ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടനങ്ങള്‍ നടത്തി ഇസ്രയേല്‍. ദോഹയില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ...
റിയാദ്: സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ആനക്കയം സ്വദേശി അബ്ദുസലാം (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മൊബൈല്‍ റിപ്പയറിംഗിനായി ദമ്മാം സീക്കോയില്‍ എത്തിയതായിരുന്നു ഇദ്ദേഹം....
മലയാളികൾക്ക് വളരെ സുപരിചിതമായ പേരാണ് ശോഭ ഡെവലപ്പേഴ്‌സ് ’ ,ശോഭ ’ പോലെ മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു ഡെവലപ്പർ കൂടി നിരവധി അംഗീകാരങ്ങൾ നേടി വളർന്ന് വരുന്നുണ്ട്....
റിയാദ്: മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് സൗദി തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു ഇത്യോപ്യൻ, ഒരു...
യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്റെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും...
റിയാദ്: റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയതിന് പിന്നാലെ തൃശൂര്‍ മണ്ണംപേട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പാപ്പുകുട്ടി (59)ആണ് മരിച്ചത്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം വിമാനത്താവളത്തില്‍...
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടിവി വർഗീസ് (സുനിൽ-50 ) കുവൈത്തിൽ നിര്യാതനായി. കുവൈത്ത് ഐപിസി പിസികെ...
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്. ഭര്‍ത്താവില്‍ നിന്ന് താന്‍ അനുഭവിച്ച ക്രൂരതകള്‍ വിശദീകരിക്കുന്നതാണ് ശബ്ദ സന്ദേശം.'തന്നെ അയാള്‍ ചവിട്ടി...
കൊല്ലം: ഷാര്‍ജയില്‍ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹം കഴിഞ്ഞതു മുതല്‍ അതുല്യയ്ക്കും സതീഷിനുമിടയില്‍...
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യകഴിഞ്ഞ കുറച്ചു കാലമായി ഷാര്‍ജയില്‍ ജോലി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.