Pravasi News

ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം കുവൈറ്റ് നവീകരിക്കുന്നു

ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം കുവൈറ്റ് നവീകരിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈത്ത് തൊഴില്‍ സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍ സുബീഹ് ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കും എന്ന് പറഞ്ഞു. ഇതിനായി ഏറ്റവും സുഗമമായ...

‘സൗദിയെ തള്ളിപ്പറയാന്‍ സാധിക്കില്ല’; ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഇമ്രാന്‍ ഖാന്‍

‘സൗദിയെ തള്ളിപ്പറയാന്‍ സാധിക്കില്ല’; ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി സ്ഥിരീകരിച്ചെങ്കിലും സൗദിയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ്...

യുഎഇ പുതിയ വിസ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; സന്ദര്‍ശകര്‍ക്കും വിധവകള്‍ക്കും കൂടുതല്‍ ഗുണകരം

യുഎഇ പുതിയ വിസ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; സന്ദര്‍ശകര്‍ക്കും വിധവകള്‍ക്കും കൂടുതല്‍ ഗുണകരം

ദുബായ്: പുതിയ വിസ നിയമം യുഎഇയില്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസ കാലാവധി കഴിഞ്ഞ സന്ദര്‍ശകര്‍ക്കും വിധവകള്‍ക്കുമാണ് പുതിയ നിയമം കൂടുതല്‍ ഗുണകരമാവുക. വിസ കാലാവധി...

ഖഷോഗ്ജിയെ കൊലപ്പെടുത്തിയത് അനുനയത്തിന് വഴങ്ങാത്തതിനാല്‍; കൊലപാതക സംഘത്തിലെ പ്രമുഖനും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു; സൗദി രാജകുമാരന്‍ കുരുക്കില്‍

ഖഷോഗ്ജിയെ കൊലപ്പെടുത്തിയത് അനുനയത്തിന് വഴങ്ങാത്തതിനാല്‍; കൊലപാതക സംഘത്തിലെ പ്രമുഖനും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു; സൗദി രാജകുമാരന്‍ കുരുക്കില്‍

റിയാദ്: സൗദി ഭരണകൂടത്തിന്റെ നയങ്ങളെയും കിരീടവകാശി മുഹമ്മന്‍ ബിന്‍ സല്‍മാനെയും നിരന്തരം വിമര്‍ശിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനെ കൊന്നത് അനുനയ നീക്കം പരാജയപ്പെട്ടപ്പോഴെന്ന് സൂചന. വിമതരെ വരുതിയിലാക്കുന്നതിന് സൗദി നടത്തിയ...

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതം.! ചൊവ്വാഴ്ച പാര്‍ട്ടി യോഗത്തില്‍ എല്ലാം പുറത്തുവിടുമെന്ന് എര്‍ദോഗാന്‍

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതം.! ചൊവ്വാഴ്ച പാര്‍ട്ടി യോഗത്തില്‍ എല്ലാം പുറത്തുവിടുമെന്ന് എര്‍ദോഗാന്‍

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രസ്താവന നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തിലായിരിക്കും വിശദീകരണം....

കേരളത്തെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്! ആര് ശ്രമിച്ചാലും കേരളം മുന്നോട്ട് തന്നെ പോകും; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്! ആര് ശ്രമിച്ചാലും കേരളം മുന്നോട്ട് തന്നെ പോകും; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഷാര്‍ജ: പ്രളയം തകര്‍ത്ത കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ കേന്ദ്രം തകര്‍ക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ലഭിക്കേണ്ട വിദേശ സഹായങ്ങള്‍ കേന്ദ്രം വേണ്ടെന്ന് വച്ചത് മുട്ടാപ്പോക്ക്...

പത്രപപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു..!

ഖഷോഗിയെ കൊലപ്പെടുത്തിയത് അധിക്രൂരമായി; കൈവിരലുകള്‍ ഒന്നൊന്നായി വെട്ടിമാറ്റി, മര്‍ദ്ദിച്ചു, തലവെട്ടിമാറ്റി; തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി

ഇസ്താംബൂള്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി സമ്മര്‍ദ്ദത്തില്‍.ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി അവകാശപ്പെട്ടതോടെ സൗദിയെ പിന്തുണയ്ക്കുന്ന അമേരിക്കയും സമ്മര്‍ദ്ദത്തിലായി. ഈ...

ഷാര്‍ജയില്‍ വീണ്ടും വിരുന്നെത്തി അക്ഷരവസന്തം; ഒക്ടോബര്‍ 31ന് തുടങ്ങുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങള്‍

ഷാര്‍ജയില്‍ വീണ്ടും വിരുന്നെത്തി അക്ഷരവസന്തം; ഒക്ടോബര്‍ 31ന് തുടങ്ങുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങള്‍

ദുബായ്: ഒക്ടോബര്‍ 31ന് ബുധനാഴ്ച ലോകത്തിലെ ഏറ്റവുംവലിയ മൂന്നാമത് പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമാകും. പത്ത് ദിവസത്തെ മേളയില്‍ ഇത്തവണയും മലയാളത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി...

പത്രപപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു..!

പത്രപപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു..!

റിയാദ്: പത്രപപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചതായി സൗദി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ ഭാഗമായി...

അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെ അറ്റ്‌ലസ് രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. നവകേരള നിര്‍മ്മിതിക്കായി പ്രവാസികളുടെ പിന്തുണ തേടി യുഎഇയില്‍ എത്തിയതാണ് പിണറായി വിജയന്‍. ഇതിനിടയിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ...

Page 285 of 288 1 284 285 286 288

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.