cm | bignewlsive

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം, ആഘോഷങ്ങള്‍ക്ക് തുടക്കം, ‘എന്റെ കേരളം’ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. എറണാകുളത്ത് വെച്ച് നടക്കുന്ന 'എന്റെ കേരളം' 2023 പ്രദര്‍ശന-വിപണന-കലാമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട്...

‘റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ല’; അല്‍ഫോന്‍സ് പുത്രന്‍

‘റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ല’; അല്‍ഫോന്‍സ് പുത്രന്‍

കൊച്ചി:റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമകള്‍ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. റിസര്‍വ് ബാങ്ക് സിനിമാ നിര്‍മ്മാണത്തിന് വായ്പ അനുവദിക്കുന്നില്ലെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

കോഴിക്കോട്  ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപ്പിടിത്തം: തീ അണക്കാന്‍ ശ്രമം തുടരുന്നു; രണ്ട് കാറുകള്‍ കത്തി നശിച്ചു

കോഴിക്കോട് ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപ്പിടിത്തം: തീ അണക്കാന്‍ ശ്രമം തുടരുന്നു; രണ്ട് കാറുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നഗരത്തില്‍ വന്‍ തീപിടുത്തം. ആനിഹാള്‍ റോഡിലെ ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തീയണയ്ക്കാനുള്ള ശ്രമം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍...

‘ജനത്തിന് ഉപകാരപ്രദമാകണം’: കോടികള്‍ വില വരുന്ന ഭൂമി സേവാഭാരതിക്ക് ദാനം ചെയ്ത് തൃശ്ശൂരിലെ വയോധികന്‍

‘ജനത്തിന് ഉപകാരപ്രദമാകണം’: കോടികള്‍ വില വരുന്ന ഭൂമി സേവാഭാരതിക്ക് ദാനം ചെയ്ത് തൃശ്ശൂരിലെ വയോധികന്‍

തൃശൂര്‍: കോടികള്‍ വില വരുന്ന ഭൂമി സേവാഭാരതിക്ക് ദാനമായി നല്‍കി വയോധികന്‍. തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി 75 കാരനായ ചേറു അപ്പാപ്പനാണ് തന്റെ ഭൂമി േേസവാഭാരതിക്ക്...

arrest| bignewslive

മരപ്പട്ടിയെ കൊന്ന് കറിവെച്ച് കഴിച്ചു, കൈയ്യോടെ പൊക്കി വനംവകുപ്പ്

കൊല്ലം:കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ് കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് കോന്നിയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍...

alappuzha bakery fire| bignewslive

ആലപ്പുഴയില്‍ ബേക്കറിയില്‍ തീപിടിത്തം, 15 ലക്ഷത്തിന്റെ നാശനഷ്ടം

ചേര്‍ത്തല: ആലപ്പുഴയില്‍ ബേക്കറിയില്‍ തീപിടിത്തം. ചേര്‍ത്തയിലെ ദേവീക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30യോടെയാണ് സംഭവം. ബേക്കറിക്ക് തീപിടിക്കുന്നത് പത്ര...

ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്

ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്

തിരുവനന്തപുരം: അരുവിക്കരയിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ സീനിയർ സൂപ്രണ്ട് വൈ അലി അക്ബർ വിരമിക്കുന്നതിന് മുൻപത്തെ ദിവം നടത്തിയ കൊലപാതകം ഞെട്ടിക്കുന്നത്. ഇയാൾ ഭാര്യയേയും ഭാര്യാമാതാവിനെയും...

ഫോൺ വാങ്ങാൻ കൂട്ടാക്കിയില്ല; എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

ഫോൺ വാങ്ങാൻ കൂട്ടാക്കിയില്ല; എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

ചെങ്ങന്നൂർ: ചികിത്സയ്ക്ക് എത്തിച്ച രോഗിയുടെ കൂടെയുള്ളയാൾ ഗവ.ജില്ലാ ആശുപത്രിയിലെ എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ പരാതിയിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ. സംഭവത്തിൽ ബിഹാർ സ്വദേശി...

beer| bignewslive

വിറ്റഴിക്കാന്‍ കഴിയാത്തത് 50 ലക്ഷത്തോളം ലിറ്റര്‍ ബിയര്‍, നശിപ്പിക്കാനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍

തൃശൂര്‍: അമിതമായി വിറ്റഴിക്കാന്‍ കഴിയാതിരുന്ന ബിയര്‍ നശിപ്പിക്കാനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. 50 ലക്ഷത്തോളം ലിറ്റര്‍ ബിയറാണ് നശിപ്പിക്കുന്നത്. ആറുമാസത്തിനുളളില്‍ ബിയര്‍ ഉപയോഗിച്ചില്ലെങ്കില്‍ നശിപ്പിക്കണമെന്നാണ് നിയമം. കഴിഞ്ഞ ജൂണ്‍,...

18ന് വോട്ട് ചെയ്യാമെങ്കിൽ വിവാഹത്തിന് 21 വയസ് വരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ല; പെൺ വിവാഹപ്രായം ഉയർത്തുന്നത് എതിർത്ത് കേരളം

18ന് വോട്ട് ചെയ്യാമെങ്കിൽ വിവാഹത്തിന് 21 വയസ് വരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ല; പെൺ വിവാഹപ്രായം ഉയർത്തുന്നത് എതിർത്ത് കേരളം

തിരുവനന്തപുരം: പെൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18ൽ നിന്നും 21 ആക്കി ഉയർത്തുന്നത് എതിർത്ത് കേരളം കേന്ദ്രത്തിന് കത്തയച്ചു. വിവാഹപ്രായ പരിധി ആൺകുട്ടികളുടടേതിന് സമാനമായി പെൺകുട്ടികൾക്കും 21...

Page 600 of 4540 1 599 600 601 4,540

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.