തിരുവനന്തപുരം: ശക്തമായ നിലപാടുകള്‍ കൊണ്ട് ഈ തെരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്താകോളങ്ങളില്‍ ഇടംപിടിച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഐഎഎസിനെ സാധാരണക്കാരുടെ ഐഎഎസ് ഓഫീസര്‍ എന്നുവിളിച്ചാല്‍ ഒട്ടും തെറ്റില്ല....
കൊച്ചി: ലോകത്തെവിടെയും തീവ്രവാദത്തിനായി പണം മുടക്കാന്‍ ആളുകള്‍ തയ്യാറാണ്. അതുകൊണ്ട് കേരളത്തിലുള്ളവര്‍ ഇവിടെ എല്ലാവരും സൗഹാര്‍ദ്ദത്തോടെയാണ് കഴിയുന്നത്, ഇവിടെ ഭീകരാക്രമണമൊന്നും നടക്കില്ല, എന്ന ആത്മവിശ്വാസം വേണ്ടെന്ന മുന്നറിയിപ്പുമായി...
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ നാശം വിതച്ച് കവര്‍ന്നെടുത്തത് 10 ജീവനുകള്‍. രാജ്യത്തിന്റെ കിഴക്കേ അതിരിലെ സംസ്ഥാനങ്ങളെ വിറപ്പിച്ചാണ് ഫോനി കടന്നു പോയികൊണ്ടിരിക്കുന്നത്. ഒഡീഷയില്‍ മാത്രമാണ് രാജ്യത്ത്...
ന്യൂഡല്‍ഹി: സിബിഎസ്‌സി 12ാം ക്ലാസ് പരീക്ഷാ ഫലം ലാവണ്യയ്ക്ക് വെറുമൊരു പരീക്ഷയുടെ ഫലം മാത്രമല്ലായിരുന്നു. ജീവിത പരീക്ഷണത്തിന്റേത് കൂടിയായിരുന്നു. 12ാം ക്ലാസ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാം റാങ്കാണ്...
തൃശ്ശൂര്‍: ഒരിക്കല്‍ താന്‍ കൂലിപ്പണിക്കാരന്‍ ആയിരുന്നെന്നും അതു തുറന്നുപറയാന്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും തൊഴിലാളി ദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത വൈറല്‍ കുറിപ്പില്‍ യുവാവിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ മെഡിക്കല്‍...
കരുനാഗപ്പള്ളി: കേരളത്തിന് പന്തുകളിയോടുള്ള താല്‍പര്യം പുകള്‍പെറ്റതാണ്. ഏറെ ഫുട്‌ബോള്‍ ആരാധകരുള്ള കേരളത്തില്‍ നിന്നും ആരാധകര്‍ക്ക് ആവേശമായി കുലശേഖരപുരത്തെ ആഷിക് അഷ്‌റഫ് ഇനി റയല്‍ മാഡ്രിഡില്‍ പന്തുതട്ടും. ഫുട്‌ബോള്‍...
കൊച്ചി: സൂപ്പര്‍താര പദവികളെ ചോദ്യം ചെയ്ത് മലയാള സിനിമാ ലോകത്ത് സ്വന്തമായി ഇരിപ്പിടമുണ്ടാക്കിയ താരം പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ചും താരത്തിനെ ബാന്‍ ചെയ്യണമെന്ന് രസകരമായി ആവശ്യപ്പെട്ടും യുവാവിന്റെ...
പത്തനംതിട്ട: ഈ ചെറിയ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ടെങ്കിലും ചെറുപുഞ്ചിരിയോടെ നേരിടുന്നവര്‍ എന്നും നമുക്ക് പ്രചോദനമാണ്. കാന്‍സര്‍ കാര്‍ന്നു തിന്നുന്ന വേദനയ്ക്കിടയിലും മനോഹരമായി പുഞ്ചിരിച്ച് ഇഷ്ടപ്പെട്ട യാത്രകളും ചിത്രരചനയുമൊക്കെയായി...
തഞ്ചാവൂര്‍: ഉടമയോട് ഏറ്റവും സ്‌നേഹവും കടപ്പാടും കാണിക്കുന്ന മൃഗങ്ങളില്‍ മുമ്പന്‍ എന്നും വളര്‍ത്തുനായ്ക്കള്‍ തന്നെയാകും. ജീവന്‍പോലും പണയം വെച്ച് ഉടമയെ സംരക്ഷിക്കുന്ന വളര്‍ത്തുനായ്ക്കളുടെ കഥകള്‍ ഒട്ടേറെ നമ്മള്‍...
കോഴിക്കോട്: പെണ്‍കുട്ടികളെ പ്രായമായാല്‍ കെട്ടിച്ചയക്കണം, പഠിത്തമൊക്കെ പിന്നെയും ആവാലോ എന്ന് ചിന്തിച്ച് പ്ലസ്ടുവിന് അപ്പുറത്തേക്ക് ഒരു ഉന്നത പഠനമുണ്ടെന്ന ചിന്ത ഒരിക്കലും പകര്‍ന്നു നല്‍കാത്തവര്‍ക്ക് സ്വന്തം പിഎച്ച്ഡി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.