‘മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ പോലുമില്ലാത്ത സ്വീകാര്യത തമിഴ്‌നാട്ടിൽ എന്തിനാണ്? പറയുന്ന അത്രയൊന്നുമില്ല’; ചിത്രത്തെ വിമർശിച്ച് മലയാള നടി

‘മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ പോലുമില്ലാത്ത സ്വീകാര്യത തമിഴ്‌നാട്ടിൽ എന്തിനാണ്? പറയുന്ന അത്രയൊന്നുമില്ല’; ചിത്രത്തെ വിമർശിച്ച് മലയാള നടി

ഹൈപ്പില്ലാതെ റിലീസായി വൻ ഹൈപ്പിൽ പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുന്ന മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് എതിരെ വിമർശനവുമായി മലയാളി നടി മേഘ. തന്റെ പുതിയ തമിഴ്ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് താരം...

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; തിരക്കഥയൊരുക്കിയ ‘ഒരു സർക്കാർ ഉത്പന്നം’ റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അന്ത്യം

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; തിരക്കഥയൊരുക്കിയ ‘ഒരു സർക്കാർ ഉത്പന്നം’ റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അന്ത്യം

കടമ്മനിട്ട: മലയാള സിനിമാ തിരക്കഥാകൃത്തും ചലച്ചിത്ര പ്രവർത്തകനും ആരോഗ്യവകുപ്പിലെ ജീവനക്കാരനുമായ നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. പുതിയ ചിത്രമായ 'ഒരു...

ദിലീപിന്റെ ‘ബാന്ദ്ര’യ്ക്ക് എതിരെ മോശം നിരൂപണം; അശ്വന്ത് കോക്കും ഉണ്ണി വ്‌ലോഗ്‌സും ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന് നിർമാതാവിന്റെ ഹർജി

റിലീസ് ചെയ്ത് അര മണിക്കൂറിൽ ബാന്ദ്രയ്ക്ക് നെഗറ്റീവ് റിവ്യൂ; യൂട്യൂബ് വ്ലോഗർമാർക്കെതിരേ കേസ് എടുക്കാൻ കോടതി നിർദേശം

തിരുവനന്തപുരം: ദിലീപ് സിനിമ ബാന്ദ്രയ്ക്ക് റിലീസ് ദിനത്തിൽ തന്നെ നെഗറ്റീവ് റിവ്യൂ നൽകിയ യൂട്യൂബ് വ്ലോഗർമാർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിനു നിർദേശം. പൂന്തുറ പോലീസിനോടാണ്...

‘ഗഗൻയാൻ യാത്രികൻ പ്രശാന്ത് ബി നായർ തന്റെ ജീവിതപങ്കാളി’; ഒടുവിൽ വിവാഹവാർത്ത പുറത്തുവിട്ട് നടി ലെന

‘ഗഗൻയാൻ യാത്രികൻ പ്രശാന്ത് ബി നായർ തന്റെ ജീവിതപങ്കാളി’; ഒടുവിൽ വിവാഹവാർത്ത പുറത്തുവിട്ട് നടി ലെന

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗൻയാൻ' യാത്രികരിൽ ഒരാളായി ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രശാന്ത് ബി നായർ തന്റെ ജീവിത പങ്കാളിയാണെന്ന് വെളിപ്പെടുത്തി നടി ലെന. സോഷ്യൽമീഡിയയിലൂടെയാണ് താരം...

‘ഭ്രമയുഗം’ചെയ്യാൻ പറ്റാത്തതിൽ ഒരുപാട് വിഷമമുണ്ട്; ഈ സിനിമ ഞാൻ നിരസിച്ചതല്ല; അർജുൻ ആ വേഷം ചെയ്തതിൽ സന്തോഷം മാത്രം: ആസിഫ് അലി

‘ഭ്രമയുഗം’ചെയ്യാൻ പറ്റാത്തതിൽ ഒരുപാട് വിഷമമുണ്ട്; ഈ സിനിമ ഞാൻ നിരസിച്ചതല്ല; അർജുൻ ആ വേഷം ചെയ്തതിൽ സന്തോഷം മാത്രം: ആസിഫ് അലി

മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തിയ 'ഭ്രമയുഗം' സിനിമ നിരൂപകർക്കിടയിലും നികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇതിനിടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്ത തള്ളി നടൻ ആസിഫ് അലി. 'ഭ്രമയുഗം'...

‘ഹോട്ട് ഗ്രീൻ’ ലുക്കിൽ അഹാന കൃഷ്ണ; ബോഡി ഷെയിമിംഗും വിമർശനവുമായി സോഷ്യൽമീഡിയയും

‘ഹോട്ട് ഗ്രീൻ’ ലുക്കിൽ അഹാന കൃഷ്ണ; ബോഡി ഷെയിമിംഗും വിമർശനവുമായി സോഷ്യൽമീഡിയയും

മലയാളികളുടെ പ്രിയപ്പെട്ട നടിയും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമാണ് അഹാന കൃഷ്ണ. സോഷ്യൽമീഡിയയിലെ താരത്തിന്റെ എല്ലാ പോസ്റ്റുകളും വൈറലാകുന്നത് നൊടിയിടയിലാണ്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ഗ്ലാമറസ്...

THEATRE KERALA

ഒടിടി മാനദണ്ഡം ലംഘിക്കുന്നു; 22 മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തിയേറ്റർ ഉടമകൾ; നിഴലിനോട് യുദ്ധം ചെയ്യരുതെന്ന് നിർമാതാക്കൾ

ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ മലയാളം സിനിമകൾ റിലീസ് ചെയ്യില്ലെന്ന് അറിയിച്ച് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. തിയേറ്റർ റിലീസിനെത്തുന്ന ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമാതാക്കൾ ഒടിടിയ്ക്ക്...

‘നസ്‌ലിനെ വളരെ ഇഷ്ടമായി, ഒന്നുകാണണം, അഭിനന്ദിക്കണം’; നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു, ഇനി പുതിയ ആളുകൾ സിനിമ എടുക്കട്ടെ: പ്രിയദർശൻ

‘നസ്‌ലിനെ വളരെ ഇഷ്ടമായി, ഒന്നുകാണണം, അഭിനന്ദിക്കണം’; നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു, ഇനി പുതിയ ആളുകൾ സിനിമ എടുക്കട്ടെ: പ്രിയദർശൻ

സിനിമാ പ്രേമികൾക്കിടയിൽ തരംഗമാവുകയാണ് എഡി ഗിരീഷ് സംവിധാനം ചെയ്ത 'പ്രേമലു' സിനിമ. ഈ ചിത്രത്തിനും അഭിനേതാക്കൾക്കും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഈ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ...

‘അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞത്’: ധ്യാന്‍ ശ്രീനിവാസന്‍

‘അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞത്’: ധ്യാന്‍ ശ്രീനിവാസന്‍

അഭിമുഖങ്ങളിലെ തുറന്നുപറച്ചിലിലൂടെ സോഷ്യല്‍മീഡിയയിലും താരമാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ താരത്തിന്റെ അച്ഛനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കുറിച്ച് ധ്യാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്....

‘സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം, മണിച്ചേട്ടന്‍ പോയില്ലേ’,കലാഭവന്‍ മണിയെ അപമാനിച്ചെന്ന വിവാദത്തില്‍ മനസ് തുറന്ന് ദിവ്യ ഉണ്ണി

‘സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം, മണിച്ചേട്ടന്‍ പോയില്ലേ’,കലാഭവന്‍ മണിയെ അപമാനിച്ചെന്ന വിവാദത്തില്‍ മനസ് തുറന്ന് ദിവ്യ ഉണ്ണി

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. താരം ഇപ്പോള്‍ സിനിമാ ലോകത്ത് ഇല്ലെങ്കിലും നൃത്തവേദികളിലൂടെ കലാ ലോകത്ത് സജീവമാണ്.അതേസമയം, താരത്തിന്റെ ശോഭയ്ക്ക് എന്നും കളങ്കമായി...

Page 3 of 120 1 2 3 4 120

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.