മാരി 2വെന്ന തമിഴ് ചിത്രത്തിലെ റൗഡിബേബി എന്ന ഗാനത്തിന് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടിക്ടോകിലൂടെയും ഒരുപാട് പേര് ഈ ഗാനവുമായി എത്തി.
ധനുഷും സായിപല്ലവിയും കിടിലന്‍ ഡാന്‍സുമായി പ്രേക്ഷകരെ കൈയ്യിലെടുത്തു.ഇപ്പോഴിതാ വിവാഹ വീഡിയോകളിലും റൗഡി ബേബി എഫക്ടാണ്. വരനും വധുവും കൂട്ടുകാരുമൊക്കെക്കൂടി കല്ല്യാണ വീഡിയോ അടിപൊളിയാക്കി. പാട്ടിനൊപ്പം നൃത്തച്ചുവടുകൂടെയായപ്പോള് സംഗതി സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വീഡിയോ കാണാം…
Discussion about this post