മുംബൈയിലും ഡല്‍ഹിയിലും ബോംബ് ഭീഷണി; വ്യാപക പരിശോധന, സന്ദേശമെത്തിയത് പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്ന്

മുംബൈയിലും ഡല്‍ഹിയിലും ബോംബ് ഭീഷണി; വ്യാപക പരിശോധന, സന്ദേശമെത്തിയത് പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്ന്

മുംബൈ: മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വ്യാപക പരിശോധന. മുംബൈ നഗരത്തിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം...

പ്രായമായ അമ്മയെ ഒഴിവാക്കി ഫ്‌ലാറ്റ് കയ്യേറി: മകനെയും ഭാര്യയെയും ഒഴിപ്പിച്ച്  ഹൈക്കോടതി

പ്രായമായ അമ്മയെ ഒഴിവാക്കി ഫ്‌ലാറ്റ് കയ്യേറി: മകനെയും ഭാര്യയെയും ഒഴിപ്പിച്ച് ഹൈക്കോടതി

മുംബൈ: പ്രായമായ അമ്മയെ ഒഴിവാക്കി ഫ്‌ലാറ്റ് കയ്യേറിയ മകനേയും ഭാര്യയെയും ഒഴിപ്പിച്ച് ബോംബെ ഹൈക്കോടതി. വാര്‍ധക്യകാലം ചെലവഴിക്കുകയെന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുള്ളതിനാല്‍ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് കൂടുതല്‍...

death| bignewslive

കളിക്കുന്നതിനിടെ വീണ് പരിക്ക് പറ്റി അഞ്ചുവയസ്സുകാരന്റെ മരണം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പത്തനംതിട്ട: സ്‌കൂളില്‍ നിന്നും കളിക്കുന്നതിനിടെ വീണ് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. പത്തനംതിട്ടയിലാണ് ദാരുണ സംഭവം. അഞ്ചുവയസ്സുകാരന്‍ ആരോണ്‍ വി. വര്‍ഗീസ് ആണ്...

murder| bignewslive

വീണ്ടും ദുരഭിമാനക്കൊല, യുവാവിനെ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് സെമിത്തേരിയില്‍

ചെന്നൈ: യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. പെരുങ്കളത്തൂര്‍ സ്വദേശി ജീവ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ഗുണ്ടുമേടിലെ...

gyanvyapi masjid| bignewslive

വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ വീണ്ടും പൂജ, ജില്ലാ കോടതി അനുമതിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീലുമായി പള്ളിക്കമ്മിറ്റി

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ വീണ്ടും പൂജ നടന്നു. ഇന്ന് പുലര്‍ച്ചെയാണ് പൂജ നടന്നത്. കഴിഞ്ഞ ദിവസവും കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ...

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു, ചികിത്സയിലിരിക്കെ അഞ്ചരവയസുകാരന്‍ മരിച്ചു

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു, ചികിത്സയിലിരിക്കെ അഞ്ചരവയസുകാരന്‍ മരിച്ചു

പത്തനംതിട്ട: സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചരവയസ്സുകാരന്‍ മരിച്ചു. പത്തനംതിട്ട റാന്നിയില്‍ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ്...

veena george| bignewslive

കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ്, ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 5 താലൂക്ക് ആശുപത്രികളിലാണ് ദന്തല്‍ യൂണിറ്റ്...

വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന; ജാഗ്രതാ നിര്‍ദേശം

വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന; ജാഗ്രതാ നിര്‍ദേശം

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. മാനന്തവാടിക്ക് അടുത്ത് പായോടാണ് കാട്ടാന ഇറങ്ങിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച നിലയിലാണ് ആനയെ കണ്ടെത്തിയത്. കര്‍ണാടക വനമേഖലയില്‍...

train| bignewslive

ഓടിക്കയറുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണു, 63കാരിയുടെ രണ്ട് കാലുകളും അറ്റു, നടുക്കം

പാലക്കാട്: ഓടിക്കയറുന്നതിനിടെ ട്രെയിനിന്റെ അടിയിലേക്ക് വീണ് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ജില്ലയിലാണ് സംഭവം. 63കാരിയായ മേരിക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം....

death| bignewslive

പോലീസുദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂരില്‍ പോലീസുദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്‌ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു ആണ് മരിച്ചത്....

Page 184 of 7577 1 183 184 185 7,577

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.