍ട്‌സ് താരം ഇറാന്‍ വിട്ടു. ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതയായ...

യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവം: തുടര്‍ച്ചയായ നാലാം ദിവസവും ഇറാനില്‍ ജനരോഷം ശക്തം

യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവം: തുടര്‍ച്ചയായ നാലാം ദിവസവും ഇറാനില്‍ ജനരോഷം ശക്തം

ടെഹ്‌റാന്‍: യുക്രൈന്‍ വിമാനം വെടിവെച്ചിട്ടത്തതില്‍ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഇറാനില്‍ ജനരോഷം തുടരുകയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം അപകടത്തിന്...

പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം; പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം; പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

മനില: പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര്‍. അഗ്നിപര്‍വതം പൊട്ടി ലാവ ഒഴുകാന്‍...

ജീവിതം ‘ബോറിങ്’; ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പെൺസുഹൃത്തിനെ തേടി ശതകോടീശ്വരൻ; 20 വയസിന് മുകളിലുള്ളവർക്ക് അവസരം!

ജീവിതം ‘ബോറിങ്’; ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പെൺസുഹൃത്തിനെ തേടി ശതകോടീശ്വരൻ; 20 വയസിന് മുകളിലുള്ളവർക്ക് അവസരം!

ടോക്കിയോ: ചന്ദ്രനിലേക്കുള്ള വിനോദയാത്രയ്ക്ക് കൂട്ടായി ഒരു പെൺസുഹൃത്ത് വേണമെന്ന ചിന്ത തലയിൽ ഉദിച്ചപ്പോൾ ഓൺലൈനിൽ പരസ്യം നൽകിയിരിക്കുകയാണ് ജപ്പാനിലെ പ്രമുഖ വ്യവസായി. ജപ്പാനിലെ പ്രമുഖ ഫാഷൻ കമ്പനിയായ...

Page 291 of 481 1 290 291 292 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.