പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; കടന്നുകളഞ്ഞത് അമല്‍ജിത്തിന് വേണ്ടി എത്തിയ സഹോദരന്‍ അഖില്‍ജിത്ത്; ഇറങ്ങി ഓടിയത് വയറുവേദന കാരണമെന്ന് കുടുംബം

പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; കടന്നുകളഞ്ഞത് അമല്‍ജിത്തിന് വേണ്ടി എത്തിയ സഹോദരന്‍ അഖില്‍ജിത്ത്; ഇറങ്ങി ഓടിയത് വയറുവേദന കാരണമെന്ന് കുടുംബം

തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്കിടെ ബയോമെട്രിക് പരിശോധന ആരംഭിച്ചപ്പോള്‍ ഇറങ്ങി ഓടിയത് മുഖ്യപ്രതിയായ അമല്‍ജിത്തിന്റെ സഹോദരനെന്ന് േപാലീസ്. പരീക്ഷയ്ക്കായി എത്തേണ്ടിയിരുന്നത് അമല്‍ജിത്തായിരുന്നു. ഇയാള്‍ക്ക് വേണ്ടി സഹോദരന്‍ അഖില്‍ജിത്ത് ആള്‍മാറാട്ടം...

രാജ്യത്ത് ഭാരത് റൈസ് വിതരണം തൃശൂരില്‍ മാത്രം; കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി ജിആര്‍ അനില്‍

രാജ്യത്ത് ഭാരത് റൈസ് വിതരണം തൃശൂരില്‍ മാത്രം; കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഭാരത് റൈസ് ഇറക്കി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രത്തിന്റെ നടപടിക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയമാണ്. രാജ്യത്ത്...

‘ബിസിനസ് കണ്‍സള്‍ട്ടേഷന്‍ ആവശ്യത്തിനായി നല്‍കിയ 5 ലക്ഷം തിരികെ നല്‍കിയില്ല’; അഡ്വ. ആളൂരിനെതിരെ പുതിയ പരാതി

‘ബിസിനസ് കണ്‍സള്‍ട്ടേഷന്‍ ആവശ്യത്തിനായി നല്‍കിയ 5 ലക്ഷം തിരികെ നല്‍കിയില്ല’; അഡ്വ. ആളൂരിനെതിരെ പുതിയ പരാതി

കൊച്ചി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി. സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി...

‘ആവശ്യക്കാര്‍ കൂടുതലും പെണ്‍കുട്ടികള്‍’ ! കൊച്ചിയിലെ മസാജ് പാര്‍ലറില്‍ ലഹരി വില്‍പ്പന, പ്രതികള്‍ പിടിയില്‍

‘ആവശ്യക്കാര്‍ കൂടുതലും പെണ്‍കുട്ടികള്‍’ ! കൊച്ചിയിലെ മസാജ് പാര്‍ലറില്‍ ലഹരി വില്‍പ്പന, പ്രതികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മസാജ് പാര്‍ലറില്‍ ലഹരി വില്‍പ്പന നടത്തിയ സംഭവത്തില്‍ 3 പേര്‍ എക്‌സൈസ് പിടിയില്‍. ഇവരില്‍ നിന്ന് 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് എന്നറിയപ്പെടുന്ന സ്വര്‍ണനിര്‍ത്തിലുള്ള...

കൊച്ചുവേളി മുതൽ അയോധ്യവരെ; 3300 രൂപയുടെ ടിക്കറ്റെടുത്താൽ താമസവും ഭക്ഷണവും ബിജെപി വക ഫ്രീ; തിരഞ്ഞെടുപ്പിന് മുൻപ് ദിവസവും അരലക്ഷം തീർത്ഥാടകർ ലക്ഷ്യം; യാത്ര ഇങ്ങനെ

കൊച്ചുവേളി മുതൽ അയോധ്യവരെ; 3300 രൂപയുടെ ടിക്കറ്റെടുത്താൽ താമസവും ഭക്ഷണവും ബിജെപി വക ഫ്രീ; തിരഞ്ഞെടുപ്പിന് മുൻപ് ദിവസവും അരലക്ഷം തീർത്ഥാടകർ ലക്ഷ്യം; യാത്ര ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യക്ഷേത്രം ലക്ഷ്യമിട്ടുള്ള ആദ്യത്തെ ട്രെയിന്‍ പുറപ്പെട്ടതോടെ വീണ്ടും ചര്‍ച്ചയായി ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അയോധ്യ ക്ഷേത്രം സജീവ ചര്‍ച്ചയാക്കുന്നതിന്റെ...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചു; വനിതാപോലീസുകാരിയെ വിവാഹം ചെയ്തു; യുവാവിനെതിരെ പീഡനക്കേസ്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചു; വനിതാപോലീസുകാരിയെ വിവാഹം ചെയ്തു; യുവാവിനെതിരെ പീഡനക്കേസ്

ലഖ്നൗ: പോലീസുകാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയെന്ന കള്ളംപ്രചരിപ്പിച്ച യുവാവ് പിടിയില്‍. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി വഞ്ചനയ്ക്കും പീഡനത്തിനുമാണ്...

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവ്

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവ്

എറണാകുളം: ഐഎസ് മാതൃകയില്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവ്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. വിവിധ വകുപ്പുകള്‍ പ്രകാരം 25...

‘സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാനായിട്ടില്ല’; തൃശൂരില്‍ താമര ചിഹ്നം മതിലില്‍ വരച്ച് സുരേഷ് ഗോപി; പ്രചാരണത്തിന് തുടക്കം

‘സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാനായിട്ടില്ല’; തൃശൂരില്‍ താമര ചിഹ്നം മതിലില്‍ വരച്ച് സുരേഷ് ഗോപി; പ്രചാരണത്തിന് തുടക്കം

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിരിക്കെ ചുവരെഴുത്ത് ഉള്‍പ്പടെയുള്ള പ്രചരണം ശക്തമാക്കി അണികള്‍. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂരില്‍...

തെരുവില്‍ വില്‍ക്കുന്ന പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

തെരുവില്‍ വില്‍ക്കുന്ന പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

ചെന്നൈ: കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ട പഞ്ഞിമിഠായിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് പുതുച്ചേരി ഭക്ഷ്യ സുരക്ഷാവകുപ്പ്. അര്‍ബുദത്തിന് വരെ കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം...

കോടതി വിധിയെ തുടര്‍ന്ന് മദ്രസ പൊളിച്ചുനീക്കി; ഹല്‍ദ്വാനിയില്‍ വ്യാപക സംഘര്‍ഷം; നാല് പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്; സ്ഥലത്ത് കര്‍ഫ്യൂ, ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്

കോടതി വിധിയെ തുടര്‍ന്ന് മദ്രസ പൊളിച്ചുനീക്കി; ഹല്‍ദ്വാനിയില്‍ വ്യാപക സംഘര്‍ഷം; നാല് പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്; സ്ഥലത്ത് കര്‍ഫ്യൂ, ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്

ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത നിര്‍മ്മാണമെന്ന് കോടതി കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും ഇടിച്ചുനിരത്താന്‍ തുടങ്ങിയതിനെതിരെ വ്യാപകസംഘര്‍ഷം. മദ്രസ പൊളിച്ചുനീക്കിയതിന് പിന്നാലെ ഉടലെടുത്ത വ്യാപക അക്രമ സംഭവങ്ങളില്‍...

Page 183 of 7595 1 182 183 184 7,595

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.