Kerala News

കേരള പുനര്‍നിര്‍മ്മാണത്തിന് 840 കോടി നല്‍കാന്‍ തയ്യാറാണെന്ന് ജര്‍മ്മനി; തിരിച്ചടിയായി കേന്ദ്രത്തിന്റെ വിസമ്മതം

കേരള പുനര്‍നിര്‍മ്മാണത്തിന് 840 കോടി നല്‍കാന്‍ തയ്യാറാണെന്ന് ജര്‍മ്മനി; തിരിച്ചടിയായി കേന്ദ്രത്തിന്റെ വിസമ്മതം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും മോചിതമാകാന്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 840 കോടി രൂപ വായ്പ നല്‍കാന്‍ തയ്യാറാണെന്നു ജര്‍മ്മന്‍ സര്‍ക്കാരിനു കീഴിലുള്ള വികസന ബാങ്ക് ആയ കെഎഫ്ഡബ്ല്യു. വിദഗ്ധസംഘത്തെ...

സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മ്മാണം..! പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

സന്നിധാനത്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നവസാനിക്കും

പത്തനംത്തിട്ട: സന്നിധാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നവസാനിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലവിലുണ്ടായിരുന്ന നിരോധനാജ്ഞ ഈ മാസം 26ന് ദീര്‍ഘിപ്പിച്ച ശേഷം...

കേന്ദ്ര സര്‍ക്കാര്‍ പാരവെച്ചെങ്കിലും പിന്മാറാതെ വയല്‍ക്കിളികള്‍; കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കും

കേന്ദ്ര സര്‍ക്കാര്‍ പാരവെച്ചെങ്കിലും പിന്മാറാതെ വയല്‍ക്കിളികള്‍; കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കും

കണ്ണൂര്‍: ബൈപ്പാസിനെതിരെയുള്ള സമരത്തിന് കൂടെ നിന്ന് കാലുവാരിയ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയായി കീഴാറ്റൂര്‍ സമരം ശക്തമാക്കാനൊരുങ്ങി വയല്‍ക്കിളികള്‍. ദേശീയപാത ബൈപാസ് നിര്‍മാണത്തിനു കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള...

രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു. ഐആര്‍ ബറ്റാലിയന്‍ എഎസ്‌ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന്‍ അജു...

ദീപാ നിശാന്ത് യുവകവിയുടെ കവിത മോഷ്ടിച്ചതായി ആരോപണം എസ് കലേഷിന്റെ കവിത ചെറിയ മാറ്റത്തോടെ എകെപിസിടിഎയുടെ മാഗസിനില്‍

ദീപാ നിശാന്ത് യുവകവിയുടെ കവിത മോഷ്ടിച്ചതായി ആരോപണം എസ് കലേഷിന്റെ കവിത ചെറിയ മാറ്റത്തോടെ എകെപിസിടിഎയുടെ മാഗസിനില്‍

തൃശ്ശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചതായി ആരോപണം. ശ്രദ്ധേയനായ യുവകവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍'എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങള്‍ വരുത്തി...

ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;  ഫാത്തിമാ മാതാ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; ഫാത്തിമാ മാതാ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊല്ലത്ത് ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബിഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ്...

യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

മലപ്പുറം: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ അറസ്റ്റുചെയ്തു. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി...

മണിക്കൂറുകള്‍ വേദനയില്‍ പിടഞ്ഞിട്ടും സിസേറിയന്‍ വേണ്ടെന്ന് വാശിപിടിച്ച് ഭര്‍ത്താവ്; കാത്തിരുന്നുണ്ടായ കുഞ്ഞുമുഖം കാണാനല്ല അവള്‍ ആഗ്രഹിച്ചത്, കണ്ണുകള്‍ എന്നന്നേക്കുമായി അടയാനാണ്; നോവുന്ന ഒരു അമ്മമനസ്സ്

തൃശ്ശൂര്‍: ഉള്ളുനുറുങ്ങുന്ന വേദനയ്‌ക്കൊടുവിലാണ് ഓരോ കുഞ്ഞ് ജീവനും ഭൂമിയിലേക്കെത്തുന്നത്. നൊന്തുപ്രസവിച്ച കുഞ്ഞുമുഖം ആ വേദനകളെ മായ്ക്കുന്നു. എന്നാല്‍ നമ്മള്‍ ഏറെ പുരോഗമിച്ചെന്നുപറഞ്ഞാലും ചിലകാര്യങ്ങളില്‍ മനുഷ്യനിപ്പോഴും പുരാതനകാലത്തിലാണ്. അതിലൊന്നാണ്...

ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായി കാണുന്നു, പികെ ശശിക്ക് നല്‍കിയത് ഗൗരവമായ ശിക്ഷ: സീതാറാം യെച്ചൂരി

ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായി കാണുന്നു, പികെ ശശിക്ക് നല്‍കിയത് ഗൗരവമായ ശിക്ഷ: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെയുളള നടപടി ഗൗരവമായ ശിക്ഷയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി....

താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരും ഭീകരരും അല്ല ഭായ്….; ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ നാടിന് മാതൃക!

താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരും ഭീകരരും അല്ല ഭായ്….; ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ നാടിന് മാതൃക!

കോഴിക്കോട്: പൊതുവെ താടി വളര്‍ത്തുന്നവര്‍ കഞ്ചാവടിക്കാരാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ട്. എന്നാല്‍ താടി വളര്‍ത്തുന്നവര്‍ എല്ലാം താടി വളര്‍ത്തുന്നവരെല്ലാം കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കേരള ബിയേര്‍ഡ് സൊസൈറ്റി...

Page 841 of 1061 1 840 841 842 1,061

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!