സ്ത്രീത്വത്തെ അപമാനിച്ചു;  മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍  ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ്...

ആലപ്പാട്; നടക്കുന്നത് മനുഷ്യനും പ്രകൃതിക്കും ഒരു വിലയും കല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനം; സമരത്തിന് പിന്തുണയുമായി ദയാഭായി

ആലപ്പാട്; നടക്കുന്നത് മനുഷ്യനും പ്രകൃതിക്കും ഒരു വിലയും കല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനം; സമരത്തിന് പിന്തുണയുമായി ദയാഭായി

ആലപ്പാട്: ആലപ്പാട് സമരത്തിന് പിന്തുണയുമായി സമൂഹ്യ പ്രവര്‍ത്തക ദയാഭായി സമരപ്പന്തലില്‍. മനുഷ്യനും പ്രകൃതിക്കും ഒരു വിലയും കല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ദയാഭായി പറഞ്ഞു. അതോടൊപ്പം സമരത്തില്‍ സംസ്ഥാന...

അട്ടപ്പാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട; അര ഏക്കര്‍ കഞ്ചാവ്‌തോട്ടം വനംവകുപ്പ് നശിപ്പിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട; അര ഏക്കര്‍ കഞ്ചാവ്‌തോട്ടം വനംവകുപ്പ് നശിപ്പിച്ചു

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട. എക്‌സൈസും വനംവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു കളഞ്ഞു. ചെറിയ ഇടവേളയ്ക്ക്...

കൃഷിയിടങ്ങളില്‍ വെള്ളമില്ലാതെ കര്‍ഷകര്‍ വലയുന്നു

കൃഷിയിടങ്ങളില്‍ വെള്ളമില്ലാതെ കര്‍ഷകര്‍ വലയുന്നു

പത്തനംതിട്ട ; പത്തനംതിട്ട അടൂര്‍ മേഘലയിലെ കര്‍ഷകര്‍ക്കാണ് ദുരതം. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല എന്ന് കര്‍ഷകര്‍ പറയുന്നു. കടമ്പനാട് പഞ്ചായത്തിലെ പുന്നക്കാട് കൃഷിയിടത്തിലാണ് വെള്ളമെത്തിക്കാന്‍ മാര്‍ഗമില്ലാതെ കര്‍ഷകര്‍...

‘അനുവാദമില്ലാതെ സമരങ്ങളില്‍ പങ്കെടുക്കരുത്; അച്ചടക്കം പാലിക്കണം’; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിന് കടുത്ത വിമര്‍ശനവുമായി ‘ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’

‘അനുവാദമില്ലാതെ സമരങ്ങളില്‍ പങ്കെടുക്കരുത്; അച്ചടക്കം പാലിക്കണം’; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിന് കടുത്ത വിമര്‍ശനവുമായി ‘ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’

കൊച്ചി; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തെ വിമര്‍ശിച്ച് ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് രംഗത്തെത്തി. ഇന്ത്യയില്‍ സാമൂഹ്യ സേവന മേഖലയില്‍ പ്രവര്‍ത്തനം...

ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറി ഉടമകളുടെ സമരം; വല്ലാര്‍പാടത്ത് നിന്നുള്ള ചരക്ക് ഗതാഗതം സ്തംഭിച്ചു

ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറി ഉടമകളുടെ സമരം; വല്ലാര്‍പാടത്ത് നിന്നുള്ള ചരക്ക് ഗതാഗതം സ്തംഭിച്ചു

കൊച്ചി: കളമശ്ശേരി-വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവ് നടത്തുന്നതിനെ കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. സമരത്തെ തുടര്‍ന്ന് കൊച്ചി വല്ലാര്‍പാടം തുറമുഖത്തു നിന്നുള്ള...

കാസര്‍കോട് വന്‍ കഞ്ചാവ് വേട്ട; 110 കിലോ കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട് വന്‍ കഞ്ചാവ് വേട്ട; 110 കിലോ കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. ചിറ്റാരിക്കലില്‍ വെച്ചാണ് നൂറ്റിപ്പത്ത് കിലോ കഞ്ചാവ് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകൈ സ്വദേശി നൗഫലിനെ പോലീസ്...

കിണറിനരികില്‍  മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

കിണറിനരികില്‍ മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം: വാഴയൂര്‍ കക്കോവില്‍ മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലേരി ഫാത്തിമ (55) യുടെ മൃതദേഹമാണ് വീടിന്റെ തൊട്ടടുത്ത് കിണറിനരികില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ്...

നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷാ പരിശോധനകള്‍ എല്ലാം കഴിഞ്ഞതിനു ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്....

ഒരു കിലോ നെല്ലിന് വില 400; ഔഷധ ഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ആവശ്യക്കാര്‍ ഏറെ

ഒരു കിലോ നെല്ലിന് വില 400; ഔഷധ ഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ആവശ്യക്കാര്‍ ഏറെ

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ മാത്തൂര്‍ക്കുളങ്ങര സുനിലിന്റെ വയലിലാണ് ഔഷധനെല്ലിനങ്ങളില്‍ പ്രഥമസ്ഥാനമുള്ള 'കരിഗജബല' വിളവെടുത്തിരിക്കുന്നത്. നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട കല്ലിങ്കര പാടശേഖരത്തിലെ പരീക്ഷണം വലിയ വിജയമായതിന്റെ ആഹ്ലാദത്തിലാണ് സുനിലിപ്പോള്‍. ഒരു...

Page 87 of 88 1 86 87 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.