മെക്സിക്കോസിറ്റി: ഗ്വാട്ടിമാലയില്‍ നാശം വിതച്ച് ഏയ്റ്റ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്പതോളം പേര് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റങ്ങൾ നടത്തി ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥി ജോ ബൈഡൻ. ട്രംപും ബൈഡനും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന പെൻസിൽവാനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന്...
ലണ്ടൻ: കോവിഡ് ചികിത്സയ്ക്ക് രക്തം കട്ടപിടിക്കുന്നത് വൈകിക്കാൻ ഉപയോഗിക്കുന്ന ആസ്പിരിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നു. യുകെയിലെ വിദഗ്ധരാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. കോവിഡ് ചികിത്സ സംബന്ധിച്ച...
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന് മുന്നേറുന്നു. അതിനിടെ വോട്ടെടുപ്പ് അട്ടിമറിക്കാനാണു ഡമോക്രാറ്റുകളുടെ ശ്രമമാണിതെന്നും മുഴുവന്‍ വോട്ടുകള്‍ എണ്ണരുതെന്നും ആവശ്യപ്പെട്ട് യുഎസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ ദുര്‍ബലപ്പെടുത്തുന്ന...
വാഷിങ്ടൺ: തെറ്റായതും നിയമത്തിന് എതിരായതുമായ കാര്യങ്ങൾ ചെയ്യുന്നത് പ്രസിഡന്റായാലും അംഗീകരിക്കില്ലെന്ന നിലപാട് എടുത്ത് യുഎസ് മാധ്യമങ്ങൾ. ട്രംപിന്റെ തത്സമയ വാർത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്ക ുകയാണ് അമേരിക്കൻ...
മോസ്കോ: പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് അടുത്ത വര്‍ഷം ആദ്യം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 68കാരനായ പുടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍...
ഇല്‍ഫോര്‍ഡ്: രണ്ട് മക്കളെയും കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ കുറ്റം സമ്മതിച്ച് കീഴടങ്ങി. നടരാജ നിത്യകുമാര്‍ എന്ന 41കാരനാണ് തന്റെ മകനെയും മകളെയും കൊന്നതായി പോലീസിനോട് സമ്മതിച്ചത്. താന്‍...
വാഷിങ്ടണ്‍: ലോക കോടീശ്വരനായ ജെഫ് ബെസോസ് തന്റെ 3 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആമസോണ്‍ ഓഹരിവിറ്റു. വലിയ അളവില്‍ ഓഹരി വിറ്റഴിക്കല്‍ നടത്തിയിട്ടും ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍...
ബെയ്ജിങ്ങ്: വന്ദേഭാരത് മിഷന് വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് ചൈന നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. വന്ദേഭാരത് മിഷന്...
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും. വൈറ്റ് ഹൗസിലേക്ക് ആറുവോട്ട് അകലത്തില്‍ എത്തിയിരിക്കുകയാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. 264 ഇലക്ടറല്‍ വോട്ടുകള്‍നേടി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.