തിരുവനന്തപുരം: കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു വന്നിരുന്നത്. എന്നാല്‍ അതില്‍ ഇത്തിക്കരപ്പക്കിയുടെ റോള്‍ മോഹന്‍ലാല്‍ അടിപൊളിയാക്കി എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അദ്ദേഹത്തിന്റെ മെയ്‌വഴക്കത്തെ എല്ലാവരും...
ചെന്നൈ:17ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംങ് ആരംഭിച്ചു കഴിഞ്ഞു. സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അജിത്ത്, ശാലിനി,വിജയ്, സൂര്യ, ജ്യോതിക, കമല്‍ഹാസന്‍,ശ്രുതി ഹസന്‍,ധനുഷ്...
ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു. ആണ്‍ കുഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ ദമ്പതികള്‍ക്ക് പിറന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവിനെപ്പറ്റി ഇന്‍സ്റ്റഗ്രാം...
തിരക്കഥാകൃത്തും സംവിധായകനുമായ ആറ്റ്‌ലിക്ക് നേരെ വംശീയധിക്ഷേപം. ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആറ്റ്‌ലിയെ അധിക്ഷേപിച്ചുള്ള കമന്റുകളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വലിയ...
സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പോലും വാര്‍ത്തകളാകാറുണ്ട്. പ്രിയതാരങ്ങളുടെ ജീവിതത്തിലെ കുഞ്ഞു കാര്യങ്ങള്‍ പോലും അറിയാന്‍ ശ്രമിക്കുന്നവരാണ് ആരാധകര്‍. അത്തരത്തില്‍ ചില ആരാധകര്‍ കണ്ടെത്തിയ കാര്യമായിരുന്നു ബച്ചന്‍...
ചലച്ചിത്ര താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാര്‍ഷികമായിരുന്നു. താരദമ്പതികള്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മകള്‍ കല്യാണി എന്ന അരുന്ധതി പണിക്കര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും...
ചലച്ചിത്രതാരം സണ്ണിവെയിന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് സണ്ണിയുടെ വധു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. നവ ദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ...
പൃഥ്വിരാജ് സുകുമാരനും, സംവൃത സുനിലും,ജയസൂര്യയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ച് അഭിനയിച്ചത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയില്‍...
കാര്‍ ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിടണമെന്നത് നിയമമാണ്. എന്നാല്‍ ചലച്ചിത്ര ടിവി താരം രമേശ് പിഷാരടി കാര്‍ ഓടിക്കുമ്പോള്‍ മാത്രമല്ല നടക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ഇടുന്ന വ്യക്തിയാണ്. രമേശ്...
നീലത്താമര, മമ്മി&മി എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് അര്‍ച്ചന കവി. അര്‍ച്ചന കവിയുടെ തോപ്പുംപടി പാലത്തിലുള്ള ഫോട്ടോഷൂട്ട് വന്‍ വിവാദമായിരുന്നു. ട്രാഫിക് തടസപ്പെടുത്തിയായിരുന്നു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.