Sports

You can add some category description here.

17-ാം വയസില്‍ ലോകത്തെ ഒന്നടങ്കം കോരിത്തരിപ്പിച്ച താരം, ബിസിനസില്‍ നേരിട്ടത് വന്‍ തിരിച്ചടി; ഇന്ന് കടക്കെണിയില്‍ നിന്ന് കരകയറാന്‍ ലേലത്തിന് വെച്ചത് ട്രോഫികളും മെഡലുകളും

17-ാം വയസില്‍ ലോകത്തെ ഒന്നടങ്കം കോരിത്തരിപ്പിച്ച താരം, ബിസിനസില്‍ നേരിട്ടത് വന്‍ തിരിച്ചടി; ഇന്ന് കടക്കെണിയില്‍ നിന്ന് കരകയറാന്‍ ലേലത്തിന് വെച്ചത് ട്രോഫികളും മെഡലുകളും

ലണ്ടന്‍: 1985-ല്‍ 17-ാം വയസില്‍ ലോകത്തെ തന്നെ ഒന്നടങ്കം കോരിത്തരിപ്പിച്ച താരം, ലോകം മുഴുവനും ആഡംബര വീടുകള്‍, ബിസിനസുകള്‍ തുടങ്ങി ജീവിതം ആഘോഷമാക്കിയ ബോറിസ് ബെക്കറെന്ന ജര്‍മന്‍...

സെമി കാണാതെ ദക്ഷിണാഫ്രിക്ക പുറത്ത്; പാകിസ്താന് 49 റണ്‍സ് ജയം

സെമി കാണാതെ ദക്ഷിണാഫ്രിക്ക പുറത്ത്; പാകിസ്താന് 49 റണ്‍സ് ജയം

ലോര്‍ഡ്‌സ്: ലോകകപ്പില്‍ രണ്ടാം ജയത്തോടെ സെമി ഉറപ്പിച്ച് പാകിസ്താന്‍, ദക്ഷിണാഫ്രിക്കയെ 49 റണ്‍സിന് തോല്‍പ്പിച്ചു. സെമി കാണാതെ ലോകകപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക പുറത്തേക്ക്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 309...

അഫ്ഗാന്‍ പൊരുതി, കോഹ്‌ലിപ്പട വീണില്ല;  അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

അഫ്ഗാന്‍ പൊരുതി, കോഹ്‌ലിപ്പട വീണില്ല; അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്, ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ 11 റണ്‍സിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ വീഴ്ത്തിയത്. അവസാന ഓവറില്‍...

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; വിജയലക്ഷ്യം 225 റണ്‍സ്

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; വിജയലക്ഷ്യം 225 റണ്‍സ്

സതാംപ്ടണ്‍: ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ അഫ്ഗാന്‍ ബാറ്റിംഗിന് മുന്നില്‍ പതറി ഇന്ത്യന്‍ ബാറ്റിംഗ്. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ....

മലിംഗ മാജിക്: ലങ്കന്‍ ബോളിങ്ങില്‍ തകര്‍ന്ന് ഇംഗ്ലണ്ട്, ജയം 20 റണ്‍സിന്

മലിംഗ മാജിക്: ലങ്കന്‍ ബോളിങ്ങില്‍ തകര്‍ന്ന് ഇംഗ്ലണ്ട്, ജയം 20 റണ്‍സിന്

ലീഡ്‌സ്: ലങ്കന്‍ ബോളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്ക് ആവേശ ജയം. 20 റണ്‍സിനാണ് ലങ്ക ആതിഥേയരെ പരാജയപ്പെടുത്തിയത്. 4 വിക്കറ്റെടുത്ത ലസിത് മലിംഗയും മൂന്ന് വിക്കറ്റിട്ട...

ലോകകപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് വാര്‍ണറും തോറ്റെങ്കിലും ഏകദിന റെക്കോര്‍ഡുമായി ബംഗ്ലാദേശും

ലോകകപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് വാര്‍ണറും തോറ്റെങ്കിലും ഏകദിന റെക്കോര്‍ഡുമായി ബംഗ്ലാദേശും

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ അപ്രമാദിത്വ കുതിപ്പ് തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ലക്ഷ്യമാക്കി കുതിക്കുകയാണ് കംഗാരുപ്പട. റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍...

രണ്ടാം ജേഴ്‌സി എപ്പോള്‍ കാണും? കാത്തിരിപ്പിന് വിരാമം; ടീം ഇന്ത്യ ഈ ടീമിനെതിരെ ഓറഞ്ച് ജേഴ്‌സി അണിയും

രണ്ടാം ജേഴ്‌സി എപ്പോള്‍ കാണും? കാത്തിരിപ്പിന് വിരാമം; ടീം ഇന്ത്യ ഈ ടീമിനെതിരെ ഓറഞ്ച് ജേഴ്‌സി അണിയും

സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എവേ മത്സരങ്ങള്‍ക്കുള്ള ഓറഞ്ച് ജേഴ്‌സി അണിഞ്ഞ് ഇന്ത്യ ഉടനെ കളത്തിലിറങ്ങും. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്. ജൂണ്‍ 30ന്...

പരിക്ക് വില്ലനായി: ശിഖര്‍ ധവാന്‍  ലോകകപ്പില്‍ നിന്ന് പുറത്ത്, പന്ത് പകരക്കാരന്‍

പരിക്ക് വില്ലനായി: ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, പന്ത് പകരക്കാരന്‍

ലണ്ടന്‍: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. പരുക്ക് ടൂര്‍ണമെന്റിന് മുന്‍പ് ഭേദമാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ധവാന്...

ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്താന്‍

ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്താന്‍

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ 150 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 397 കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് നിശ്ചിത...

ഖത്തറിന് ഫുട്‌ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ വന്‍ അഴിമതി; യുവേഫ മുന്‍പ്രസിഡന്റ് പ്ലാറ്റിനി അറസ്റ്റില്‍

ഖത്തറിന് ഫുട്‌ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ വന്‍ അഴിമതി; യുവേഫ മുന്‍പ്രസിഡന്റ് പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2022ന്റെ വേദിയാകാന്‍ ഖത്തറിന് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുവേഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ...

Page 82 of 151 1 81 82 83 151

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.