ഗുരുവായൂരില്‍ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദ്ദനം; രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തു

ഗുരുവായൂരില്‍ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദ്ദനം; രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തെത്തിയ സംഭവം വിവാദമായതോടെ രണ്ട് പാപ്പാന്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ശീവേലിക്ക് കൊണ്ടുവന്ന കൃഷ്ണ എന്ന കൊമ്പനെ കുളിപ്പിക്കുന്നതിനിടെ ഉള്‍പ്പടെ...

ആറ്റുകാല്‍ പൊങ്കാല, രണ്ട് ദിവസം ബാറും ബിവറേജസും തുറക്കരുത്, ഉത്തരവുമായി കളക്ടര്‍

ആറ്റുകാല്‍ പൊങ്കാല, രണ്ട് ദിവസം ബാറും ബിവറേജസും തുറക്കരുത്, ഉത്തരവുമായി കളക്ടര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലുമുള്ള എല്ലാ മദ്യ വില്പനശാലകള്‍ക്കും നിരോധനം...

ഒടുവില്‍ മനുവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളി ജെബിന് കോടതിയുടെ അനുമതി

ഒടുവില്‍ മനുവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളി ജെബിന് കോടതിയുടെ അനുമതി

കൊച്ചി: താമസക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണുമരിച്ച എല്‍ജിബിടിക്യുഐ വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ ബന്ധുക്കള്‍ ഏറ്റെടുത്തു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക്...

മലപ്പുറത്ത് വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

മലപ്പുറത്ത് വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

മലപ്പുറം: വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല കവര്‍ന്നു. വെളിയങ്കോട് പഴഞ്ഞി റേഷന്‍ കടയ്ക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മാലയാണ് അജ്ഞാതന്‍...

‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്ക് എതിരെ കേരളസര്‍ക്കാര്‍ നടത്തുന്ന സമരത്തിനിടയിലും കേരള ഗവര്‍ണര്‍ക്ക് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവര്‍ണര്‍ക്ക് എതിരെ പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇപ്പോള്‍...

‘ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള സമരം’ ; കിട്ടാനുള്ള കണക്ക് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

‘ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള സമരം’ ; കിട്ടാനുള്ള കണക്ക് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡല്‍ഹിയില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. ഇന്ത്യന്‍ റിപ്പബ്ലക്കിലെ ചരിത്ര നിമിഷമാണിത്....

കേന്ദ്രസര്‍ക്കാരിന് എതിരെ മൂന്ന് മുഖ്യമന്ത്രിമാരുടെ പ്രതിഷേധം; ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പം അണിനിരന്ന് കെജരിവാളും ഭഗവന്ത് മന്നും

കേന്ദ്രസര്‍ക്കാരിന് എതിരെ മൂന്ന് മുഖ്യമന്ത്രിമാരുടെ പ്രതിഷേധം; ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പം അണിനിരന്ന് കെജരിവാളും ഭഗവന്ത് മന്നും

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്ക് തെിരെ ഡല്‍ഹിയില്‍ കേരളം ആരംഭിച്ച സമരത്തിന് വന്‍പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...

മഹാരാഷ്ട്ര കോണ്‍ഗ്രസിന് തിരിച്ചടി; 48 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ച് മുതിര്‍ന്ന നേതാവ് ബാബ സിദ്ദീഖ്!

മഹാരാഷ്ട്ര കോണ്‍ഗ്രസിന് തിരിച്ചടി; 48 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ച് മുതിര്‍ന്ന നേതാവ് ബാബ സിദ്ദീഖ്!

മുബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ മന്ത്രി ബാബ സിദ്ദിഖ് പാര്‍ട്ടി അംഗത്വം രാജിവെച്ചു. ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബ സിദ്ദിഖ് പാര്‍ട്ടിയുമായുള്ള 48...

ചുട്ടുപൊള്ളി പാലക്കാട്; ഇടമഴ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടന്നേക്കും

ചുട്ടുപൊള്ളി പാലക്കാട്; ഇടമഴ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടന്നേക്കും

പാലക്കാട്: പാലക്കാട് ജില്ലയില്‍ കഠിനമായ ചൂട് കൂടുന്നു. മാര്‍ച്ച് മാസം ആകുന്നതിന് മുമ്പേ വെന്തുരുകുകയാണ് പാലക്കാട്. ഇടമഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തും. കഴിഞ്ഞ...

കേന്ദ്ര അവഗണനയ്ക്ക് എതിരെ കേരളത്തിന്റെ പ്രതിഷേധം ശക്തം; ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയും

കേന്ദ്ര അവഗണനയ്ക്ക് എതിരെ കേരളത്തിന്റെ പ്രതിഷേധം ശക്തം; ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുകയും ബജറ്റ് ഉള്‍പ്പടെയുള്ളവയില്‍ അവഗണിക്കുകയും ചെയ്തതിന് എതിരെ കേരളം നടത്തുന്ന പ്രതിഷേധം ഡല്‍ഹിയില്‍ തുടരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടത് പ്രതിനിധികള്‍...

Page 185 of 7594 1 184 185 186 7,594

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.