ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗം

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗം

ലണ്ടന്‍: ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗമെന്ന് അസ്ട്രാസെനെക. അപൂര്‍വവും ഗുരുതരവുമായ 'ട്രാന്‍വേഴ്സ് മൈലൈറ്റീസ്' എന്ന രോഗമാണ് യുവതിക്ക് ബാധിച്ചതെന്നാണ്...

ഇസ്രായേൽ-യുഎഇ കരാറിന് മധ്യസ്ഥത വഹിച്ചു; കാശ്മീരിൽ ഇടപെട്ടു; സമാധാന നോബൽ പുരസ്‌കാരത്തിന് ട്രംപിന് നാമനിർദേശം

ഇസ്രായേൽ-യുഎഇ കരാറിന് മധ്യസ്ഥത വഹിച്ചു; കാശ്മീരിൽ ഇടപെട്ടു; സമാധാന നോബൽ പുരസ്‌കാരത്തിന് ട്രംപിന് നാമനിർദേശം

ന്യൂയോർക്ക്: 2021ലെ സമാധാന നോബൽ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന്റെ പേരിൽ നോർവീജിയൻ പാർലമെന്റ്...

ഫേസ്ബുക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു; വിദ്വേഷം പരത്തി ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അശോക്

ഫേസ്ബുക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു; വിദ്വേഷം പരത്തി ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അശോക്

ലണ്ടന്‍: ഫേസ്ബുക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. ഫേസ്ബുക്ക് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് രാജിവെച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍...

80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി

80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി

നോര്‍വേ: രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ കാള്‍സുവ ക്രൂയിസര്‍ നോര്‍വേ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി താഴെയാണ്...

അവർ പ്രസിഡന്റ് ആയാൽ രാജ്യത്തിന് അപമാനം: ട്രംപ്

അവർ പ്രസിഡന്റ് ആയാൽ രാജ്യത്തിന് അപമാനം: ട്രംപ്

വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ പരിഹാസവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമല്ലെന്നും അവർ പ്രസിഡന്റായാൽ അത്...

ഇത്തവണയും ഒന്നാമത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ; അമേരിക്കയിലെ അതിസമ്പന്നരില്‍ ഏഴ് ഇന്ത്യന്‍ വംശജരും

ഇത്തവണയും ഒന്നാമത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ; അമേരിക്കയിലെ അതിസമ്പന്നരില്‍ ഏഴ് ഇന്ത്യന്‍ വംശജരും

വാഷിങ്ടണ്‍: അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. 179 ബില്യണ്‍ ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ...

ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക

ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക

കൊളംബോ: ഗോവധം നിരോധിക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചിരിക്കുന്നത്. ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി...

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം, പരീക്ഷണം തല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം, പരീക്ഷണം തല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ലണ്ടന്‍: ലോകരാജ്യങ്ങള്‍ ഏറെ പ്രത്യാശയോടെ കാത്തിരുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്ഫഡ് സര്‍വകലാശാല താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിതെ തുടര്‍ന്നാണ്...

‘കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ വളരെ വേഗം വിജയം കൈവരിക്കാനായി, അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായത്’; പ്രസിഡന്റ് ഷി ജിന്‍പിങ്

‘കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ വളരെ വേഗം വിജയം കൈവരിക്കാനായി, അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായത്’; പ്രസിഡന്റ് ഷി ജിന്‍പിങ്

ബെയ്ജിങ്: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ചൈനയ്ക്ക് വളരെ വേഗം വിജയം കൈവരിക്കാന്‍ സാധിച്ചെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായതെന്നും...

കൊവിഡ് 19; വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

‘ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല, അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം’; രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് മഹാമാരി അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ലെന്നും അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍...

Page 182 of 481 1 181 182 183 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.