Pravasi News

shinsi_

പ്രണയിച്ച് വിവാഹം ചെയ്തിട്ട് നാലര മാസം; ഒരുമിച്ച് കഴിഞ്ഞത് 15 ദിവസം മാത്രം; പ്രിയതമന് അരികിലേക്ക് പോകാനിരിക്കെ ഷിൻസിയെ തിരികെ വിളിച്ച് വിധി

വയലാ: പ്രണയിച്ച് വിവാഹം ചെയ്ത ഷിൻസിയും ബിജോയും നാലരമാസം നീണ്ട ദാമ്പത്യത്തിൽ ഒരുമിച്ച് കഴിഞ്ഞത് വെറും 15 ദിവസം മാത്രം. വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞ്...

nurse death | bignewslive

സൗദി അറേബ്യയില്‍ വാഹനാപകടം, രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്

നജ്‌റാന്‍: സൗദി അറേബ്യയില്‍ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്....

SAUDI QUARANTINE | bignewslive

സൗദിയില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം

റിയാദ്: ക്വാറന്റൈയ്ന്‍ നടപടികളില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ്...

soumya_

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി നോർക്ക റൂട്ട്‌സ്

തിരുവന്തപുരം: ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കെയർഗിവർ സൗമ്യ സന്തോഷിന് കൈത്താങ്ങുമായി നോർക്ക റൂട്ട്‌സ് രംഗത്ത്. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു...

saudi-arabia-

കോവിഡ് പോരാട്ടത്തിൽ ഇന്ത്യയെ കൈവിടാതെ സൗദി; 60 ടൺ ഓക്‌സിജൻ കൂടി അയച്ചു

റിയാദ്: രാജ്യം കോവിഡിൽ പതറുമ്പോൾ കൈവിടാതെ വീണട്ും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടൺ ലിക്വിഡ് ഓക്‌സിജൻ കൂടി സൗദിയിൽ നിന്ന് കയറ്റി...

Kozhikode native lady | Bignewslive

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങി; മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവും മക്കളും...

husband's phone | Bignewslive

ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ചു; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

അബുദാബി: ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. പിഴയാണ് ശിക്ഷയായി വിധിച്ചത്. റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതിയുടേതാണ് തീരുമാനം. ഭര്‍ത്താവിന്റെ ഫോണ്‍...

prabhu_natarajan

ജോലി തേടി ലണ്ടനിലെത്തി, പത്താംനാൾ തൊട്ട് ലോക്ക്ഡൗൺ, പട്ടിണിയിലായ പാവപ്പെട്ടവർക്ക് കൈത്താങ്ങായി ഈ മലയാളി; അത്താഴത്തിന് ക്ഷണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

പാലക്കാട്: ദരിദ്രമായ കുട്ടിക്കാലമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പഠിച്ച് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി നേടിയ പ്രഭു പിന്നീട് ലണ്ടനിലേക്ക് ചേക്കേറിയതാണ് തലവര തന്നെ മാറ്റി മറിച്ചത്. സമ്പന്നരാജ്യമായ ബ്രിട്ടണിലും...

flight

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങൾക്കും യാത്രക്കാർക്കും ഏർപ്പെടുത്തിയ വിലക്ക് ജൂൺ 14 വരെ തുടരും: എമിറേറ്റ്‌സ്

ദുബായ്: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂൺ 14 വരെ നീട്ടിയതായി എമിറേറ്റ്‌സ് എയർലൈൻസ് ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ച...

oman

ഏറ്റവും സുരക്ഷിതം, മികച്ച സൗകര്യങ്ങൾ, സൗഹാർദ്ദപരം; ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും യുഎഇയും ഖത്തറും

ദുബായ്: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ തെരഞ്ഞെടുത്തത്. ഇന്റർനാഷൺസിന്റെ...

Page 48 of 284 1 47 48 49 284

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.