‘എവിടെയാ തീ’ എന്ന് മാത്രം നിഹുല്‍ ചോദിച്ചു; ഭാര്യയും കുഞ്ഞും മുകളിലുണ്ട് രക്ഷിക്കണേന്ന് പറഞ്ഞ് നിഹുല്‍ കുഴഞ്ഞു വീണു: ജനലുകള്‍ എറിഞ്ഞുടച്ചു, പൈപ്പില്‍ വെളളം ചീറ്റിച്ചു എല്ലാം വിഫലം,  നോവായി രാഹുല്‍ നിവാസ്

അഞ്ചംഗ കുടുംബത്തിന്റെ ജീവനെടുത്ത തീപ്പിടിത്തം: തീ ആദ്യം പടര്‍ന്നത് ബൈക്കില്‍ നിന്ന്, ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നത് സിസിടിവിയില്‍

വര്‍ക്കല: വര്‍ക്കലയില്‍ അഞ്ചംഗ കുടുംബത്തിന്റെ ജീവനെടുത്ത തീപ്പിടിത്തമുണ്ടായത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്....

Traveler mohana | Bignewslive

വിജയൻ ബാക്കി വെച്ച ജപ്പാൻ യാത്ര പൂർത്തീകരിക്കാൻ മോഹന; ഇത്തവണ യാത്ര മക്കൾക്കും മരുമക്കൾക്കുമൊപ്പം

കൊച്ചി: ലോക സഞ്ചാരി കെആർ വിജയൻ ബാക്കി വെച്ചു പോയ ജപ്പാൻ യാത്ര പൂർത്തീകരിക്കാൻ പ്രിയ പത്‌നി 70കാരി മോഹന ഒരുങ്ങുന്നു. 4 മാസം മുൻപാണ് ഹൃദയാഘാതത്തെ...

Grandmother | Bignewslive

കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; പിടിയിലായത് മുത്തശ്ശിയുടെ കാമുകൻ, ഇരുവരും മുറിയെടുത്തത് ദമ്പതിമാരെന്ന് പറഞ്ഞ്, സംഭവം ഇങ്ങനെ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽവെച്ച് മരിച്ച ഒന്നരവയസുകാരിയുടത് കൊലപാതകമെന്ന് പോലീസ്. കേസിൽ പിടിയിലായത് കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനും. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് ആണ് പോലീസിന്റെ പിടിയിലായത്....

Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്; 2130 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103,...

‘എവിടെയാ തീ’ എന്ന് മാത്രം നിഹുല്‍ ചോദിച്ചു; ഭാര്യയും കുഞ്ഞും മുകളിലുണ്ട് രക്ഷിക്കണേന്ന് പറഞ്ഞ് നിഹുല്‍ കുഴഞ്ഞു വീണു: ജനലുകള്‍ എറിഞ്ഞുടച്ചു, പൈപ്പില്‍ വെളളം ചീറ്റിച്ചു എല്ലാം വിഫലം,  നോവായി രാഹുല്‍ നിവാസ്

‘എവിടെയാ തീ’ എന്ന് മാത്രം നിഹുല്‍ ചോദിച്ചു; ഭാര്യയും കുഞ്ഞും മുകളിലുണ്ട് രക്ഷിക്കണേന്ന് പറഞ്ഞ് നിഹുല്‍ കുഴഞ്ഞു വീണു: ജനലുകള്‍ എറിഞ്ഞുടച്ചു, പൈപ്പില്‍ വെളളം ചീറ്റിച്ചു എല്ലാം വിഫലം, നോവായി രാഹുല്‍ നിവാസ്

തിരുവനന്തപുരം: ഉറങ്ങി എണീറ്റപ്പോഴേക്കും അഞ്ചംഗ കുടുംബം ഇനിയില്ലെന്ന ഞെട്ടലില്‍ നിന്നും കേരളം ഇതുവരെ ഉണര്‍ന്നിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് വര്‍ക്കലയിലെ പ്രതാപന്റെ 'രാഹുല്‍ നിവാസ്' എന്ന ഇരുനില വീടിന്...

‘പറ്റുന്നില്ല’, ജനൽ തുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; വിവാഹമുറപ്പിച്ചിട്ട് ഒരു മാസം മാത്രം; അഹിലിനെയും കവർന്ന് തീപിടുത്തം

‘പറ്റുന്നില്ല’, ജനൽ തുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; വിവാഹമുറപ്പിച്ചിട്ട് ഒരു മാസം മാത്രം; അഹിലിനെയും കവർന്ന് തീപിടുത്തം

തിരുവനന്തപുരം: ഒരു കുടുംബത്തിലെ അഞ്ചുപേർ പൊള്ളലേറ്റും പുകശ്വസിച്ച് പിടഞ്ഞും മരിച്ച വർക്കലയിലെ വീട് ദുരന്തത്തിന്റെ സാക്ഷിയായി നിലകൊള്ളുന്നത് കണ്ട് നാട്ടുകാർക്കും ഉറ്റവർക്കും നെഞ്ചുപിടഞ്ഞു. തലേന്ന് വൈകീട്ടും സംസാരിച്ച്...

Love Rejection | Bignewslive

9-ാം ക്ലാസുകാരിയോട് 18കാരന്റെ പ്രണയാഭ്യർത്ഥന; ‘നോ’ പറഞ്ഞു, പിന്നാലെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം! കൊച്ചിയിൽ നടന്നത് ഇങ്ങനെ

കൊച്ചി: പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഏലൂർ പാതാളത്ത് ആണ് സംഭവം. പെൺകുട്ടിയാണ് അപായപ്പെടുത്താൻ ശ്രമിച്ചതായി...

സുരക്ഷിതമായി തലചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് വീടൊരുക്കാൻ ഭൂമി വിട്ട് നൽകി രാധമ്മ ടീച്ചർ; വനിതാദിനത്തിൽ നാടിന് കൈത്താങ്ങായി പ്രഖ്യാപനം; ഫ്‌ളാറ്റ് ഒരുങ്ങും

സുരക്ഷിതമായി തലചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് വീടൊരുക്കാൻ ഭൂമി വിട്ട് നൽകി രാധമ്മ ടീച്ചർ; വനിതാദിനത്തിൽ നാടിന് കൈത്താങ്ങായി പ്രഖ്യാപനം; ഫ്‌ളാറ്റ് ഒരുങ്ങും

കോഴിക്കോട്: സുരക്ഷിതമായി ഉറങ്ങാൻ കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് വീടുകെട്ടാൻ ഭൂമി ദാനം നൽകി കൊയിലാണ്ടിയിലെ രാധമ്മ ടീച്ചർ. വനിതാദിനത്തിലാണ് അധ്യാപികയുടെ വേറിട്ട സമ്മാനദാനം ഉണ്ടായത്. കൊയിലാണ്ടി കീഴരിയൂർ പഞ്ചായത്തിലെ...

വാക്ക് പാലിച്ച് രക്ഷകന്‍! ബാബുവിനെ കാണാന്‍ ലഫ്. കേണല്‍ ഹേമന്ത് രാജ് വീണ്ടും എത്തി, സ്‌നേഹ സമ്മാനവുമായി

വാക്ക് പാലിച്ച് രക്ഷകന്‍! ബാബുവിനെ കാണാന്‍ ലഫ്. കേണല്‍ ഹേമന്ത് രാജ് വീണ്ടും എത്തി, സ്‌നേഹ സമ്മാനവുമായി

പാലക്കാട്: ചേറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനെത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലഫ്. കേണല്‍ ഹേമന്ത് രാജ് വീണ്ടും മലമ്പുഴയിലെത്തി. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ബാബുവിന്റെ...

പ്രണയവിവാഹം: ഭര്‍ത്താവിനെ കൊല്ലുമെന്ന് അച്ഛന്റെ ഭീഷണി; പോലീസില്‍ അഭയം തേടി തമിഴ്‌നാട് മന്ത്രിയുടെ മകള്‍

പ്രണയവിവാഹം: ഭര്‍ത്താവിനെ കൊല്ലുമെന്ന് അച്ഛന്റെ ഭീഷണി; പോലീസില്‍ അഭയം തേടി തമിഴ്‌നാട് മന്ത്രിയുടെ മകള്‍

ബംഗളൂരു: പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ ബംഗളൂരു പോലീസ് സംരക്ഷണം തേടി തമിഴ്‌നാട് മന്ത്രിയുടെ മകള്‍. തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി പികെ ശേഖര്‍ ബാബുവിന്റെ മകള്‍ ജയകല്ല്യാണിയാണ്...

Page 1077 of 4533 1 1,076 1,077 1,078 4,533

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.