zoo| bignewslive

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങ് മൃഗശാലക്കുള്ളില്‍ തന്നെ, കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തില്‍ ജീവനക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങ് മൃഗശാലയ്ക്കുള്ളില്‍ തന്നെ. കഴിഞ്ഞ ദിവസമായിരുന്നു ഹനുമാന്‍ കുരങ്ങിനെ മൃഗശാലയില്‍ നിന്നും കാണാതായത്. മൃഗശാലക്കുള്ളിലെ മരത്തിന്റെ ചില്ലയിലാണ് കുരങ്ങിനെ...

arrest| bignewslive

വിവാഹമോചനത്തിനായി കോടതിയിലെത്തിയ ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം, ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കുമളി: വിവാഹമോചനത്തിന് കോടതിയിലെത്തിയ ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ട് പേര്‍ പിടിയിലായി. മണിമാല (38) എന്ന യുവതിയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ്...

മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു:  ലേക്‌ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്

മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു: ലേക്‌ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്

കൊച്ചി: വാഹനാപകടത്തില്‍ പെട്ട യുവാവിന്റേത് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയതില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്. 2009 നവംബര്‍ 29 ന്...

death| bignewslive

കുതിച്ചെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു, ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ദാരുണാന്ത്യം, പരിക്കുകളോടെ ഭാര്യ ആശുപത്രിയില്‍

കോഴിക്കോട്: കുതിച്ചെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി കോരങ്ങാട് സ്വദേശി അഖില്‍ ആണ് മരിച്ചത്. അപകടത്തില്‍ പരക്കേറ്റ ഭാര്യ വിഷ്ണുപ്രിയ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം...

death| bignewslive

രണ്ടാം ഭാര്യയുടെ വിയോഗം താങ്ങാനായില്ല, രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച 58കാരന്റെ ആത്മഹത്യാക്കുറിപ്പ്

തൃശൂര്‍; ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം 58കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടാം ഭാര്യയുടെ വിയോഗം താങ്ങാന്‍ വയ്യാതെ. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇയാള്‍ ഇപ്പോള്‍...

വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് മാനേജ്മെന്റിന്റെ ഉപഹാരം: ഒരുലക്ഷം രൂപ സ്‌കൂളിന് തന്നെ തിരിച്ചുനല്‍കി മാതൃകയായി അദ്ധ്യാപിക

വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് മാനേജ്മെന്റിന്റെ ഉപഹാരം: ഒരുലക്ഷം രൂപ സ്‌കൂളിന് തന്നെ തിരിച്ചുനല്‍കി മാതൃകയായി അദ്ധ്യാപിക

കാസര്‍കോട്: ഇരുപതു വര്‍ഷത്തിലേറെ നീണ്ട സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപികയ്ക്ക് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പാരിതോഷികമായി നല്‍കിയ ഒരുലക്ഷം രൂപ, സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി തിരികെ...

fish | bignewslive

ട്രോളിങ് നിരോധനം; മീന്‍വിലയില്‍ വന്‍വര്‍ധനവ്, കുതിച്ചുയര്‍ന്ന് മത്തി വില

ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീന്‍വിലയില്‍ വന്‍വര്‍ധനവ്. കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയുണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 160 മുതല്‍ 200 രൂപ വരെയെത്തി....

zoo| bignewslive

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ് പുറത്ത് ചാടി, ആക്രമണ സ്വഭാവമുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്ത് ചാടി. കുരങ്ങിന് ആക്രമണ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. മൃഗശാലയില്‍ പുതിയതായെത്തിച്ച...

മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ജിഎസ്ടി ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി ഡിവൈഎസ്പി സിബി തോമസും സംഘവും

മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ജിഎസ്ടി ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി ഡിവൈഎസ്പി സിബി തോമസും സംഘവും

വയനാട്: മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസും സംഘവും അറസ്റ്റ് ചെയ്തു. സെൻട്രൽ ടാക്സ് ആൻഡ്...

death | bignewslive

ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍, തൊട്ടടുത്ത് അച്ഛന്‍ ഗുരുതരാവസ്ഥയില്‍, സംഭവം ഗുരുവായൂരില്‍

തൃശൂര്‍: ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികളെ മരിച്ചനിലയിലും അച്ഛനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഗുരുവായൂരിലാണ് സംഭവം. പിതാവ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. 14...

Page 514 of 4555 1 513 514 515 4,555

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.