shama | Kerala News

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; സ്ത്രീകളെ മുൻനിരയിൽ പോലും ഇരുത്തില്ല; എഐസിസി വക്താവെന്ന പരിഗണന തരുന്നില്ല: പാർട്ടിക്കെതിരെ ഷമ മുഹമ്മദ്

കണ്ണൂർ: കോൺഗ്രസിന്റെ കേരളാ ഘടകത്തിൽ പുരുഷ മേധാവിത്വമാണ് കാണാനാവുകയെന്ന് എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. കേരളത്തിൽ പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണ്. താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും...

hussain-madavoor

മദ്യപാനികളെ സ്ഥാനാർത്ഥികൾ ആക്കരുത്; മദ്യാപാനികൾക്ക് വോട്ടും ചെയ്യരുത്: പാളയം ജുമാ മസ്ജിദ് ഇമാം ഹുസൈൻ മടവൂർ

കോഴിക്കോട്: കേരളത്തിലെ മുന്നണികൾ സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന വട്ട ചർച്ചകളിലേക്ക് കടന്നിരിക്കെ തെരഞ്ഞെടുപ്പിൽ മദ്യപാനികളെ സ്ഥാനാർത്ഥികളാക്കരുതെന്ന ആവശ്യവുമായി കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈൻ...

saleena and ashraf

സംശയരോഗം: ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് പ്രവാസിയായ ഭർത്താവ്; ഓട്ടോയിൽ കയറി തനിയെ ആശുപത്രിയിലെത്തി സലീന; ഒടുവിൽ ദാരുണമരണം

കോഴിക്കോട്: സംശയത്തെ തുടർന്ന് ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42)യാണ് മെഡിക്കൽ കോളേജിൽ...

e sreedharan and k surendran

ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും; മുഖ്യമന്ത്രി പദവിക്ക് യോഗ്യൻ; വാഴ്ത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച മെട്രോമാൻ ഇ ശ്രീധരനെ വാഴ്ത്തി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും സുരേന്ദ്രൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു....

വിവേക് ഗോപന്‍ ബിജെപിയിലേക്ക്: വിജയ യാത്രയില്‍ വച്ച് ഔദ്യോഗിക അംഗത്വം സ്വീകരിക്കും; തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന് താരം

വിവേക് ഗോപന്‍ ബിജെപിയിലേക്ക്: വിജയ യാത്രയില്‍ വച്ച് ഔദ്യോഗിക അംഗത്വം സ്വീകരിക്കും; തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന് താരം

കൊച്ചി: സിനിമാ-സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേരുന്നു. ഫെബ്രുവരി 27ന് വിജയ യാത്രയില്‍ വച്ച് ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്ന് വിവേക് ഗോപന്‍ പറഞ്ഞു പാര്‍ട്ടി ആവശ്യപ്പെട്ടാല്‍...

‘ശ്രീധരന്‍ മഹാനായ വ്യക്തി, ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍’; മോഹം നടക്കട്ടെയെന്ന് മുഖ്യമന്ത്രി

‘ശ്രീധരന്‍ മഹാനായ വ്യക്തി, ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍’; മോഹം നടക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 'മെട്രോമാന്‍' ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയാകാനുള്ള ശ്രീധരന്റെ മോഹം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍ മഹാനായ വ്യക്തിയാണ്. വലിയ...

വേദിയില്‍ അഞ്ച് പേര്‍, സദസ്സില്‍ ഒരാള്‍: ബിജെപി പരിപാടിയുടെ ആളില്ലാ കസേരകളെ നോക്കിയുള്ള നേതാവിന്റെ പ്രസംഗം; ബിജെപി തീര്‍ന്നെന്ന് ശശി തരൂര്‍

വേദിയില്‍ അഞ്ച് പേര്‍, സദസ്സില്‍ ഒരാള്‍: ബിജെപി പരിപാടിയുടെ ആളില്ലാ കസേരകളെ നോക്കിയുള്ള നേതാവിന്റെ പ്രസംഗം; ബിജെപി തീര്‍ന്നെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ബിജെപി പരിപാടിയിലെ ഒഴിഞ്ഞ കസേരകളെ നോക്കി നേതാവ് പ്രസംഗിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പരിഹാസവുമായി ശശി തരൂര്‍ എംപി #BJPThePartyIsOver എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്....

Covid Kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 13 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലൂടെയാണ് കൊവിഡ് കണക്കുകള്‍ പങ്കുവെച്ചത്. കോഴിക്കോട്...

കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി: യുഡിഎഫ് വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; ധര്‍മ്മജന്‍

കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി: യുഡിഎഫ് വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; ധര്‍മ്മജന്‍

തിരുവനന്തപുരം: 'ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് നടന്‍ ധര്‍മ്മജന്‍. നിപയും രണ്ട് പ്രളയവും കൊവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്ധവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ...

ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി: സിപിഐ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടെന്ന് കൊല്ലം തുളസി

ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി: സിപിഐ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടെന്ന് കൊല്ലം തുളസി

തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വമെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ല. പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്നും കൊല്ലം...

Page 1755 of 4517 1 1,754 1,755 1,756 4,517

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.