Pravasi News

മഴയ്ക്കും മിന്നലിനും സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴയ്ക്കും മിന്നലിനും സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്: മഴ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദി അറേബ്യയില്‍ മഴയ്ക്കും മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ്...

എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴി ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു

എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴി ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു

റിയാദ്: സുഹൃത്തിനെ വിമാനത്താവളത്തില്‍ കൊണ്ടു വിട്ട ശേഷം, തിരിച്ചു വരുന്ന വഴി വാഹനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം...

സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി; ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ യുഎസിലെ മേരിലാന്‍ഡില്‍ ഉയരുന്നു; ഒരുക്കുന്നത് സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ശില്‍പി

സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി; ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ യുഎസിലെ മേരിലാന്‍ഡില്‍ ഉയരുന്നു; ഒരുക്കുന്നത് സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ശില്‍പി

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പുറത്ത് ഒമ്പത് അടി ഉയരത്തില്‍ ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ ഉയര്‍ന്നു. അമേരിക്കയിലെ മേരിലാന്‍ഡില്‍ ആണ് പ്രതിമ ഒരുങ്ങിയിരിക്കുന്നത്. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ നേതൃത്വത്തിലാണ്...

സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്; മിറാക്കിള്‍ ഗാര്‍ഡനിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്; മിറാക്കിള്‍ ഗാര്‍ഡനിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

ദുബായ്: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍. ഇപ്പോഴിതാ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇളവ് യുഎഇയിലെ സ്ഥിര താമസക്കാര്‍ക്കാണ് ലഭിക്കുക. മിറാക്കിള്‍ ഗാര്‍ഡന്‍...

accident| bignewslive

ജോലിക്കിടെ വാഹനാപകടം, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍ ആണ് മരിച്ചത്. മുപ്പതുവയസ്സായിരുന്നു പ്രായം. ഹായില്‍...

ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴ;  ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി അബുദാബി

ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴ; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി അബുദാബി

അബുദാബി: റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി അബുദാബി പോലീസ്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് പോലീസ് വ്യക്തമാക്കി. ഓവര്‍ടേക്ക് ചെയ്യാന്‍ ഇടത് ലൈനിലൂടെ വരുന്ന...

യുഎഇയിൽ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു; ശൈത്യകാലത്തെ വിനോദസഞ്ചാരത്തിന് തുടക്കം

യുഎഇയിൽ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു; ശൈത്യകാലത്തെ വിനോദസഞ്ചാരത്തിന് തുടക്കം

അബുദാബി: യുഎഇയിലുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഒമാൻ ബസ് സർവീസ് ആരംഭിക്കുന്നു. യുഎഇയിൽ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സർവീസ് ഈ മാസം ആറിനാണ് ആരംഭിക്കുന്നത്. റാസൽഖൈമ...

വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് കാരുണ്യം: മകന്റെ ജീവനെടുത്ത പ്രതിയ്ക്ക് മാപ്പ് നല്‍കി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് കാരുണ്യം: മകന്റെ ജീവനെടുത്ത പ്രതിയ്ക്ക് മാപ്പ് നല്‍കി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് പ്രതിയ്ക്ക് തൂക്കുകയറില്‍ നിന്നും അത്ഭുത രക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബം അവസാന നിമിഷം മാപ്പ് നല്‍കിയതോടെയാണ് പ്രതിയ്ക്ക് വീണ്ടും ജീവിതം ലഭിച്ചത്....

death| bignewslive

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

മനാമ: മലയാളിയായ 54കാരന്‍ ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ് (54) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ബഹ്റൈനിലെ സ്വകാര്യ...

saudi arabia| bignewslive

നിയമലംഘനം; ഒരാഴ്ചക്കുള്ളില്‍ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയത് 7,922 പ്രവാസികളെ

റിയാദ്: നിയമലംഘനം നടത്തിയ 7,922 വിദേശികളെ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയതായി അധികൃതര്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങളെ തുടര്‍ന്നായിരുന്നു നാടുകടത്തല്‍. ഇത്രയും പേര്‍ക്കെതിരെ...

Page 11 of 285 1 10 11 12 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.