മോസ്കോ : അഡോള്‍ഫ് ഹിറ്റ്ലര്‍ ജൂതനായിരുന്നുവെന്ന വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന്റെ വിവാദ പരാമര്‍ശത്തില്‍ റഷ്യ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍. ലാവ്റോവിന്റേത് മാപ്പര്‍ഹിക്കാത്ത വാക്കുകളെന്ന് ആരോപിച്ച ഇസ്രയേല്‍ റഷ്യന്‍...
ടോപേക : യുഎസിലെ കാന്‍സാസില്‍ ആഞ്ഞടിച്ച് വന്‍ ചുഴലിക്കാറ്റ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ അഞ്ഞടിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. Destructive tornado tearing through Andover KS...
ലണ്ടന്‍ : പാര്‍ലമെന്റ് നടപടികള്‍ക്കിടെ ഫോണില്‍ പോണ് വീഡിയോ കണ്ട ബ്രിട്ടീഷ് എംപി രാജി വച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്സണ്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള എംപി നീല്‍...
അടുക്കളയും വീട്ടിലെ പണിയും പെണ്ണുങ്ങൾക്ക് മാത്രമാണെന്ന് പറയുന്ന ധാരണകളെ പൊളിച്ചു എഴുതുന്ന ഒരു അമ്മായിയപ്പന്റെ നിലപാടാണ് ഇന്ന് സോഷ്യൽ മീഡിയ കൈ അടിക്കുന്നത്. മരുമകൾ ആയ ഡോ....
റോം : കുട്ടികളുടെ പേരിനൊപ്പം അച്ഛന്റെ പേര് ചേര്‍ക്കുന്നതാണ് പൊതുവേ കണ്ടു വരുന്ന രീതി. കുട്ടിയില്‍ അച്ഛനൊപ്പം തന്നെ അമ്മയ്ക്കും അവകാശമുണ്ടെങ്കിലും അമ്മയുടെ പേര് കുട്ടികളുടെ പേരിനൊപ്പം...
കെയ്റോ : 2016ല്‍ ഈജിപ്തില്‍ 66 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റ് വലിച്ചതാണ് ദുരന്തത്തിലേക്ക് വഴി വെച്ചതെന്നാണ്...
മരം, മതില്, ഫോണ്‍ എന്നിങ്ങനെ ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന പ്രണയത്തെക്കുറിച്ച് നമ്മള് വായിച്ചിച്ചിട്ടുണ്ട്. ഒബ്ജക്ട് സെക്ഷ്വാലിറ്റി എന്നാണ് ഇതിന് പേര്. എന്നാല്‍ ഫിക്ടോ സെക്ഷ്വാലിറ്റി എന്ന ലൈംഗികാര്ഷണത്തെപ്പറ്റി...
ബെയ്ജിങ് : കോവിഡിന് പിന്നാലെ ലോകത്താദ്യമായി മനുഷ്യരില്‍ പക്ഷിപ്പനിയും (എച്ച്3എന്‍8) സ്ഥിരീകരിച്ച് ചൈന. മധ്യ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍...
വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്....
കാബൂള്‍ : യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നാരോപിച്ച് അഫ്ഗാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്. താലിബാന് വക്താവ് ഇനാമുല്ല സമാംഗനിയാണ് തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. ഇസ്ലാമിക നിയമങ്ങളുമായി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.