നാലുമാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി ആൽബിൻ യാത്രയായി; ജീവൻ പകുത്തു നൽകിയത് ആറുപേർക്ക്; സംസ്ഥാനം കടന്നും അവയവദാനം; പ്രകീർത്തിച്ച് സർക്കാർ

നാലുമാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി ആൽബിൻ യാത്രയായി; ജീവൻ പകുത്തു നൽകിയത് ആറുപേർക്ക്; സംസ്ഥാനം കടന്നും അവയവദാനം; പ്രകീർത്തിച്ച് സർക്കാർ

തിരുവനന്തപുരം: തോരാക്കണ്ണീരിലാക്കിയാണ് യാത്രയായതെങ്കിലും ആറുപേരിലൂടെ ആൽബിൻ പോൾ ഇനിയും ജീവിക്കുമെന്ന പ്രത്യാശയാണ് ഈ കുടുംബത്തിന് താങ്ങാവുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂർ ചായ്പ്പാൻകുഴി രണ്ടുകൈ തട്ടകത്ത് ഹൗസ്...

‘പ്രശ്‌നം വരുമ്പോള്‍ ജയനെ ഓര്‍ക്കും, അപ്പോള്‍ പവറും ധൈര്യവും കിട്ടും, അങ്ങനെയാണ് ഞൊടിയിണയില്‍ ആളുകളെ രക്ഷിച്ചത്’: സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ്

‘പ്രശ്‌നം വരുമ്പോള്‍ ജയനെ ഓര്‍ക്കും, അപ്പോള്‍ പവറും ധൈര്യവും കിട്ടും, അങ്ങനെയാണ് ഞൊടിയിണയില്‍ ആളുകളെ രക്ഷിച്ചത്’: സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ്

കോട്ടയം:'എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ നടന്‍ ജയനെ ഓര്‍ക്കും. അപ്പോള്‍ ഒരു പവറും ധൈര്യവും കിട്ടും', സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നു. സിനിമ താരം ജയന്റെ...

പെന്‍ഡ്രൈവ് കത്തിച്ച് പൊടിച്ച് കളഞ്ഞു: ചികിത്സിച്ചത് യൂടൂബ് നോക്കി; വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്ത്

പെന്‍ഡ്രൈവ് കത്തിച്ച് പൊടിച്ച് കളഞ്ഞു: ചികിത്സിച്ചത് യൂടൂബ് നോക്കി; വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍ രംഗത്ത്. മോന്‍സന്‍ പറഞ്ഞതനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവ് കത്തിച്ചെന്നും അശാസ്ത്രീയമായാണ് ക്ലിനിക്കില്‍...

കുഞ്ഞിനെ തിരിച്ചുകിട്ടാൻ അനുപമ ഇന്നുമുതൽ പ്രത്യക്ഷ സമരത്തിന്; സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: അനുപമയുടെ അച്ഛൻ ഉൾപ്പടെ ആറുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയുടെ അച്ഛൻ ഉൾപ്പെടെ ആറുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്....

രാജലക്ഷ്മിയ്ക്കും ശ്രീലക്ഷ്മിയ്ക്കും ഇനി സുരക്ഷിതത്വമുള്ള വീട്ടില്‍ കഴിയാം:  അച്ഛനമ്മമാര്‍ മരണപ്പെട്ട സഹോദരിമാര്‍ക്ക് തണലൊരുക്കി സിപിഎം

രാജലക്ഷ്മിയ്ക്കും ശ്രീലക്ഷ്മിയ്ക്കും ഇനി സുരക്ഷിതത്വമുള്ള വീട്ടില്‍ കഴിയാം: അച്ഛനമ്മമാര്‍ മരണപ്പെട്ട സഹോദരിമാര്‍ക്ക് തണലൊരുക്കി സിപിഎം

കൊല്ലം: അച്ഛനമ്മമാര്‍ മരണപ്പെട്ട സഹോദരികളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച് സിപിഎം. തേവള്ളി പാലസ് നഗര്‍ വിളയില്‍ വീട്ടില്‍ രാജലക്ഷ്മിയ്ക്കും ശ്രീലക്ഷ്മിയ്ക്കുമാണ് പാര്‍ട്ടി തണലില്‍ സുരക്ഷിതത്വമുള്ള സ്‌നേഹവീട്...

കഞ്ചാവ് ലഹരിയിൽ പാട്ടും നൃത്തവും, ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ചു; ഹോട്ടൽ അടിച്ചു തകർത്തു; കോട്ടയത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ

കഞ്ചാവ് ലഹരിയിൽ പാട്ടും നൃത്തവും, ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ചു; ഹോട്ടൽ അടിച്ചു തകർത്തു; കോട്ടയത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: കഞ്ചാവുലഹരിയിൽ കോട്ടയത്ത് യുവാക്കളുടെ അഴിഞ്ഞാട്ടം. ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുട്ടമ്പലം പറയത്തുശ്ശേരിൽ ഡോൺ മാത്യു (22),...

നവംബര്‍ 1ന് പ്രവേശനോത്സവം: ഒക്ടോബര്‍ 27ന് നടപടികള്‍ പൂര്‍ത്തീകരിക്കണം; ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പാക്കണം, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ നിര്‍ബന്ധം; മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം ഉറപ്പുവരുത്തി എഇഒ, ഡിഇഒ വഴി റിപ്പോര്‍ട്ട്...

ബന്ധുക്കളെയും കൂട്ടുകാരെയും വിശ്വാസമില്ല: 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പോലീസ് സ്‌റ്റേഷനില്‍

ബന്ധുക്കളെയും കൂട്ടുകാരെയും വിശ്വാസമില്ല: 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പോലീസ് സ്‌റ്റേഷനില്‍

തച്ചനാട്ടുകര: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പോലീസ് സ്‌റ്റേഷനില്‍. പശ്ചിമ ബംഗാള്‍ ഹരിശ്ചന്ദ്ര...

ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരാളുടെ നില ഗുരുതരം

ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: കണ്ണൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അർധരാത്രി അപകടത്തിൽപ്പെട്ടു. കൂത്തുപറമ്പ് നീർവേലിക്കടുത്താണ് വാഹനാപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളിൽ...

സംസ്ഥാനത്ത് കോവിഡ് വാക്‌സിനെടുത്ത 70% പേർ പ്രതിരോധശേഷി നേടിയത് രോഗം വന്നുപോയതോടെ: രണ്ടാം തരംഗത്തിൽ നിശബ്ദ വ്യാപനമെന്ന് സെറോ സർവേ

സംസ്ഥാനത്ത് കോവിഡ് വാക്‌സിനെടുത്ത 70% പേർ പ്രതിരോധശേഷി നേടിയത് രോഗം വന്നുപോയതോടെ: രണ്ടാം തരംഗത്തിൽ നിശബ്ദ വ്യാപനമെന്ന് സെറോ സർവേ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിശബ്ദ വ്യാപനം നടത്തിയെന്ന് കണ്ടെത്തൽ. സെറോ സർവ്വേ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. വാക്‌സിനെടുക്കാത്തവരിൽ 70 ശതമാനം പേർക്കും രോഗം വന്നതിലൂടെ...

Page 1263 of 4514 1 1,262 1,263 1,264 4,514

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.