കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് കുരുക്ക് വീഴുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് പിസി ജോര്‍ജിന് എതിരെ...
കറാച്ചി: കരിയറില്‍ തന്നെ പേടിപ്പിച്ച ബാറ്റ്‌സ്മാനെക്കുറിച്ച് മനസുതുറന്ന് വെടിക്കെട്ട് ബാറ്റ്‌സ്മാനായും ലെഗ് ബ്രേക്ക് ബൗളറായും തിളങ്ങിയിട്ടുള്ള പാകിസ്താന്റെ ഷഹീദ് അഫ്രീദി. താന്‍ കരിയറില്‍ ഒരുപാട് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും...
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു....
നാം ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോറും നമുക്കൊപ്പം ഉറങ്ങുമെന്ന് കരുതിയെങ്കില്‍ തെറ്റി ഓര്‍മ്മയുടെ ഓരോ അറകളിലേക്കും പകല്‍ നടന്ന സംഭവങ്ങളെ ഒതുക്കി വെയ്ക്കുകയാവും തലച്ചോര്‍. അതുകൊണ്ടുതന്നെ ഓര്‍മ്മശക്തി കൂട്ടാനായി...
ബെംഗളൂരു: സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീരമാദേവി എന്ന സിനിമയ്‌ക്കെതിരെ വന്‍ പ്രതിഷേധം. താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍ണാടക...
ഇന്ത്യയില്‍ നടന്നിട്ടുള്ള വിവിധ പഠനങ്ങളനുസരിച്ച് പുരുഷന്മാരില്‍ 75 ശതമാനം പേരും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മദ്യപിക്കുന്നവരാണ്. സ്ത്രീകളില്‍ ഇത് ഏതാണ്ട് അഞ്ച് ശതമാനമാണ്. എന്നാല്‍, പുരുഷന്മാരില്‍ 10 ശതമാനം...
ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനല്ലെന്നാണ് എല്ലാവരുടേയും വിശ്വാസം. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹക്കാര്യം തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് രാഹുലിന്റെ കലക്കന്‍ മറുപടി ഇങ്ങനെ. താന്‍ വിവവാഹിതനാണെന്നും...
കൊച്ചി: നടന്‍ റിസബാബ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.