Video Gallery

ചേട്ടന്റെ ചേതനയറ്റ ശരീരത്തിന് മുന്നിലിരുന്നു നിറകണ്ണുകളോടെ അന്ന് അവള്‍ പാടി…’മറുകരയില്‍ നാം കണ്ടിടും’ ! രണ്ടുമാസത്തിനിപ്പുറം ചേട്ടനടുത്തേക്ക് അനിയത്തിയും; ഉറ്റവര്‍ക്ക് നൊമ്പരമായി ജിഫിലിയുടെ പാട്ട്

ചേട്ടന്റെ ചേതനയറ്റ ശരീരത്തിന് മുന്നിലിരുന്നു നിറകണ്ണുകളോടെ അന്ന് അവള്‍ പാടി…’മറുകരയില്‍ നാം കണ്ടിടും’ ! രണ്ടുമാസത്തിനിപ്പുറം ചേട്ടനടുത്തേക്ക് അനിയത്തിയും; ഉറ്റവര്‍ക്ക് നൊമ്പരമായി ജിഫിലിയുടെ പാട്ട്

കഴിഞ്ഞയാഴ്ചയാണ് ജോര്‍ജ്- സോഫി ദമ്പതികളുടെ മകള്‍ ജിഫിലി ഹൃദയാഘാതം മൂലം മരിക്കുന്നത്. ഉറ്റവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവള്‍ പോയി അവളുടെ ചേട്ടനടുത്തേക്ക്...ജോര്‍ജ്- സോഫി ദമ്പതികളുടെ മകന്‍ ജിഫിന്‍...

‘വെണ്ണിലാ ചന്ദനക്കിണ്ണം..!’ കൂട്ടുകാര്‍ക്ക് മുന്നില്‍ ഈണത്തില്‍ പാടി അമ്മ; താളം പിടിച്ച് കുഞ്ഞുമകന്‍; വൈറലായി വീഡിയോ

‘വെണ്ണിലാ ചന്ദനക്കിണ്ണം..!’ കൂട്ടുകാര്‍ക്ക് മുന്നില്‍ ഈണത്തില്‍ പാടി അമ്മ; താളം പിടിച്ച് കുഞ്ഞുമകന്‍; വൈറലായി വീഡിയോ

സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അമ്മ ഈണത്തില്‍ പാടിയ പാട്ടിന് താളം പിടിച്ച് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നിരിക്കകുയാണ് ഈ കൊച്ചുമിടുക്കന്‍. വെണ്ണിലാചന്ദനക്കിണ്ണം എന്ന ഗാനമാണ് അമ്മ താളത്തില്‍ പാടുന്നത്. ഇതോടൊപ്പം...

റൗഡി ബേബി എഫക്ട് വിവാഹ വീഡിയോയിലും ! ചെറുക്കനും പെണ്ണും പൊളിച്ചു; കിടിലന്‍ കല്ല്യാണ വീഡിയോക്ക് ലൈക്കിന്റെ പൊടിപൂരം

റൗഡി ബേബി എഫക്ട് വിവാഹ വീഡിയോയിലും ! ചെറുക്കനും പെണ്ണും പൊളിച്ചു; കിടിലന്‍ കല്ല്യാണ വീഡിയോക്ക് ലൈക്കിന്റെ പൊടിപൂരം

മാരി 2വെന്ന തമിഴ് ചിത്രത്തിലെ റൗഡിബേബി എന്ന ഗാനത്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടിക്ടോകിലൂടെയും ഒരുപാട് പേര്‍ ഈ ഗാനവുമായി എത്തി. ധനുഷും...

‘പിച്ചില്‍ ചവിട്ടാതെ വാടോ’! വെള്ളം നല്‍കാന്‍ പിച്ചിലൂടെ ഓടിയെത്തിയ ഖലീല്‍ അഹമ്മദിനെ പൊരിച്ചെടുത്ത് കലിപ്പന്‍ ധോണി! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

‘പിച്ചില്‍ ചവിട്ടാതെ വാടോ’! വെള്ളം നല്‍കാന്‍ പിച്ചിലൂടെ ഓടിയെത്തിയ ഖലീല്‍ അഹമ്മദിനെ പൊരിച്ചെടുത്ത് കലിപ്പന്‍ ധോണി! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നേടിയ ആറു വിക്കറ്റ് ജയം സോഷ്യല്‍മീഡിയ ആഘോഷിക്കുന്നതിനോടൊപ്പം ക്യാപ്റ്റന്‍ കൂളെന്ന പെരുമ കേട്ട എംഎസ് ധോണിയുടെ ദേഷ്യവും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്....

രാത്രി പാതയോരങ്ങളില്‍  ഒരു കപ്പ് കാപ്പിയുമായ വിളിച്ചുണര്‍ത്താന്‍ പോലീസ് ! ഈ കരുതലിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

രാത്രി പാതയോരങ്ങളില്‍ ഒരു കപ്പ് കാപ്പിയുമായ വിളിച്ചുണര്‍ത്താന്‍ പോലീസ് ! ഈ കരുതലിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

തിരുവനന്തപുരം: രാത്രിയിലുണ്ടാകുന്ന ഭൂരിഭാഗം അപകടത്തിനും കാരണം വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നതാണ്. ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് വിളിച്ചുണര്‍ത്താന്‍ ആലപ്പുഴ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ചുക്കുകാപ്പി വിതരണം നടത്തുകയാണ്. രാത്രിയില്‍...

ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് തളര്‍ന്ന വധുവിന്റെ  നിഷ്‌കളങ്കമായ ആ ചോദ്യം; വൈറലായി വീഡിയോ

ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് തളര്‍ന്ന വധുവിന്റെ നിഷ്‌കളങ്കമായ ആ ചോദ്യം; വൈറലായി വീഡിയോ

വിവാഹ ദിവസം വധുവിനേയും വരനേയും റാഗിംഗ് ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. എന്നാല്‍ അത്രയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പഴി കേള്‍ക്കുമ്പോള്‍ വേറിട്ടൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഏട്ടനും അനിയനും സ്വവതിയില്‍, അപ്രതീക്ഷിതമായി മക്കളെ കണ്ട് ആനന്ദാശ്രു പൊഴിച്ച് മാതാപിതാക്കള്‍!  നിഷ്‌കളങ്ക സ്‌നേഹത്തിനും വികാര നിര്‍ഭരരംഗത്തിനും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

കുടുംബത്തിന് വേണ്ടി അന്യ നാട്ടില്‍ക്കിടന്ന് കഷ്ടപ്പെടുന്ന സ്വന്തം മക്കളെക്കാണാന്‍ ഏത് രക്ഷിതാക്കള്‍ക്കാണ് ആഗ്രഹമില്ലാതിരിക്കുക. അതും രണ്ട് വര്‍ഷത്തോളം മക്കളെക്കാണാതിരിക്കുന്ന രക്ഷിതാക്കളുടെ കാര്യമാണേല്‍ പറയുകയും വേണ്ട. പെട്ടെന്ന് അവര്‍...

പച്ച മടല് വെട്ടിയെടുത്ത ബാറ്റുകളും കടലാസ് തോണികളും ഒപ്പം കുളത്തില്‍ നീന്തി തുടിച്ച വേനല്‍ ദിനങ്ങളും, സമ്പന്നമായ ആ കുട്ടിക്കാലം! വൈറലായി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രം

പച്ച മടല് വെട്ടിയെടുത്ത ബാറ്റുകളും കടലാസ് തോണികളും ഒപ്പം കുളത്തില്‍ നീന്തി തുടിച്ച വേനല്‍ ദിനങ്ങളും, സമ്പന്നമായ ആ കുട്ടിക്കാലം! വൈറലായി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രം

ഓര്‍മ്മകള്‍! അതും കുട്ടിക്കാലത്തെ കുറിച്ചുള്ളത്. എത്ര മനോഹരമാണ് നഷ്ടപ്പെട്ടുപോയ ആ കാലമെന്ന് ആരും പറഞ്ഞുപോകും. കുളത്തില്‍ നീന്തി തുടിച്ചും കൂട്ടുകാരോടൊപ്പം കൊത്തംകല്ലു കളിച്ചും തിമിര്‍ത്ത് ആഘോഷിച്ച ആ...

വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ കയറി സീറ്റുറപ്പിച്ചു! സിംഗപ്പൂരില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയില്‍ ‘മൈന’ അധികൃതരുടെ പിടിയില്‍- വീഡിയോ

വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ കയറി സീറ്റുറപ്പിച്ചു! സിംഗപ്പൂരില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയില്‍ ‘മൈന’ അധികൃതരുടെ പിടിയില്‍- വീഡിയോ

സിംഗപ്പൂര്‍: വിമാനത്തിലെ ബിസിനസ് ക്ലാസ്സില്‍ കയറി ലണ്ടനിലേക്ക് 'പറന്ന' മൈന പിടിയില്‍. വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏവരേയും രസിപ്പിക്കുന്ന കാഴ്ച കണ്ടത്. ടിക്കറ്റ്...

വീണ്ടും 96 തരംഗം; മികച്ച രംഗങ്ങള്‍ക്കൊപ്പം പ്രണയാര്‍ദ്രമായ വിവരണവും; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

വീണ്ടും 96 തരംഗം; മികച്ച രംഗങ്ങള്‍ക്കൊപ്പം പ്രണയാര്‍ദ്രമായ വിവരണവും; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

പ്രേക്ഷകരെ ഒന്നാകെ തങ്ങളുടെ പ്രണയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ തമിഴ് ചിത്രമായിരുന്നു 96. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവരെ അവരുടെ മനോഹരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സഹായിച്ച ചിത്രത്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും...

Page 29 of 41 1 28 29 30 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.