ഡിപ്പോയില്‍ വെള്ളം കയറി; ആവേശകരമായ വള്ളംകളിയുമായി ഡിപ്പോ മാനേജറും ജീവനക്കാരും, വീഡിയോ വൈറല്‍

ഡിപ്പോയില്‍ വെള്ളം കയറി; ആവേശകരമായ വള്ളംകളിയുമായി ഡിപ്പോ മാനേജറും ജീവനക്കാരും, വീഡിയോ വൈറല്‍

കൊച്ചി: മഴയില്‍ വെള്ളം കയറിയ ഡിപ്പോയിലിരുന്ന് വള്ളംകളിയുമായി കെഎസ്ആര്‍ടി ജീവനക്കാര്‍. വഞ്ചിപാട്ട് അനുകരിച്ച് കെഎസ്ആര്‍ടിസി എറണാകുളം സൗത്ത് ഡിപ്പോയിലെ മാനേജറും ജീവനക്കാരുമാണ് വള്ളംകളി നടത്തിയത്. കനത്ത മഴയില്‍...

School PTA | Bignewslive

കൈവിട്ടു കളയില്ല, അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സ്‌കൂൾ പിടിഎ; തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും സഹായം നൽകും

തൊടുപുഴ: ലഹരിമരുന്ന് കേസിൽ തൊടുപുഴയിൽ പിടിക്കപ്പെട്ട അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായം പ്രഖ്യാപിച്ചു ചെറുവട്ടൂർ സ്‌കൂൾ പി.ടി.ഐ. റിമാൻഡിൽ കഴിയുന്ന അക്ഷയക്ക് തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും...

വീട്ടുകാരെ ഭയപ്പെടുത്താൻ ജനലിൽ തുണികെട്ടി അഭിനയിച്ചു; കഴുത്തിൽ കുരുക്ക് വീണ് യുവാവ് മരിച്ചു

വീട്ടുകാരെ ഭയപ്പെടുത്താൻ ജനലിൽ തുണികെട്ടി അഭിനയിച്ചു; കഴുത്തിൽ കുരുക്ക് വീണ് യുവാവ് മരിച്ചു

പാണത്തൂർ: കാസർകോട് വീട്ടുകാരെ ഭയപ്പെടുത്താനായി തൂങ്ങി മരിക്കുന്നതായി അഭിനയിച്ച യുവാവിന്റെ കഴുത്തിൽ കുരുക്ക് മുറുകി ദാരുണമരണം. പാണത്തൂർ മാവുങ്കാൽ സ്വദേശി ഹരിദാസ് (40) ആണ് മരിച്ചത്. ഞായറാഴ്ച...

പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്

പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്

കോഴിക്കോട്: നിപ്പ ഇരയായി അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. അധ്യാപികയായ പ്രതിഭയാണ് സജീഷിന് കൂട്ടായി എത്തിയിരിക്കുന്നത്. വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍...

Ambulance driver | Bignewslive

ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; അപകടത്തിൽപ്പെട്ട രോഗി കുടുങ്ങിയത് അരമണിക്കൂറോളം! വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേയ്ക്കും മരണം

കോഴിക്കോട്: സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനെ തുടർന്ന് രോഗി ഉള്ളിൽ കുടുങ്ങിയതാണ് ദാരുണ സംഭവത്തിന് കാരണമായത്. വാതിൽ...

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിക്കുന്നു; 10 മുതൽ 65 രൂപ വരെ കൂടും

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിക്കുന്നു; 10 മുതൽ 65 രൂപ വരെ കൂടും

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർധിക്കും. 10 മുതൽ 65 രൂപയുടെ വരെ വർധനവാണ് നിരക്കുകളിൽ ഉണ്ടാകുക. കാറുകൾ ഒരു...

ഹരിപ്പാട് ഓഡിറ്റോറിയത്തിലെ ‘പപ്പടത്തല്ല്’; ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം; നഷ്ടപരിഹാരം നൽകില്ലെന്ന് ചെറുക്കൻ വീട്ടുകാർ; വധുവിന്റെ വീട്ടുകാർ പോലീസ് സ്‌റ്റേഷനിൽ

ഹരിപ്പാട് ഓഡിറ്റോറിയത്തിലെ ‘പപ്പടത്തല്ല്’; ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം; നഷ്ടപരിഹാരം നൽകില്ലെന്ന് ചെറുക്കൻ വീട്ടുകാർ; വധുവിന്റെ വീട്ടുകാർ പോലീസ് സ്‌റ്റേഷനിൽ

ആലപ്പുഴ: ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസദ്യയ്ക്കിടെ ഉണ്ടായ 'പപ്പട' തല്ലിൽ ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം രൂപ. തല്ല് കിട്ടി പരിക്കേറ്റതിന് പുറമേ ഓഡിറ്റോറിയത്തിലെ...

Backbone Cured | Bignewslive

പ്രണവിന് ഇനി നിവർന്നു നിൽക്കാം; 13 വയസുകാരന് കോട്ടയം മെഡിക്കൽ കോളേജിൽ പുതുജന്മം, 20 ലക്ഷം ചെലവുള്ള ശസ്ത്രക്രിയ ‘താലോലത്തിലൂടെ’ സൗജന്യം, കുടുംബത്തിന് ആശ്വാസം

കോട്ടയം:13 വയസുകാരനായ പ്രണവിന് ഇനി നിവർന്നു തന്നെ നടക്കാം. ജനിതകപ്രശ്‌നം മൂലം നട്ടെല്ലിനുണ്ടായ വളവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം നേരയാക്കി. പാലക്കാട് പട്ടാമ്പി...

wedding reception | Bignewslive

വിവാഹ സദ്യയിലെ ‘തല്ലുമാല’; അടി കണ്ട് ചോദിക്കാനെത്തിയ ഓഡിറ്റോറിയം ഉടമയെയും എടുത്തിട്ടടിച്ചു, തലയ്ക്ക് പരിക്കേറ്റ് മുരളീധരൻ ആശുപത്രിയിൽ

കായംകുളം: വിവാഹ സദ്യയിൽ ഒരു പപ്പടം അധികം ചോദിച്ചതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം തല്ലുമാല എന്ന ചിത്രത്തെ അനുസ്മരിക്കുന്ന വിധത്തിലുള്ള കൂട്ടയടി നടന്നത്. ഈ അടിയിൽ 3...

വീണ്ടും പേ വിഷബാധ മരണം: ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക മരിച്ചു

വീണ്ടും പേ വിഷബാധ മരണം: ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. തൃശൂര്‍ ചിമ്മിനിയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ്(60)...

Page 895 of 4541 1 894 895 896 4,541

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.