തിരുവനന്തപുരം: പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 3,51,51,300 രൂപ നികുതി അടച്ച് തിരുവനന്തപുരത്തെ ലുലു മാള്‍. ലൈബ്രറി സെസും സേവന നികുതിയും ഉള്‍പ്പെടെയാണ് 3,51,51,300 രൂപ പ്രവര്‍ത്തനം...
കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചു എട്ടു വയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം....
മാക്കൂട്ടം: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് വന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞ് കർണാടകയുടെ വിചിത്ര നടപടി. കേരള-കർണാടക അതിർത്തിയായ മാക്കൂട്ടത്താണ് കർണാടക അധികൃതർ ബസുകൾ തടഞ്ഞിട്ടത്....
തിരുവനന്തപുരം: കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ മൂന്ന് പുതിയ കാർഷിക നിയമങ്ങളും പിൻവലിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ജനകീയ സമരത്തെ പ്രതിപക്ഷ...
ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയന് അന്തരിച്ചു. കടവന്ത്ര സ്വദേശിയായ 76കാരനായ വിജയന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ മോഹനയെ തനിച്ചാക്കിയാണ് വിജയന്റെ ഒടുവിലത്തെ യാത്ര....
കോഴിക്കോട്: കാന്‍സര്‍ ചികിത്സാ സഹായമായി നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം ഭര്‍ത്താവ് ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിനിയായ യുവതി രംഗത്ത്. ചികിത്സക്കായി നവ മാധ്യമങ്ങളിലൂടെയും മറ്റും...
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തമിഴ്നാട് -തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍...
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പർ 18 ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന സംശയത്തിൽ പോലീസ്. യുവതികളിൽ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ...
തൃശ്ശൂർ: കേന്ദ്രസർക്കാർ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതോടെ വെട്ടിലായത് നിയമങ്ങളെ ഇത്രനാളും ന്യായീകരിച്ചിരുന്ന നിരീക്ഷകരും സംഘപരിവാറുമാണ്. വലതുപക്ഷ നിരീക്ഷകർ ചാനലുകളിലും...
കോലഞ്ചേരി: മദ്യലഹരിയില്‍ അമ്മയെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠന് കത്രിക കൊണ്ട് കുത്തിക്കൊന്നു. മറ്റക്കുഴി വരിക്കോലി അയിരാറ്റില് പരേതനായ ഹരിഹരന്റെ ഇളയ മകന് ശ്രീനാഥാണ് (29) ചേട്ടന് ശ്രീകാന്തിന്റെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.