അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടും; സായുധരായ മാവോയിസ്റ്റ് സംഘം കണ്ണൂരിൽ പ്രകടനം നടത്തി; പോസ്റ്റർ പതിപ്പിച്ചു

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടും; സായുധരായ മാവോയിസ്റ്റ് സംഘം കണ്ണൂരിൽ പ്രകടനം നടത്തി; പോസ്റ്റർ പതിപ്പിച്ചു

കൊട്ടിയൂർ : സ്ത്രീ ഉൾപ്പടെയുള്ള സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പരസ്യപ്രകടനം കണ്ണൂരിൽ. നാലംഗ മാവോവാദിസംഘമാണ് കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ്...

ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകര്‍ന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേര്‍...

എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാസിസത്തിനെതിരെ പോരാടാന്‍ സാധിക്കൂ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പാര്‍വതി തിരുവോത്ത്

എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാസിസത്തിനെതിരെ പോരാടാന്‍ സാധിക്കൂ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പാര്‍വതി തിരുവോത്ത്

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ വീണ്ടും പ്രതിഷേധമറിയിച്ച് സിനിമാ താരം പാര്‍വതി തിരുവോത്ത്. എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാസിസത്തിനെതിരെ പോരാടാനാകൂവെന്നും തുറന്ന മനസോടെയും ഉത്തരവാദിത്ത...

കേരളത്തിലുള്ളത് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണര്‍; ഉമ്മന്‍ചാണ്ടി

കേരളത്തിലുള്ളത് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണര്‍; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലുള്ളത് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണറാണെന്ന് ഉമ്മന്‍ചാണ്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് ശ്രദ്ധ തിരിച്ച് ഭരണ പരാജയം മറച്ചുവെക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര...

തര്‍ക്കിക്കേണ്ട വിഷയങ്ങളിലെല്ലാം തര്‍ക്കിക്കാം, പക്ഷേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നിന്നൂടേ; രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്ന് പ്രതിപക്ഷത്തോട്  മുഖ്യമന്ത്രി

തര്‍ക്കിക്കേണ്ട വിഷയങ്ങളിലെല്ലാം തര്‍ക്കിക്കാം, പക്ഷേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നിന്നൂടേ; രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്നും പ്രതിപക്ഷം അക്കാര്യം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ യോജിച്ച...

നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ സഹായ പ്രവാഹം

നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ സഹായ പ്രവാഹം

ഇടുക്കി: നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി സബ് കളക്ടര്‍. ഫേസ് ബുക്കിലൂടെയാണ് കോളേജ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് വേണ്ടി സബ് കളക്ടര്‍ സഹായം അഭ്യര്‍ത്ഥിച്ചത്....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം; ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം; ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. ഉപരോധം ഏറെ നേരം നീണ്ടതോടെ ഫ്രറ്റേണിറ്റി...

എന്‍പിആറുമായി ആരും സഹകരിക്കരുത്, എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ സിപിഎം ഓരോ വീടുകളിലും പ്രചാരണത്തിനെത്തും; സീതാറാം യെച്ചൂരി

എന്‍പിആറുമായി ആരും സഹകരിക്കരുത്, എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ സിപിഎം ഓരോ വീടുകളിലും പ്രചാരണത്തിനെത്തും; സീതാറാം യെച്ചൂരി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ബിജെപി അജണ്ടയുടെ ഭാഗമാണെന്നും അവര്‍ ഇന്ത്യയുടെ ഭരണഘടനയേയോ സംസ്‌കാരത്തെയോ അംഗീകരിക്കുന്നില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുവന്നിട്ടുള്ള...

കോഴിക്കോട് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷാ പണിമുടക്ക്

കോഴിക്കോട് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷാ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും. 24 മണിക്കൂറിലേക്കാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണി മുടക്കുന്നത്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി...

ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലേ? നിയമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വ്യക്തമാക്കട്ടെ; ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലേ? നിയമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വ്യക്തമാക്കട്ടെ; ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി വ്യക്തിപരമായ...

Page 2910 of 4583 1 2,909 2,910 2,911 4,583

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.