മക്കയിൽ ഹജ്ജ് തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

മക്കയിൽ ഹജ്ജ് തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

മക്ക: മക്കയില്‍ ഹജ് തീര്‍ത്ഥാടക ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. മക്ക ഹെല്‍ത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് നൈജീരിയന്‍ തീര്‍ത്ഥാടക ആണ്‍കുഞ്ഞിന് ജന്മം...

അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ

അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ

ജറുസലം: ഇസ്രയേലിൽ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ നാല് ഇസ്രയേലി പൗരന്മാരെ മോചിപ്പിച്ചു. കടുത്ത ബോംബാക്രമണത്തിന് പിന്നാലെയാണ് ബന്ദികളായി ഹമാസ് പാർപ്പിച്ചിരുന്ന 4 പേരെ ഇസ്രയേൽ സൈന്യം...

പുഴയിൽ മുങ്ങിപ്പൊങ്ങി വിദ്യാർഥിനി; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും ഒഴുക്കിൽപ്പെട്ടു; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണമരണം

പുഴയിൽ മുങ്ങിപ്പൊങ്ങി വിദ്യാർഥിനി; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും ഒഴുക്കിൽപ്പെട്ടു; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണമരണം

മോസ്‌കോ: റഷ്യയിൽ പുഴയിൽ മുങ്ങി നാല് ഇന്ത്യൻ വിദ്യാർഥികൾ മരണപ്പെട്ടു. സെന്റ് പീറ്റേഴ്സ്ബെർഗിനടുത്തുള്ള പുഴയിൽ മുങ്ങിയാണ് വിദ്യാർഥികൾക്ക് ദാരുണമരണം സംഭവിച്ചത്. മരിച്ച നാലുപേരും ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ്....

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റ സംഭവം; നില ഗുരുതരം,  അക്രമികള്‍ ലക്ഷ്യമിട്ടത് മലയാളി പെണ്‍കുട്ടിയെ അല്ലെന്ന് പോലീസ്

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റ സംഭവം; നില ഗുരുതരം, അക്രമികള്‍ ലക്ഷ്യമിട്ടത് മലയാളി പെണ്‍കുട്ടിയെ അല്ലെന്ന് പോലീസ്

ലണ്ടന്‍: ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു. ലണ്ടനിലെ ഹാക്ക്‌നിയില്‍ ബുധനാഴ്ച രാത്രി 9.20 ന് നടന്ന വെടിവെപ്പില്‍ 10 വയസ്സുള്ള മലയാളി പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു....

death|bignewslive.malayalam

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം, സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ അപകടമുണ്ടായെന്ന് അറിയാതെ വിമാനത്താവള അധികൃതര്‍

ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഷിഫോള്‍ വിമാനത്താവളത്തിലാണ് നടുക്കുന്ന സംഭവം. വിമാനം ഡെന്‍മാര്‍ക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. അതേസമയം, മരിച്ചയാളുടെ വിവരങ്ങള്‍...

റാഫയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽ; ഏഴ് മരണങ്ങൾ കൂടി;  പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അയൽലാൻഡും സ്‌പെയിനും നോർവേയും

റാഫയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽ; ഏഴ് മരണങ്ങൾ കൂടി; പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അയൽലാൻഡും സ്‌പെയിനും നോർവേയും

ഇസ്രയേൽ-പാലസ്തീൻ സംഘർഷം തുടരുന്നതിനിടെ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. യുദ്ധഭീതിയിൽ പാലസ്തീനിന്റെ വിവിധഭാഗങ്ങളിൽ നിന്നും പാലായനം ചെയ്ത് റാഫയിലെ ടെന്റുകളിൽ അഭയം തേടിയവരാണ് ആക്രമണത്തിന് ഇരയായത്. ഹമാസ് നേതാക്കളെ...

ആകാശച്ചുഴിയിൽപ്പെട്ട് ഖത്തർ എയർവേയ്‌സ് വിമാനം; 12 പേർക്ക് പരിക്ക്

ആകാശച്ചുഴിയിൽപ്പെട്ട് ഖത്തർ എയർവേയ്‌സ് വിമാനം; 12 പേർക്ക് പരിക്ക്

ഡബ്ലിൻ: വീണ്ടും ആകാശച്ചുഴിയിൽപ്പെട്ട് വിമാനയാത്രികർക്ക് പരിക്ക്. ഇത്തവണ ആടിയുലഞ്ഞത് ഖത്തർ എയർവേയ്സ് വിമാനമാണ്. ആറ് ജീവനക്കാരുൾപ്പെടെ 12 പേർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്. ഖത്തറിലെ ദോഹയിൽ നിന്ന്...

ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തി മടങ്ങിയ കുട്ടിയിലാണ് രോഗം കണ്ടെത്തിയത്. കുട്ടിക്ക് ഇന്ത്യയിൽ...

സിംഗപ്പുർ എയർലൈൻസ് മിനിറ്റുകൾക്കുള്ളിൽ 6000-അടി താഴേക്ക്; അകത്ത് സീലിങിൽ ചെന്നിടിച്ചും ആടിയുലഞ്ഞും യാത്രക്കാർ; ഒരു മരണം

സിംഗപ്പുർ എയർലൈൻസ് മിനിറ്റുകൾക്കുള്ളിൽ 6000-അടി താഴേക്ക്; അകത്ത് സീലിങിൽ ചെന്നിടിച്ചും ആടിയുലഞ്ഞും യാത്രക്കാർ; ഒരു മരണം

ബാങ്കോക്ക്: ആകാശച്ചുഴിയിൽപെട്ട് സിംഗപ്പുർ എയർലൈൻസിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനം ആടിയുലഞ്ഞ്...

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു....

Page 1 of 482 1 2 482

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.