rape case| bignewslive

തോട്ടില്‍ നിന്നും മീന്‍ പിടിച്ച് തരാമെന്നുപറഞ്ഞ് കൊണ്ടുപോയി, പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി 70കാരന്‍, 17 വര്‍ഷം കഠിന തടവ് ശിക്ഷ

നെയ്യാറ്റിന്‍കര: തോട്ടില്‍ നിന്നും മീന്‍ പിടിച്ച് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ എഴുപതുകാരന് 17 വര്‍ഷം കഠിന തടവ് വിധിച്ചു....

അഫ്‌സാന കൊലപ്പെടുത്തിയിട്ടില്ല; കലഞ്ഞൂരിൽ നിന്നും കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി തൊടുപുഴ പോലീസ്

അഫ്‌സാന കൊലപ്പെടുത്തിയിട്ടില്ല; കലഞ്ഞൂരിൽ നിന്നും കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി തൊടുപുഴ പോലീസ്

തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) കണ്ടെത്തി. നൗഷാദിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യ അഫ്‌സാന മൊഴി നൽകിയിരുന്നത്. എന്നാൽ തൊടുപുഴ പോലീസ് നൗഷാദിനെ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന്...

അഞ്ചുതെങ്ങില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മ അറസ്റ്റില്‍

അഞ്ചുതെങ്ങില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ......

വിദ്യാര്‍ത്ഥിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും

വിദ്യാര്‍ത്ഥിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും

കൊച്ചി: റോഡ് മുറിച്ചു കടക്കവെ അമിത വേഗത്തില്‍ വന്ന ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന...

death | bignewslive

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, മനംനൊന്ത് പെണ്‍കുഞ്ഞുമായി ജീവനൊടുക്കി യുവതി, ജാമ്യാപേക്ഷ തള്ളിയതോടെ ഭര്‍ത്താവടക്കമുള്ള പ്രതികള്‍ ഒളിവില്‍

കല്‍പറ്റ: വയനാട്ടില്‍ അഞ്ചുവയസുകാരി മകളെയും കൊണ്ട് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി മരിക്കിനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. വെണ്ണിയോട് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ...

കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്....

lottery winners| bignewslive

ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്നവരെ തുണച്ച് ഭാഗ്യദേവത, 10കോടിയടിച്ച ഈ ഭാഗ്യവാന്മാര്‍ മാലിന്യം നീക്കാന്‍ ഇനിയുമെത്തും

പരപ്പനങ്ങാടി: ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാംസമ്മാനമായ 10കോടിയടിച്ചത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കായിരുന്നു. ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്ന 11 ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് 10കോടിയടിച്ച വാര്‍ത്ത സന്തോഷത്തോടെയായിരുന്നു കേരളക്കര കേട്ടത്....

hospital| bignewslive

ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതി; തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്, കരിദിനം ആചരിക്കുമെന്ന് സ്വകാര്യ ആശുപത്രികള്‍

തൃശൂര്‍: നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക്. ഡോ.അലോഗിനെതിരെയാണ് ഗുരുതര ആരോപണവുമായി നഴ്‌സുമാര്‍...

death | bignewslive

ഗര്‍ഭിണിയായ 25കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

തൊടുപുഴ: ഗര്‍ഭിണിയായ 25കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ തൊടുപുഴയിലാണ് സംഭവം. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ...

death| bignewslive

ശക്തമായ കാറ്റില്‍ പറന്നെത്തിയ തകര ഷീറ്റ് കഴുത്തില്‍ വീണു, വയോധികന് ദാരുണാന്ത്യം

മലപ്പുറം: തകര ഷീറ്റ് കഴുത്തില്‍ വീണ് വയോധികന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു....

Page 421 of 4523 1 420 421 422 4,523

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.