മലയാള സിനിമയെ റിവ്യൂ ചെയ്ത് തിയറ്ററുകളിൽ പരാജയപ്പെടുത്തുകയാണെന്ന തരത്തിലെ ചർച്ചകൾ നടക്കുന്നതിനിടെ അഭിപ്രായം വ്യക്തമാക്കി നടൻ മമ്മൂട്ടി രംഗത്ത്. റിവ്യൂ നിർത്തിയത് കൊണ്ടൊന്നും സിനിമ രക്ഷപെടാൻ പോകുന്നില്ലെന്ന്...
അരുൺ ഗോപിയുടെ സംവിധനത്തിൽ ദിലീപ് നായകനായി ഒരുങ്ങിയ 'ബാന്ദ്ര' സിനിമയ്‌ക്കെതിരെ വ്‌ലോഗർമാർ മോശം നിരൂപണം നടത്തിയെന്ന ആരോപണവുമായി നിർമ്മാതാക്കൾ. വ്‌ലോഗർമാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളായ അജിത്...
താരപുത്രനും സിനിമാ താരവുമായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. നിശ്ചയത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞായിരുന്നു ചിത്രങ്ങളെത്തിയത്. ഇപ്പോഴിതാ കാളിദാസിന്റെയും തരിണിയുടെയും കൂടെ നിൽക്കുന്ന...
സിനിമാ താരം കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ സർപ്രൈസായി കാളിദാസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. ഇരുവരും നേരത്തെ തന്നെ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു....
കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന്(63) ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
താൻ സുരേഷ് ഗോപിക്ക് എതിരായി പറഞ്ഞതെന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പ് തള്ളിക്കൊണ്ട് രംഗത്തെത്തി സംവിധായകൻ ഷാജി കൈലാസ്. തങ്ങളുടെ സൗഹൃദത്തിന് ഈ പ്രചരണം കൊണ്ട് കോട്ടം തട്ടില്ലെന്നും...
നടൻ ഷൈൻ ടോം ചാക്കോ പ്രണയത്തിലാണെന്ന വാർത്തകൾ ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. താരം തന്നെ ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രണയവാർത്തകൾ പരന്ന്...
തന്നെ കുറിച്ച് അടിസ്ഥാനമില്ലാത്ത വാർത്ത പ്രചരിപ്പിച്ച് റീച്ച് കൂട്ടാൻ ശ്രമിച്ച പേജിനെ തുറന്ന് കാണിച്ചും പ്രതിഷേധിച്ചും നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത...
തെന്നിന്ത്യൻ സിനിമാ താരം അമല പോൾ വിവാഹിതയായി. സുഹൃത്തുകൂടിയായ ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരാണ്. കൊച്ചിയിലായിരുന്നു വിവാഹം....
നടി ലെനയുടെ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കെ, ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍. പ്രസ്താവനയിലൂടെയാണ് അസോസിയേഷന്‍ പ്രതികരിച്ചിരിക്കുന്നത്. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.