oommen chandy | bignewslive

വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; നേമത്ത് മത്സരിച്ചേക്കും, ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി; ബിജെപിയുടെ ഏക സിറ്റിംങ് സീറ്റായ നേമത്ത് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഉമ്മന്‍ ചാണ്ടി...

a vijaya raghavan

ചട്ടം പാലിച്ച് കരുത്തുറ്റ സ്ഥാനാർത്ഥി നിരയുമായി സിപിഎം; പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എട്ട് പേർ; 5 മന്ത്രിമാരും 33 എംഎൽഎമാരും മത്സരത്തിനില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിച്ചുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്നും മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്ക് ഉൾപ്പടെയുള്ളവരെ മാറ്റി നിർത്തിയിട്ടുണ്ട്....

kanam

കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, പട്ടാമ്പി മുഹ്‌സിൻ; 21 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാലിടത്ത് പ്രഖ്യാപനം പിന്നീടെന്ന് കാനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പ്രഖ്യാപനം കഴിഞ്ഞു. സിപിഐയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 25 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സിപിഐ ഇതിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

‘പല അഴിമതികളുടെയും വിവരങ്ങൾ തന്റെ പക്കലുണ്ട്’; ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെ പോലെ ഇരുന്ന ബിജെപി അണികൾക്ക് മുന്നിൽ അമിത് ഷാ ഹരിഹർ നഗറിലെ അപ്പുക്കുട്ടനായി! പരിഹസിച്ച് തോമസ് ഐസക്ക്

‘പല അഴിമതികളുടെയും വിവരങ്ങൾ തന്റെ പക്കലുണ്ട്’; ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെ പോലെ ഇരുന്ന ബിജെപി അണികൾക്ക് മുന്നിൽ അമിത് ഷാ ഹരിഹർ നഗറിലെ അപ്പുക്കുട്ടനായി! പരിഹസിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി ആരോപിച്ചതെല്ലാം കേട്ട് വിശ്വസിച്ചിരിക്കുന്ന ബിജെപി അണികളോട് സഹതാപം മാത്രമെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളത്തിൽ നടന്ന പല അഴിമതികളുടെയും...

sathar-panthaloor

ഫെമിനിസത്തിന്റെ അപ്രായോഗിക തുല്യതാവാദം ഇസ്ലാമിനില്ല, പെണ്ണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ എതിർത്തിട്ടില്ല; വനിതകൾക്ക് സീറ്റ് നൽകാത്തതിന്റെ പാപഭാരം മതസംഘടനകളുടെ മേൽ വെച്ചു കെട്ടരുത്: എസ്‌കെഎസ്എഫ്എഫ്

കണ്ണൂർ: സ്ഥാനാർത്ഥികളായി വനിതകളെ നിർത്താത്തത് മതസംഘടനകളുടെ എതിർപ്പ് കാരണമാണെന്ന് പറയുന്ന മുസ്ലിം ലീഗിനെ പരോക്ഷമായി വിമർശിച്ച് എസ്‌കെഎസ്എസ്എഫ്. വനിതാ പ്രാതിനിധ്യം ഇത്തവണയും സീറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകില്ലെന്ന് മുസ്ലിം...

palarivattom-labors

തീബ്‌സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? എല്ലാം സാധ്യമായത് അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികൾ കാരണം; പാലാരിവട്ടം പാലനിർമ്മാണം പൂർത്തിയാക്കിയ തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ആറ് മാസം കൊണ്ട് പൂർത്തിയാക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ട തൊഴിലാളികലെ അഭിനന്ദിച്ചും നന്ദി അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നാടിന്റെ വികസനത്തിനായി,...

v muraleedharan and pinarayi_

തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ; വി മുരളീധരൻ മന്ത്രിയായതിന് ശേഷം നയതന്ത്രചാനലിലൂടെ സ്വർണ്ണക്കടത്ത് നടന്നതിന് കണക്കുണ്ടോ; തിരിച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കും കോൺഗ്രസിനും വേണ്ടി വിടുപണി ചെയ്യുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ എന്ന രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റംസിനും, കേന്ദ്രവിദേശകാര്യ സഹമന്ത്രി...

ഡോക്ടർമാരേയും മെഡിക്കൽ വിദ്യാർത്ഥികളേയും മെഡിക്കൽ കോളേജിന് പുറത്ത് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; അംഗീകരിക്കില്ല: കെജിഎംസിടിഎ

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട...

G Sudhakaran | Bignewslive

ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു; ഗതാഗത സജ്ജമായി പാലാരിവട്ടം പാലം, 100 വര്‍ഷത്തെ ഈട്, ഉറപ്പ്! മാര്‍ച്ച് 7ന് തുറന്ന് കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം; ഗതാഗത സജ്ജമായി പാലാരിവട്ടം പാലം. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പോലെ തന്നെ 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ട് പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച്...

covid test

ഇന്ന് 2616 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം...

Page 134 of 256 1 133 134 135 256

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.