പുതിയ സിനിമയായ ലിറ്റിൽ ഹേർട്‌സിന്റെ പ്രമോഷൻ പരിപാടിക്കിടെ സ്വകാര്യ ഓൺലൈൻ മാധ്യമത്തോട് നടത്തിയ വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി നടൻ ഷെയ്ൻ നിഗം. ചിത്രത്തിലെ നായികയായ മഹിമാ നമ്പ്യാർ-ഷെയ്ൻ...
തനിക്ക് മലയാള സിനിമാപ്രേക്ഷകർ നൽകുന്ന പിന്തുണയെ കുറിച്ച് വാചാലനായി നടൻ മമ്മൂട്ടി. പ്രേക്ഷകർ നൽകുന്ന സ്നേഹത്തിലും ധൈര്യത്തിലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും നാൽപ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും...
ചെന്നൈ: മലയാള സിനിമ മഞ്ഞുമ്മൽ ബോയ്‌സ് ഏറ്റവുമധികം ചർച്ചയായതും പണം വാരിയതും തമിഴ്‌നാട്ടിൽ നിന്നായിരുന്നു. ാെരു തമിഴ് സിനിമ പോലെ കണ്ട് പ്രേക്ഷകർ ചിത്രത്തെ നെഞ്ചേറ്റിയിരുന്നു. തമിഴ്‌നാട്ടിലെ...
മലയാള സിനിമാ ലോകത്ത് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ സജീവമായിരുന്ന നടിയാണ് മീന ഗണേഷ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മീന ഗണേഷ് ഇന്ന് ദുരിത ജീവിതമാണ്...
ഈയടുത്ത് റിലീസായ മലയാള സിനിമകളിൽ മികച്ച വിജയം നേടിയ മറ്റൊരു മലയാള സിനിമയാണ് വിനീത് ശ്രീനിവാസൻ-ധ്യാന്-പ്രണവ് മോഹൻലാൽ ചിത്രം 'വർഷങ്ങൾക്ക് ശേഷം'. ഈ സിനിമ തമിഴ്‌നാട്ടിൽ റിലീസ്...
മലയാളത്തിലെ 200 കോടി കളക്ഷൻ നേടി ചരിത്രം കുറിച്ച സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സ് ' വിവാദത്തിൽ. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളായ...
മലയാളികൾ ഒന്നിച്ച് നിന്ന് ജയിലിൽ നിന്നും മോചനത്തിനുള്ള വഴി തുറന്ന സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാകുന്നെന്ന വാദങ്ങളോട് പ്രതികരിച്ച് സംവിധായകൻ ബ്ലെസി. അബ്ദുൾറഹീമിന്റെ...
തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ ക്ലാസിക് ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധേയനായ നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പഞ്ചവടിപ്പാലം, മൂന്നാംപക്കം,...
16 വർഷത്തെ കാത്തിരിപ്പും കഷ്ടപ്പാടുകളും വെള്ളിത്തിരയിൽ വിജയകരമായി എത്തിച്ചപ്പോൾ കടപുഴകുന്നത് ഇതുവരെയുണ്ടായിരുന്ന മലയാള സിനിമാ ലോകത്തെ റെക്കോർഡുകൾ. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം 100 കോടി ക്ലബിലെത്തി. റിലീസ്...
രാജ്യത്ത് തന്നെ വലിയരീതിയിൽ വിവാദമായ സിനിമ 'ദി കേരള സ്റ്റോറി' ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെ അനുകൂലിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.